Activate your premium subscription today
ഒരു മുത്തശ്ശിക്കഥയ്ക്കു വേണ്ട ചേരുവകളെല്ലാം സ്ലോവേനിയയിലെ പ്രെഡ്ജാമ കോട്ടയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഗുഹാകോട്ട എന്ന റെക്കോർഡും ഇതിന്റെ പേരിലാണ്.123 മീറ്റർ ഉയരമുള്ള ഒരു പാറക്കെട്ട്, അതിനിടയിൽ താഴെ നിന്ന് നോക്കിയാൽ ഒറ്റനോട്ടത്തിൽ കാണാൻ കഴിയാത്ത, ഒരു കോട്ട. നൂറ്റാണ്ടുകൾ പഴക്കം. കോട്ടയുടെ ഒരു
ബെർലിൻ ∙ യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്നു കിക്കുകളും തടുത്തിട്ട പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയാണ്
കൊളോൺ ∙ ഹെഡ് കോച്ച് ഗാരത് സൗത്ത്ഗേറ്റിന്റെ പരീക്ഷണങ്ങൾ ലക്ഷ്യം കാണാതെ പോയ യൂറോ കപ്പ് മത്സരത്തിൽ സ്ലൊവേനിയയ്ക്കെതിരെ സമനിലയിൽ കുരുങ്ങി ഇംഗ്ലണ്ട് (0–0). മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ നടന്ന മറ്റൊരു സി ഗ്രൂപ്പ് മത്സരത്തിൽ സെർബിയയ്ക്കെതിരെ ഡെൻമാർക്കും ഗോൾരഹിത സമനില വഴങ്ങി. ഒരു ജയവും 2 സമനിലയുമായി ഇംഗ്ലണ്ട് (5 പോയിന്റ്) ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലെത്തി. രണ്ടാം സ്ഥാനക്കാരായി ഡെൻമാർക്കും
മ്യൂണിക്ക്∙ യൂറോകപ്പിലെ സ്ലൊവേനിയ– സെർബിയ പോരാട്ടം സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 69–ാം മിനിറ്റിൽ സാൻ കര്നിച്ചിച്ചിലൂടെ സ്ലൊവേനിയ
ബെർലിൻ ∙ യൂറോ കപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ഡെന്മാർക്കിനെ സമനിലയിൽ തളച്ച് സ്ലൊവേനിയ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണു നേടിയത്. 17–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിന്റെ ഗോളിൽ ഡെന്മാർക്ക് മുന്നിലെത്തി. കഴിഞ്ഞ യൂറോയില്‍ ഡെന്മാര്ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈതാനത്ത്
പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്, കൂറ്റന്‍ പാറയില്‍ മനുഷ്യന്റെ മുഖം കൊത്തി വെച്ച പോലെ കാണുന്ന 'ഹെതന്‍ മെയ്ഡന്‍'. വടക്കുപടിഞ്ഞാറൻ സ്ലൊവേനിയയിലെ ജൂലിയൻ ആൽപ്സിലെ ക്രാൻസ്ക ഗോരയ്ക്കടുത്തുള്ള പ്രിസോജ്നിക് പർവതത്തിന്റെ വടക്കൻ മുഖത്താണ് ഇത് കാണാനാവുന്നത്. സ്ലോവേനിയന്‍ ഭാഷയില്‍ 'അജ്ഡോവ്സ്ക
Results 1-6