Activate your premium subscription today
അബുദാബി ∙ സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ നോർത്തേൺ റൺവേ പ്രഖ്യാപിത സമയത്തെക്കാൾ നേരത്തെ തുറന്നു. വിമാന സർവീസുകളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നവീകരണം. 2.1 ലക്ഷം ടൺ കീൽ ഉപയോഗിച്ച് റൺവേ ദൃഢപ്പെടുത്തുകയും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുകയും നൂതന
അബുദാബി∙ വാണിജ്യ, സ്വത്ത്, സിവിൽ തർക്കങ്ങൾ ചർച്ചയിലൂടെ തീർപ്പാക്കാൻ അബുദാബിയിൽ ഡിജിറ്റൽ മീഡിയേഷൻ പ്ലാറ്റ്ഫോം തുടങ്ങി.
അബുദാബി ∙ യുഎഇ മലയാളികൾക്കാകെ അഭിമാനം പകർന്ന് മലയാളിയുടെ നാമധേയത്തിൽ യുഎഇയിൽ റോഡ്. രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ അൽ ഐനിന്റെ പ്രിയ മലയാളി ഭിഷഗ്വരൻ ഡോ. ജോർജ് മാത്യുവിന്റെ പേരിലാണ് യുഎഇ ഭരണകൂടം അബുദാബിയിലെ റോഡ് നാമകരണം ചെയ്തത്. 57 വർഷമായി യുഎഇയ്ക്ക് നൽകുന്ന
അബുദാബി ∙ റിമാൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കൊൽക്കത്ത എയർപോർട്ട് അടച്ചതിനെ തുടർന്ന് യുഎഇയിൽനിന്നുള്ള ഏതാനും വിമാനങ്ങൾ സർവീസുകൾ റദ്ദാക്കി. ഇന്നലെയും ഇന്നും സർവീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. അബുദാബി സായിദ് ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് കൊൽക്കത്ത സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷനൽ
അബുദാബി/ഷാർജ ∙ രണ്ട് മാസത്തോളമായി മകനെ അന്വേഷിച്ചു നടക്കുകയാണ് അബുദാബിയിൽ ജോലി ചെയ്യുന്ന ഇൗ മലയാളി. ഷാർജയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇക്കഴിഞ്ഞ മാർച്ച് 10ന് അപ്രത്യക്ഷനായ മകൻ ജിത്തു സുരേഷിനെ (28) യുഎഇ മുഴുവൻ തിരഞ്ഞു നടക്കുന്നത് തൃശൂർ മാള കുഴൂർ സ്വദേശി സുരേഷ്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്
അബുദാബി ∙ അബുദാബിയിലെ ആദ്യത്തെ സിഎസ്ഐ ദേവാലയം (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) ഇന്നു വിശ്വാസികൾക്കായി തുറക്കും. വൈകിട്ട് 3.15ന് നടക്കുന്ന പ്രദക്ഷിണത്തിനു ശേഷം സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാന്റെ മുഖ്യകാർമികത്വത്തിൽ ചടങ്ങ് പൂർത്തിയാക്കി ദേവാലയം നാടിനു സമർപ്പിക്കും. ഇടവക
അബുദാബി/ദുബായ് ∙ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് വരുന്ന വാഹനങ്ങൾ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (ഇ 11), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ 311) വഴി എമിറേറ്റ്സ് റോഡിലേക്ക് (ഇ611) തിരിച്ചുവിട്ടു.അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) ആണ് അവരുടെ എക്സ് അക്കൗണ്ടിൽ പ്രഖ്യാപനം
അബുദാബി/ദുബായ്∙ വ്യാജ സ്വദേശിവൽക്കരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. തെറ്റായ റിപ്പോർട്ട് നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തെ കബളിപ്പിച്ച സ്വകാര്യ കമ്പനിക്ക് ദുബായ് കോടതി ഒരു ലക്ഷം ദിർഹം പിഴ ചുമത്തി. ദുബായിൽ റജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ വ്യാജ സ്വദേശിവൽക്കരണ
അബുദാബി∙ അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കി മാറ്റി. പേരുമാറ്റം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. യുഎഇ രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ബഹുമാനാർഥം കഴിഞ്ഞ വർഷമാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
Results 1-9