Activate your premium subscription today
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ആവേശം വിതച്ച് ബെല്ബാസ്റ്റ് ഇന്ത്യന്‍ ഫുട്ബോള്‍ കമ്യൂണിറ്റിയുടെ സെവന്‍സ് ഫുട്ബോള്‍ മല്‍സരങ്ങള്‍. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ബെല്‍ഫാസ്റ്റ് എഫ്സി ജേതാക്കളായി. വിജയികള്‍ക്ക് 250 പൗണ്ടും ട്രോഫിയും മെഡലുകളും സമ്മാനമായി ലഭിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ ഫോറം വാര്‍ഷികവും കേരള പിറവി ആഘോഷവും സംഘടിപ്പിച്ചു.
ബെല്‍ഫാസ്റ്റ് ∙ യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലി ഫീസ്റ്റ് പ്രത്യേക യോഗത്തില്‍ ബ്രദര്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു. ഈ മാസം 24ന് വൈകിട്ട് ആറുമണിക്ക് ബെല്‍ഫാസ്റ്റ് കാസില്‍റീഗിലായിരിക്കും യോഗം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്ക് ആത്മീയ ഉണര്‍വു സമ്മാനിക്കുന്ന
മലയാളി കുടുംബം അയർലൻഡിൽ വീട്ടിലെ നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ ഓൺലൈനിൽ പങ്കുവച്ച് കോളനിവൽക്കരണം' എന്ന് വിശേഷിപ്പിച്ച് ഐറിഷ് പൗരൻ.
ഡബ്ലിൻ ∙ അയര്‍ലൻഡില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ്
ബെല്‍ഫാസ്റ്റില്‍ മലയാളികള്‍ ആരാധനയ്ക്കായി ഒത്തുകൂടുന്ന സെയ്മോര്‍ ഹില്‍ മെതഡിസ്റ്റ് ചര്‍ച്ചിനു നേരെയാണ് കഴിഞ്ഞ ഞായറാഴ്ച പെയിന്റ് ബോംബ് എറിഞ്ഞത്.
ഡബ്ലിൻ ∙ യുകെയ്ക്ക് പിന്നാലെ എകസ്എൽ ബുള്ളി ഇനം നായ്ക്കളെ നിരോധിക്കാനൊരുങ്ങി അയർലൻഡും. ഐറിഷ് ഡിപ്പാർട്ട്മെന്റ് ഓഫ് റൂറൽ ആൻഡ് കമ്മ്യൂണിറ്റി
ബെൽഫാസ്റ്റ് ∙ ബെൽഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധവാര ശുശ്രൂഷകൾ മാർച്ച് 24 ഞായറാഴ്ച്ച ആരംഭിക്കും. രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും, വി. കുർബാനയും ഓശാനയുടെ ശുശ്രൂഷയും. മാർച്ച് 27 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പെസഹായുടെ ശുശ്രൂഷയും, മാർച്ച് 29-ന് രാവിലെ 9 മണിക്ക്
ഡബ്ലിൻ∙ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവച്ചു. ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് രാജി സമർപ്പിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വ്യക്തിപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജി എന്ന് വികാരഭരിതമായ പ്രഖ്യാപനത്തിൽലിയോ വരദ്കർ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനം
പോര്ടഡൗണ് ∙ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ ബാങ്ക് ശൃംഖലയായ ഹാലിഫാക്സ് ബാങ്കിന്റെ പോർടഡൗണ് ബ്രാഞ്ചില്‍ തീപിടിത്തം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്
Results 1-10 of 51