Activate your premium subscription today
ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ വസതിയിൽ വച്ച് വധിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ജൂലൈ 31ന് ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (Islamic Revolutionary Guard Corps– ഐആർജിസി) സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേൽ ഇതിനെപ്പറ്റി നിശ്ശബ്ദത പാലിച്ചു. പകരം അവർ പറഞ്ഞത് മറ്റൊരു ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതിനെപ്പറ്റിയാണ്. ഹമാസിന്റെ സൈനികത്തലവൻ മുഹമ്മദ് ദെയ്ഫ് ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സ്ഥിരീകരിച്ചത്. ജൂലൈ 13ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലായിരുന്നു ഇത്. ഇറാന്റെ സൈനിക–ആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേൽ ഇറാനിൽത്തന്നെ കടന്ന് മുൻപ് വധിച്ചിട്ടുണ്ടെങ്കിലും ഒരു പലസ്തീൻ നേതാവിനെ ഇല്ലാതാക്കുന്നത് ആദ്യ സംഭവമാണ്. തങ്ങളുടെ രാജ്യത്തേക്ക് അതിഥിയായി വന്ന ഒരു നേതാവിന്റെ ജീവൻ സംരക്ഷിക്കാൻ പോലും കഴിയാതെ പോയതിന്റെ ആത്മരോഷം ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ ഉള്‍പ്പെടെ വാക്കുകളിലും വ്യക്തം. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹനിയ ഇറാന്റെ പുതിയ പ്രസിഡന്റ്് മസൂദ് പെസഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു. ഐആർജിസിയുടെ കീഴിലുള്ള, അതീവ സുരക്ഷയുള്ള രഹസ്യ ഗെസ്റ്റ്ഹൗസിലായിരുന്നു കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹം താമസിച്ചിരുന്നത് എന്നതും ഇറാന്റെ തലവേദനയുടെ ആക്കം കൂട്ടുന്നു. ശരിക്കും ആ രാത്രി എന്താണു സംഭവിച്ചത്? ആരായിരിക്കും ഇത്രയും രഹസ്യമായും കൃത്യമായും ദൗത്യം നടത്തിയിട്ടുണ്ടാവുക? ഇറാന്റെ റഡാർ സംവിധാനങ്ങളെ പോലും മറികടന്ന് ദൗത്യം നടപ്പാക്കി മടങ്ങാൻ ശേഷിയുള്ള ആ ആയുധവും പോർവിമാനവും ഏതായിരിക്കും? ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണോ എന്ന ചോദ്യത്തിന് എന്താണ് ഉത്തരം?
ടെൽ അവീവ്∙ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകാൻ ഇസ്രയേൽ തിരിഞ്ഞെടുത്തത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അൽ ഖമനയിയുടെ ജന്മദിനം. ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് ഇസ്രയേൽ ഏതു നിമിഷവും തിരിച്ചടി നൽകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മധ്യപൂർവ ദേശത്ത്
ടെഹ്റാൻ∙ ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാന്റെ തലസ്ഥാനമായ എർബിലിലെ ഇസ്രയേലി രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചതായി ഇറാൻ സായുധസേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി). ഐആർജിസിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ടെഹ്റാൻ∙ സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവലൂഷ്യവറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്ലാമിക് റെവലൂഷ്യനറി ഗാർഡ് കോർപ്സി(ഐആർജിസി)ന്റെ വിദേശവിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ ഏറ്റവും കൂടുതൽ കാലം പ്രവൃത്തിപരിചയമുള്ള ഉപദേശകരിൽ ഒരാളായ റാസി മൗസവിയാണ് കൊല്ലപ്പെട്ടതെന്ന്
ടെഹ്റാൻ ∙ ‘ദുഷ്ടരും ദുരാഗ്രഹികളുമായ ശത്രുക്കളുടെ കൈകൾ ഇതാ ഇറാന്റെ ഒരു പ്രിയപുത്രന്റെ കൂടി ചോര ചിന്തിയിരിക്കുന്നു. ഈ ധിക്കാരത്തിന് ഇറാൻ മറുപടി നൽകാതിരിക്കില്ല. യുഎസും ഇസ്രയേലും ഇറാനെതിരെയെടുക്കു Mohsen Fakhrizadeh, Mossad, Manorama News, CIA, Donald Trump, Iran, United States, Israel, Iran Top Scientist, Hassan Rouhani, manorama news, malayalam news, manorama online, Breaking News.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധികാരത്തിലുള്ള അവസാന നാളുകള്‍ ഏറെ ആശങ്കയോടെയാണു ലോകം ഉറ്റുനോക്കുന്നത്. ജനുവരിയില്‍ ഓഫിസ് വിട്ടിറങ്ങും മുമ്പ് ഇറാനെതിരെ ആക്രമണം... Mohsen Fakhrizadeh, Mossad, Manorama News, CIA, Donald Trump
പുതിയ ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ഇറാൻ. ഇറാന്റെ ഇസ്ലാമിക് റെവലൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി) 50 കിലോഗ്രാം പോർമുന ഘടിപ്പിച്ച ദീർഘദൂര, ഉയർന്ന കൃത്യതയുള്ള കാമികേസ് ഡ്രോൺ വിജയകരമായി പരീക്ഷിച്ചതായാണ് പുതിയ റിപ്പോർട്ട്. ഐആർജിസിയുടെ ഗ്രൗണ്ട് ഫോഴ്സിന്റെ
കടലിൽ നിന്ന് ആകാശലക്ഷ്യങ്ങളിലേക്കു മിസൈലുകൾ തൊടുക്കാവുന്ന മാരക ചെറുബോട്ട് വികസിപ്പിച്ച് ഇറാനിയൻ നാവികസേന. ഇതാദ്യമായാണ് ഇത്തരമൊരു യാനം ഇറാനിയൻ നേവി തയാർ ചെയ്യുന്നത്. തുടർന്ന് ഈ ബോട്ടിൽ നിന്ന് നവാബ് ശ്രേണിയിലുള്ള ഒരു സർഫസ് ടു എയർ മിസൈൽ വിക്ഷേപിക്കുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ദുബായ്∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഇറാന്. ഇറാന്റെ റെവലൂഷനറി ഗാർഡ്സ് ഏറോസ്പേസ് ഫോഴ്സ് തലവൻ അമീറലി ഹാജിസാദെ ആണ് മുതിർന്ന ഇറാൻ കമാൻഡറെ വധിച്ചതിന്റെ
ലോകത്തെ എല്ലാ പ്രതിരോധ കവചങ്ങളെയും ഭേദിക്കാൻ ശേഷിയുള്ള അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ നിർമിച്ചെന്ന് ഇറാൻ. ഇതോടെ റഷ്യയുമായുള്ള ഇറാന്റെ പ്രതിരോധ സഹകരണം കൂടുതൽ ചർച്ചയാവുകയാണ്. പുതിയ ഹൈപ്പർസോണിക് മിസൈൽ വികസിപ്പിച്ചതായി റെവലൂഷണറി ഗാർഡ്സ് എയ്റോസ്പേസ് യൂണിറ്റിന്റെ കമാൻഡർ ജനറൽ അമീറലി ഹാജിസാദെയാണ്
Results 1-10 of 69