Activate your premium subscription today
ന്യൂഡൽഹി∙ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) രാജ്യത്തലവന്മാരുടെ യോഗത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് പാക്കിസ്ഥാൻ. ഒക്ടോബർ 15,16 തീയതികളിൽ പാക്കിസ്ഥാനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. അതേസമയം ക്ഷണത്തിൽ ഇന്ത്യ ഇതുവരെ പ്രതികരണം
ന്യൂഡൽഹി ∙ ഭീകരവാദം ഏതു രൂപത്തിലാണെങ്കിലും ഒരുമിച്ചു നേരിടണമെന്ന് ഇന്ത്യ അധ്യക്ഷത വഹിച്ച ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടി ആഹ്വാനം ചെയ്തു. എസ്സിഒ ഏതെങ്കിലും രാജ്യത്തിനോ കൂട്ടായ്മകൾക്കോ എതിരല്ലെന്നും സംയുക്ത പ്രഖ്യാപനത്തിൽ പറഞ്ഞു. ആഗോള വിഷയങ്ങൾ സംഘർഷത്തിലൂടെ പരിഹരിക്കുന്നതിനെ ശക്തമായി എതിർക്കും.
ഇന്ത്യയെ കൂട്ടുപിടിച്ച് യുഎസ്–യൂറോപ്യൻ സൈനിക, സാമ്പത്തിക ആധിപത്യത്തിനു വെല്ലുവിളിയുയർത്താൻ ചൈനയും റഷ്യയും. ഇന്ത്യയുെട അധ്യക്ഷതയിൽ നടക്കുന്ന ഷാങ്ഹായ് കോഓപ്പറഷൻ ഓർഗനൈസേഷൻ (എസ്സിഒ) ശക്തിപ്പെടുത്തണമെന്ന
ന്യൂഡൽഹി∙ ഭീകരവാദത്തിനെതിരെ ഇരട്ട നിലപാട് പാടില്ലെന്ന് പാക്കിസ്ഥാനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) സമ്മേളനത്തിൽ, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തിലാണ് വിമർശനം ഉന്നയിച്ചത്.
ന്യൂഡൽഹി ∙ ഭീകരതയുടെ എല്ലാ രൂപങ്ങളെയും അസന്ദിഗ്ധമായി എതിർക്കണമെന്ന് ഗോവയിൽ നടന്ന ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം അഭിപ്രായപ്പെട്ടു. ഭീകരവാദമാണ് രാജ്യങ്ങൾ നേരിടുന്ന മുഖ്യ സുരക്ഷാ പ്രശ്നമെന്ന് പൊതു അഭിപ്രായമുണ്ടായി. ഭീകരവാദത്തെച്ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പേരെടുത്തു പറയാതെയുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കും സമ്മേളനം വേദിയായി.
ഗോവ ∙ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിനെത്തിയ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി കശ്മീരിനെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും നടത്തിയ പരാമർശത്തിന് ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന്
ന്യൂഡൽഹി ∙ ഇന്ത്യ–പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചയ്ക്കുള്ള സാധ്യത തള്ളി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഭീകരതയുടെ സ്പോൺസർമാർക്കും ഇരകൾക്കും ഒന്നിച്ചിരിക്കാനാകില്ല.
ന്യൂഡൽഹി∙ ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനായി ഗോവയിലെത്തിയ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവല് ഭൂട്ടോ സർദാരിയെ സ്വീകരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.
ന്യൂഡൽഹി ∙ ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനായി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെത്തി. ക്രിയാത്മകമായിരിക്കും സമ്മേളനമെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ വിദേശകാര്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നാണ് ഔപചാരിക
ന്യൂഡൽഹി ∙ ഷാങ്ഹായ് കോ–ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) കൂട്ടായ്മയുടെ ഭാഗമായുള്ള പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ, പാക്കിസ്ഥാനെയും ചൈനയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉന്നമിട്ടു. ഭീകരർക്ക് അഭയം നൽകുന്ന രാജ്യം മറ്റുരാജ്യങ്ങൾക്കു മാത്രമല്ല സ്വന്തം ജനങ്ങളുടെ മേലും ഭീഷണി ഉയർത്തുകയാണെന്ന് പാക്കിസ്ഥാനെ സൂചിപ്പിച്ച് രാജ്നാഥ് പറഞ്ഞു.
Results 1-10 of 21