Activate your premium subscription today
ലണ്ടൻ ∙ ഋഷി സുനക് പിന്മാറുന്ന ടോറി നേതൃസ്ഥാനത്തേക്ക് എത്താൻ ആറുപേർ മഝരരംഗത്ത്. ബ്രിട്ടനിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൺസർവേറ്റീവ് പാർട്ടിയെ നയിച്ച ഋഷി സുനകിന് പിൻഗാമിയാകാൻ ഇന്ത്യൻ വംശജയായ പ്രീതി പട്ടേലും മഝരംഗത്തുണ്ട്.
ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രിയും ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയുമായ ഡേവിഡ് കാമറണിനു കഴിഞ്ഞദിവസം ഒരു വിഡിയോ കോൾ. വിളിക്കുന്നത് യുക്രെയ്ൻ മുൻ പ്രസിഡന്റ് പെട്രോ പൊറഷങ്കോ. യുദ്ധമൊക്കെ നടക്കുകയല്ലേ, രണ്ടു മുൻഭരണത്തലവന്മാർ മനസ്സുതുറന്നു സംസാരിച്ചു. യുഎസ് മുൻ പ്രസിഡന്റും ഇപ്പോഴത്തെ സ്ഥാനാർഥിയുമായ ഡോണൾഡ്
പ്രധാനമന്ത്രിയായിരുന്ന ആള് മറ്റൊരാളുടെ കീഴില്‍ മന്ത്രിയാവുന്നത് ബ്രിട്ടനില്‍ നടക്കാത്ത കാര്യമല്ല. പക്ഷേ, അപൂര്‍വമാണ്. അരനൂറ്റാണ്ടു കാലത്തിനുശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ അത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതും. മുന്‍പ് രണ്ടു തവണയായി ഏഴു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറണാണ് ബ്രിട്ടനിലെ പുതിയ
ലണ്ടൻ∙ രാഷ്ട്രീയ വനവാസത്തിന് ശേഷം മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതോടെ രൂപപ്പെടുന്നത് പുതുചരിത്രം. ഔദ്യോഗികമായി വിദേശകാര്യ മന്ത്രി പദം സ്വീകരിച്ചതോടെ സമാനതകളില്ലാത്ത ചരിത്രമാണ് കാമറണിലൂടെ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ ∙ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി ഇന്ത്യൻ വംശജയായ സ്യൂവല്ല ബ്രേവർമാനെ മാറ്റി പകരം വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവർലിയെ പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് പുതിയ വിദേശകാര്യ സെക്രട്ടറി. ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്റെ വാർഷികദിനമായിരുന്ന ശനിയാഴ്ച പലസ്തീൻ അനുകൂല റാലി നടത്താൻ അനുമതി നൽകിയതിന് മെട്രോപ്പൊലിറ്റൻ പൊലീസിനെ വിമർശിച്ച് ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനമാണ് ബ്രേവർമാന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. ലേഖനത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ച മാറ്റം വരുത്താൻ ബ്രേവർമാൻ തയാറായിരുന്നില്ല. മറ്റു മന്ത്രിമാർക്കു മാറ്റമില്ല.
ലണ്ടൻ∙ ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ഋഷി സുനക് മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. 2010 മുതൽ 2016 വരെ യാണ് കാമറൂൺ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 2005 മുതൽ 2016 വരെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർ ആയിരുന്നു. 2005 മുതൽ 2010 വരെ പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചു.
ലണ്ടൻ ∙ മന്ത്രിസഭയിൽ വലിയ അഴിച്ചുപണിയുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രേവർമാനെ പുറത്താക്കിയ സുനക്, മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിദേശകാര്യ മന്ത്രിയാക്കി നിയമിച്ചും ഞെട്ടിച്ചു. പലസ്തീൻ അനുകൂല മാർച്ച് പൊലീസ് കൈകാര്യം ചെയ്തതിനെ വിമർശിച്ചുള്ള സ്യുവെല്ലയുടെ പ്രസ്താവന വിവാദമായിരുന്നു.
ലണ്ടൻ∙ രാഷ്ട്രീയം അവസാനിപ്പിക്കുന്ന ബെൻ വാലിസിനു പകരക്കാരനായി പരിചയ സമ്പന്നനായ ഗ്രാന്റ് ഷാപ്സിനെ പ്രതിരോധ സെക്രട്ടറിയാക്കി ഋഷി സുനാക്. ഡേവിഡ് കാമറൺ മന്ത്രിസഭയിൽ അംഗമായി 2012ൽ കാബിനറ്റിലെത്തിയ ഷാപ്സ് പിന്നീട് തെരേസ മേയ്ക്കൊപ്പവും ബോറിസ് ജോൺസണിന് ഒപ്പവും മന്ത്രിയായി. ഇപ്പോൾ എനർജി സെക്രട്ടറി
Results 1-8