Activate your premium subscription today
അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷത്തില്‍ എത്തിയ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു കിം കദാര്‍ഷിയന്‍. ഇന്ത്യൻ ലുക്കിൽ എത്തിയ കിം ആരാധക ശ്രദ്ധനേടി. രണ്ട് ലുക്കിലാണ് കിം വിവാഹത്തിനെ ത്തിയത്. തരുൺ തഹ്ലിയാനി ഡിസൈൻ ചെയ്ത ലെഹംഗയും മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയും ആയിരുന്നു കിം അണിഞ്ഞത്. എന്നാൽ ഫാഷൻ
ടിവി താരം കിം കർദാഷിയാൻ ജപ്പാനിലെ ഒസാക്കയിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിനെത്തിയിരുന്നു. അന്ന് താരം കയ്യിൽ കരുതിയ ബാഗാണ് ഫാഷൻ ലോകത്തെ ചർച്ചാവിഷയം. ‘ലോകത്തിലെ ഏറ്റവും ചെലവേറിയ ബാഗ്’ എന്നറിയപ്പെടുന്ന ഹെർമിസ് കമ്പനിയുടെ ഹിമാലയ നിലോട്ടികസ് ക്രോക്കഡൈൽ ഡയമണ്ട് ബിർകിൻ ബാഗാണ് കിം സ്റ്റൈൽ
കലിഫോർണിയ ∙ രാജ്യാന്തര റിയാലിറ്റി താരവും മോഡലുമായ കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യത്തെത്തുടർന്ന് പ്രശസ്തയായ ഒൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി അന്തരിച്ചു. പ്ലാസ്റ്റിക് സർജറിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. 34 വയസ്സായിരുന്നു.
ഡയാന രാജകുമാരി ഉപയോഗിച്ച വജ്രമാല ലേലത്തിൽപ്പിടിച്ച് സൂപ്പർ മോഡലും ടെലിവിഷൻ താരവുമായ കിം കർദാഷിയാൻ. വജ്രം പതിപ്പിച്ച വലിയ കുരിശ് ലോക്കറ്റുള്ള ഈ മാല അറ്റെലോ ക്രോസ് എന്നാണ് അറിയപ്പെടുന്നത്. ഡയാന രാജകുമാരയിയുടെ ഐക്കോണിക് ആഭരണമായി ശ്രദ്ധ നേടിയ ഈ മാല ന്യൂയോർക്കിലെ സോതബീസ് ഓക്ഷൻ ഹൗസിൽ ബുധാനാഴ്ച നടന്ന
ബിക്കിനിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് സൂപ്പർ മോഡൽ കിം കർദാഷിയാൻ. കൽത്തീരത്ത് ഇരിക്കുന്ന താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. വെള്ള ബിക്കിനിയാണ് താരം ധരിച്ചത്. ഹോട്ട് പോസുകളിലുള്ള 4 ചിത്രങ്ങളുണ്ട്. ആരാധകരും സഹപ്രവര്‍ത്തകരും കിമ്മിന്റെ ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തു. 33
മുഖത്ത് നീല പെയിന്റ് അടിച്ച്, മുടി ചുവപ്പിച്ച്, കണ്ണിൽ മഞ്ഞ ലെൻസ് വച്ചും മസ്റ്റീക്ക് ആയി കിം ഒരുങ്ങി. ഇതോടെ ഹാലോവീന്‍ ലുക്കിലും കിം തരംഗം തീർത്തു....
കൗതുകം കൊണ്ട് ചെയ്ത ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ടിക്ടോക്കില്‍ മാത്രം ഇതുവരെ 26 ലക്ഷത്തിലേറെപ്പേർ കണ്ടു....
ലോകോത്തര ഡിസൈനർമാരുടെ ഏറ്റവും പുതിയ വസ്ത്ര ഫാഷനുകൾ ധരിക്കാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത താരമാണ് ടെലിവിഷൻ അവതാരകയും മോഡലുമായ കിം കർദാഷിയാൻ. കിമ്മിന്റെ വസ്ത്രധാരണത്തിലെ...women, kim kardashian, manorama news, manoama online, malayalam news, breaking news, latest news, viral news, latest news
പോപ് താരം മഡോണ ജീൻ പോൾ ഗോൾട്ടിയർ ഫാഷൻ ഷോയിൽ മാറിടം കാണുന്ന രീതിയിൽ ഗൗൺ ധരിച്ചെത്തിയത് വൻ വിവാദമായിരുന്നു. ഇതിന്റെ അനുസ്മരണമെന്ന നിലയിലാണ് കിം കർദാഷിയാൻ പുതിയ വേഷം ധരിച്ചതെന്നാണു ഫാഷൻ വിദഗ്ധർ പറയുന്നത്....
എങ്ങനെയാണോ വസ്ത്രം കൈമാറിയത് അതുപോലെ തന്നെയാണു തിരിച്ചു കിട്ടിയതെന്നു മ്യൂസിയം അധികൃതർ അറിയിച്ചു. വസ്ത്രത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് 2017 ൽ റിപ്ലേസ് തയാറാക്കിയിരുന്നു. ഗൗണിന്റെ തുണി, ഹുക്കുകൾ എന്നിവയിലെ ചെറിയ മാറ്റങ്ങൾ വരെ കൃത്യമായി റിപ്പോർട്ടിലുണ്ട്....
Results 1-10 of 17