Activate your premium subscription today
കുഞ്ഞുമകൾ ലിലിബെറ്റിന്റെ മൂന്നാം പിറന്നാൾ ലളിതമായ ആഘോഷമാക്കി ഹാരി രാജകുമാരനും മേഗൻ മാർക്കലും. ജൂൺ നാലിന് ആയിരുന്നു ലിലിബെറ്റിന്റെ പിറന്നാൾ എങ്കിലും അൽപം നേരത്തെ ആയിരുന്നു ആഘോഷങ്ങൾ. വാരാന്ത്യത്തിൽ കാലിഫോർണിയയിലെ മൊന്റേസിറ്റോയിലെ ഭവനത്തിൽ വെച്ചായിരുന്നു ആഘോഷങ്ങൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക് മടങ്ങിയെത്തിയാൽ ബ്രിട്ടിഷ് രാജ കുടംബത്തിലെ അംഗമായ ഹാരി രാജകുമാരന് കുരുക്ക് മുറുകുമെന്ന് റിപ്പോർട്ടുകൾ.
ലണ്ടൻ ∙ ബ്രിട്ടിനിലെ രാജകീയ ജീവിതം ഉപേക്ഷിച്ചതിന് ശേഷം പൊലീസ് സുരക്ഷയ്ക്കായി ഹോം ഓഫിസിനെതിരെ ഹൈക്കോടതിയില് നല്കിയ
ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു അത്; ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ഒരു രാത്രി ആശുപത്രിയിൽ കഴിഞ്ഞു. 2021 ഒക്ടോബർ 20നായിരുന്നു രാജ്ഞിയുടെ ആശുപത്രിവാസം. ഇക്കാര്യം പുറംലോകമറിഞ്ഞത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞും. എന്തായിരുന്നു രാജ്ഞിക്ക് അസുഖം? അക്കാര്യം പക്ഷേ, രാജകുടുംബം പുറത്തുവിട്ടില്ല. മറ്റു വിവരങ്ങൾ പോലെ അതും നൂറു കൊല്ലത്തേക്ക് മുദ്ര വയ്ക്കപ്പെട്ട് സൂക്ഷിക്കപ്പെടും. പക്ഷേ എലിസബത്ത് രാജ്ഞിക്ക് മജ്ജയിൽ കാൻസറായിരുന്നുവെന്ന വിവരങ്ങൾ അവരുടെ മരണ ശേഷം പുറത്തുവന്നു. അതിന്റെ ഭാഗമായിട്ടായിരുന്നത്രേ കൊട്ടാരം വിട്ട് ആദ്യമായി അവർക്ക് ഒരു ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്. രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പിന്റെയും സുഹൃത്ത് കൂടിയ ഗൈൽസ് ബ്രാൻഡ്രെത്ത് എഴുതിയ ‘എലിസബത്ത്: ആൻ ഇന്റിമേറ്റ് പോർട്രെയ്റ്റ്’ എന്ന പുസ്തകത്തിലായിരുന്നു കാൻസറിനെപ്പറ്റി വിശദീകരിച്ചത്. കൊട്ടാരത്തിനകത്തെ ‘സംസാരങ്ങളിൽ’ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മജ്ജയിലെ കാൻസറിന്റെ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു 2021 ഒക്ടോബറിലെ ആശുപത്രി സന്ദർശനം എന്ന വാർത്തയ്ക്കും അതോടെ ഏറെ പ്രചാരണം ലഭിച്ചു. പതിവുപോലെ രാജകുടുംബം ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
ലണ്ടൻ ∙ പത്രപ്രസാധകരായ മിറർ ഗ്രൂപ്പിനെതിരെ ഹാരി രാജകുമാരൻ നൽകിയ ഫോൺ ചോർത്തൽ – അപകീർത്തിക്കേസുകളിൽ ശേഷിക്കുന്നവ കോടതിക്കു പുറത്ത് ഒത്തുതീർപ്പായി. ഹാരിക്കുണ്ടായ കോടതിച്ചെലവും കൂട്ടി 4 ലക്ഷം പൗണ്ട് (4 കോടിയിലേറെ രൂപ) ഇടക്കാല തുകയായി പത്ര ഉടമകൾ നൽകും.
ലണ്ടൻ∙ ബ്രിട്ടനിലെ ചാൾസ് രാജാവ് കാൻസർ രോഗബാധിതനായതിന് പിന്നാലെ 16–ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ വീണ്ടും രാജ്യാന്തര മാധ്യമങ്ങളിൽ ഇടം നേടുന്നു. 1555 ൽ നോസ്ട്രഡാമസ് നടത്തിയ പ്രവചന പ്രകാരം രാജാവ് സ്ഥാനമൊഴിയാനും ഹാരി രാജകുമാരൻ സിംഹാസനം ഏറ്റെടുക്കാനും സാധ്യതയുണ്ടെന്നാണ്
ലണ്ടൻ ∙ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തെ കാണാൻ എല്ലാം മറന്ന് അമേരിക്കയിൽ നിന്നും പറന്നെത്തി ഹാരി രാജകുമാരൻ. ഇന്നലെ വൈകുന്നേരമാണ് ലൊസാഞ്ചലസിൽനിന്നും ഇളയമകനായ ഹാരി രാജകുമാരൻ ലണ്ടനിലെത്തിയത്. സാന്ദ്രിഗ്രാമിലെ കൊട്ടാരത്തിലാകും ഇരുവരും തമ്മിലുള്ള
ലണ്ടൻ∙ ബ്രിട്ടിഷ് രാജകുടുംബത്തിലെ മറ്റ് അംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹാരി രാജകുമാരനും മേഗൻ മാർക്കിലും 'വ്യത്യസ്തമായ' നിയമങ്ങൾക്ക് വിധേയരാകുന്നതായി ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് ചാൾസ് രാജാവിൽ നിന്ന് ചില കാര്യങ്ങൾക്ക് 'ഉത്തരങ്ങൾ' തേടാൻ മേഗൻ തീരുമാനിച്ചതായി റിപ്പോർട്ട്. രാജകീയ വിദഗ്ധനും
ലണ്ടൻ ∙ ഫോൺ ചോർത്തിയതിനെതിരെ ബ്രിട്ടിഷ് പത്രമായ ഡെയ്ലി മിററിനെതിരെ നൽകിയ കേസിൽ ഹാരി രാജകുമാരൻ ജയിച്ചു. 1.48 കോടി രൂപ ഹാരിക്ക് നഷ്ടപരിഹാരം നൽകാൻ ലണ്ടൻ ഹൈക്കോടതി ഉത്തരവായി. 15 വർഷമായി മിറർ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങൾ തന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ചായിരുന്നു പരാതി.
ലണ്ടൻ∙ പുതിയ നിയമങ്ങൾ പ്രകാരം ബ്രിട്ടിഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കലിനും അവരുടെ രാജകീയ പദവികൾ ഉടൻ നഷ്ടമായേക്കും. ഔദ്യോഗികമായി ഇവരുടെ രാജകീയ പദവികൾ നീക്കം ചെയ്യുന്നതിന് ബിൽ പാർലമെന്റിൽ കൊണ്ടുവരാനുള്ള നീക്കം നടക്കുകയാണ്. ഹാരിയുടെയും മേഗന്റെയും രാജകീയ പദവികൾ നീക്കം ചെയ്യുന്ന ഒരു
Results 1-10 of 52