Activate your premium subscription today
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹദിനത്തിൽ മുറിച്ച കേക്കിന്റെ കഷണം ലേലത്തിൽ വിറ്റു. വിവാഹചടങ്ങിന്റെ ഭാഗമായ കേക്കിന്റെ കഷ്ണം 77 വർഷങ്ങൾക്കിപ്പുറമാണ് ലേലത്തിൽ വിറ്റത്. 1947 നവംബർ 20നായിരുന്നു എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. സ്കോട്ട്ലാൻഡിലെ
ലണ്ടൻ ∙ ഏഴു പതിറ്റാണ്ടിലേറെ ബ്രിട്ടണെ നയിച്ച എലിസബത്ത് രാജ്ഞിക്ക് സെൻട്രൽ ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ സ്മാരകം ഒരുങ്ങുന്നു. തന്റെ ഔദ്യോഗിക വസതിയായിരുന്ന ബക്കിങ്ങാം പാലസിനോട് ചേർന്നാകും രാജ്ഞിയുടെ സംഭാവനകൾക്കും സൽപേരിനും സ്ഥാനത്തിനും ഉചിതമായ സ്മാരകം നിർമിക്കുക. രാജ്ഞിയുടെ പ്രതിമയുൾപ്പെടുന്ന
ലണ്ടന്‍ ∙ ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ വില്പനയ്ക്ക് വെച്ചത് ലേലത്തിലൂടെ സ്വന്തമാക്കി ഇന്ത്യൻ വ്യവസായ പ്രമുഖൻ യോഹാൻ പൂനവാല. 2016 മുതല്‍ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് യോഹാൻ പൂനവാല സ്വന്തമാക്കിയത്. എന്നാൽ ലേല തുക
അടക്കിപ്പിടിച്ച ചിരികളും തരംകിട്ടുമ്പോൾ വീഴുന്ന കുത്തുവാക്കുകളും ഒറ്റപ്പെടലിന്റെ കനത്ത ഭാരവും ഗൗരമ്മയെ ‘റിബലാ’ക്കി. പോരാത്തതിന്, സ്വകാര്യനിമിഷങ്ങൾ പോലും വിലയിരുത്തി മാർക്കിടാൻ ചുറ്റും കൂടുന്നവരുടെ ശല്യം വേറെയും. അതു ശരിയായില്ല, ഇതു ശരിയായില്ല, ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഭാഗമായിരിക്കുമ്പോൾ... British Royal Family . Princess Gouramma . Meghan Markle
കോവിഡ് കൊടികുത്തിവാഴുന്ന ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും ആയിരത്തിലേറെ പേർ മരിക്കുന്ന സ്ഥിതി തുടരുന്നു. 24 മണിക്കൂറിനിടെ 1035 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം എൺപതിനായിരത്തിനു മുകളിലെത്തി. 59,937 പേർക്കാണ്....Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news
ലണ്ടൻ∙ എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമ വാർഷികാചരണങ്ങൾക്ക് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലിനും ക്ഷണമില്ല. ബ്രിട്ടനിലെ കൊട്ടാരത്തിൽ നടക്കുന്ന പരിപാടിയിലേക്കാണ് രാജകുടുംബത്തിൽ നിന്നും ക്ഷണം ലഭിക്കാതിരുന്നത്. ഓഗസ്റ്റ് നാലിന് മേഗൻ മാർക്കലിന്റെ ജൻമദിനത്തിന്
ലണ്ടൻ∙ യുകെയില്‍ ബാര്‍കോഡില്ലാത്ത പോസ്റ്റൽ സ്റ്റാമ്പുകള്‍ ഉപയോഗിക്കുവാൻ കഴിയുക മറ്റന്നാൾ വരെ മാത്രം. അതിന് മുൻപായി കയ്യിലുള്ള പഴയ സ്റ്റാമ്പുകൾ ഉപയോഗിച്ചില്ലെങ്കില്‍ പോസ്റ്റൽ ഇടപാടുകൾക്ക് 1.10 പൗണ്ട് സര്‍ചാര്‍ജ് നല്‍കണം. അതേസമയം പ്രത്യേക അനുസ്മരണങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകള്‍ക്കും
ലോകത്തിൽ ആദ്യമായി ടെലിവിഷനിൽ ലൈവായി ടെലികാസ്റ്റ് ചെയ്യപ്പെട്ട കിരീടധാരണച്ചടങ്ങ് ഈയിടെ അന്തരിച്ച എലിസബത്ത് റാണിയുടേതായിരുന്നു. ബ്രിട്ടനിൽ രണ്ടരക്കോടി ആളുകളും ലോകമാകമാനം ലക്ഷക്കണക്കിന് ആളുകളും 1953 ജൂൺ രണ്ടിനു നടന്ന ഈ ചടങ്ങ് ടെലിവിഷനിൽ കണ്ടു. പ്രശസ്തമായ ഈ കിരീടധാരണച്ചടങ്ങിന് ഇന്നേദിനത്തിൽ 70 വർഷങ്ങൾ
ലണ്ടൻ ∙ ബ്രിട്ടിഷ് മാധ്യമസ്ഥാപനമായ അസോഷ്യേറ്റഡ് ന്യൂസ്പേപ്പേഴ്സ് ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള സ്വകാര്യതാ ലംഘനങ്ങൾ നടത്തിയെന്ന കേസിൽ ഹാരി രാജകുമാരനും പ്രമുഖ സംഗീതജ്ഞൻ എൽട്ടൻ ജോണും ഇന്നലെ ഹൈക്കോടതിയിൽ ഹാജരായി. ഡെയ്ലി മെയിൽ പത്രത്തിന്റെ പ്രസാധകരെന്ന നിലയിലാണ് അസോഷ്യേറ്റഡ് ന്യൂസ്പേപ്പേഴ്സിനെതിരെ ഹാരി ഉൾപ്പെടെയുള്ള പ്രമുഖർ നിയമപോരാട്ടം നടത്തുന്നത്.
ഏഴു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച രാജ്ഞി എലിസബത്ത്, ഫുട്ബോൾ ഇതിഹാസം പെലെ, ബനഡിക്ട് പതിനാറാമൻ മാർപാപ്പ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ, ഇന്ത്യയുടെ സംഗീത വിസ്മയം ലതാ മങ്കേഷ്കർ, ലോകരാഷ്ട്രങ്ങൾക്കിടയിൽ യുഎഇയ്ക്ക് സഹിഷ്ണുതയുടെ ദീപ്തമുഖം സമ്മാനിച്ച യുഎഇ പ്രസിഡന്റും
Results 1-10 of 106