Activate your premium subscription today
കുവൈത്ത് സിറ്റി ∙ ചരിത്രസന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസാവസാനം കുവൈത്തിലെത്തും. 43 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്.
കുവൈത്ത് സിറ്റി ∙ അനധികൃത താമസക്കാർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ താമസ, കുടിയേറ്റ കരടു നിയമഭേദഗതിക്കു കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി.
അബുദാബി ∙ ഹ്രസ്വസന്ദർശനത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നു കുവൈത്തിലെത്തും.
അമേരിക്കന്‍ ജനത ഡോണള്‍ഡ് ട്രംപില്‍ അര്‍പ്പിച്ച വിശ്വാസത്തെ അഭിനന്ദിച്ചു കൊണ്ട് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സന്ദേശമയച്ചു.
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നേത്യത്വത്തിലുള്ള ഭരണകൂടത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കുവൈത്ത്സിറ്റി ∙അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഐക്യരാഷ്ട്ര സഭയില്‍ സംബന്ധിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍ ജനറല്‍ അസംബ്ലി) 79-ാമത് സമ്മേളനത്തിലേക്ക് പങ്കെടുക്കാന്‍ കിരീടാവകാശി ഉന്നത തല-സംഘവുമായി
കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു.
കുവൈത്ത് അമീറിനെ സാമൂഹ മാധ്യമത്തിലൂടെ വിമര്‍ശിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കുവൈത്തി പൗരനെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു.
കുവൈത്ത് സിറ്റി ∙ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബയാൻ പാലസിൽ നടന്ന ചടങ്ങിനുശേഷം അമീറിന്റെ അധ്യക്ഷതയിൽ മന്ത്രിസഭ പ്രത്യേക യോഗം ചേർന്നു.
Results 1-9