Activate your premium subscription today
ദുബായ്∙ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കണ്ണൂർതലശ്ശേരി പുന്നോൽ കുഴിച്ചാൽ പൊന്നമ്പത്ത് പൂഴിയിൽ നിസാറിന്റെ മകൻ നഹീൽ നിസാർ(25) ആണ് മരിച്ചത്. ഇന്ന് (ശനി) രാവിലെ നാലരയ് റാഷിദ് ആശുപത്രിയിലായിരുന്നു മരണം. ഡമാക് ഹോൾഡിങ്
ഭക്ഷണമുണ്ടാക്കുന്നതിനായി വാങ്ങുന്ന ഓരോ പദാർത്ഥങ്ങളിലും അത് ഉപയോഗിക്കാൻ കഴിയുന്നതു എത്രനാൾ വരെയെന്നും എന്നാണ് പായ്ക്ക് ചെയ്തതെന്നുമൊക്കെ വളരെ വ്യക്തമായി തന്നെ എഴുതിയിട്ടുണ്ടാകും. എന്തിനാണ് ഇങ്ങനെ എഴുതുന്നതെന്നു എല്ലാവർക്കും തന്നെ അറിയാം. കാലാവധി കഴിഞ്ഞവ ഉപയോഗിച്ചാൽ ഭക്ഷ്യവിഷബാധയും മറ്റും ശാരീരിക
ദുബായ്∙ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബർദുബായ് അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല(42)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാത്രി 10ന് ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം
ഷാർജ ∙ ദുബായ് കറാമയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മരണം രണ്ടായി. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശി നിധിൻ ദാസ് (23) ആണ് അപകടത്തിൽ മരിച്ച രണ്ടാമത്തെ മലയാളി.വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ദുബായ് റാഷിദ് ആശുപത്രിയിൽവെച്ച് നിധിൻ ദാസിന്റെ മരണം സംഭവിച്ചത്. ഒട്ടേറെ മലയാളികൾക്ക്
ദുബായ്∙ ജോലി കഴിഞ്ഞ് വന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന മലയാളികളാണ് ദുബായ് കരാമയിലെ ബാച് ലേഴ്സ് ഫ്ലാറ്റില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽപ്പെട്ടവർ. ഇവരിലൊരാളായ ബർദുബായ് അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല (42) ആണ് മരിച്ചത്. ദുബായ്
Results 1-5