Activate your premium subscription today
സ്റ്റേഡിയങ്ങളിലേക്ക് യാത്ര സുഗമമാക്കാൻ 16 രാജ്യാന്തര വിമാനത്താവളങ്ങൾ, സേവന മേഖലയിൽ 10 ലക്ഷത്തിലധികം വൊളന്റിയർമാർ –അറബ് മണ്ണിൽ പുതിയ കായിക ചരിത്രം സൃഷ്ടിക്കാനുള്ള ഔദ്യോഗിക ട്രാക്കിൽ സൗദി.
വേൾഡ് മലയാളി കൗൺസിൽ വുമൺ ഫോറം പ്രസിഡന്റ് ഷൈലാ രാജന്റെ പ്രിയ മാതാവ് ലീലാമ്മ മാത്യു (74) വിന്റെ വിയോഗത്തിൽ ഫിലഡൽഫിയ പ്രൊവിൻസ് അനുശോചന സമ്മേളനം സംഘടിപ്പിച്ചു.
ദുബായ്∙ ആരോഗ്യസംരക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനായി ഈ വർഷം ആദ്യപാദത്തിൽ ആശുപത്രി, മെഡിക്കൽ സെന്റർ, ക്ലിനിക് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 150 ലൈസൻസുകൾ നൽകി ദുബായ് ഹെൽത്ത് അതോറിറ്റി. കൂടാതെ 49 ഫാർമസികൾ തുടങ്ങാനുള്ള ലൈസൻസും നൽകി. ഇതോടെ എമിറേറ്റിൽ ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണത്തിൽ 9% വർധന
മസ്കത്ത്∙ ഒമാനില്‍ ഇന്ന് (വ്യാഴം-ദുല്‍ഖഅദ് 29) ദുല്‍ഹിജ്ജ മാസപ്പിറവി കാണാത്തതിനാല്‍ നാളെ (വെള്ളിയാഴ്ച) ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും, ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ചയും ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ബലി പെരുന്നാള്‍ ദിനം
കാനഡയിലേക്കുള്ള കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇതിനിടെ ഇന്ത്യക്കാർ ശൗചാലയത്തിന് തുറസായ സ്ഥലം തേടുന്നവരെന്ന തരത്തിൽ കനേഡിയൻ മുനിസിപ്പാലിറ്റികൾ അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കായി തുറസായ സ്ഥലങ്ങൾ ശൗചാലയങ്ങളായി ഉപയോഗിക്കരുതെന്ന് ഹിന്ദിയിൽ പരസ്യങ്ങൾ നൽകിയെന്ന
കുവൈത്ത് സിറ്റി ∙ 2020 സെപ്തംബറിൽ കുവൈത്ത് അമീറായി അധികാരമേറ്റ ശേഷമുള്ള കന്നി പ്രസംഗത്തിൽ തന്റെ മുൻഗാമി ഷെയ്ഖ് സബാഹ് അൽ അഹമ്മദിന്റെ പൈതൃകം കെട്ടിപ്പടുക്കുമെന്നും രാജ്യത്തിന്റെ സ്ഥിരതയും ജനാധിപത്യ പാതയും സംരക്ഷിക്കുമെന്നും ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പ്രതിജ്ഞയെടുത്തു. കന്നി പ്രസംഗത്തിലെ
ചെന്നൈ ∙ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വീണ്ടും വർധനയെന്നു യുഎസിന്റെ ഓപൺ ഡോർസ് റിപ്പോർട്ട് (ഒഡിആർ). പഠനത്തിനെത്തുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം 35% വർധിച്ചു. ഒരു ദശലക്ഷത്തിലധികം വരുന്ന വിദേശ വിദ്യാർഥികളിൽ 25 ശതമാനത്തിലധികം ഇന്ത്യയിൽ നിന്നുള്ളവരാണെന്നും
തിരുവനന്തപുരത്ത് എൽപി സ്കൂളിൽ പഠിക്കുമ്പോൾ അഞ്ചാം വയസ്സിൽ സ്വപ്നം കണ്ട മോഹം അഗസ്റ്റിൻ ജോസഫ് സാക്ഷാത്കരിച്ചത് 50 വർഷത്തിനു ശേഷം അമേരിക്കൻ ജീവിതത്തിൽ.സ്വന്തമായി വിമാനമുണ്ടാക്കുക എന്ന ആ സ്വപ്നത്തിന് ചിറകു നൽകിയത് ജീവിതത്തോടു പൊരുതി നേടാനുള്ള കടുത്ത ആത്മവിശ്വാസം. ക്യാപ്റ്റൻ അഗസ്റ്റിൻ ജോസഫിന്റെ
ഷാർജ ∙ യാത്രകൾ മനുഷ്യനെ നവീകരിക്കുന്നു എന്നതിനാലാകാം, ലോകം ചുറ്റിസഞ്ചരിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങളിലേയ്ക്ക് സന്ദർശനത്തിനായി പോവുക എന്നത് കുറച്ചുകൂടി എളുപ്പമുള്ളതായതിനാൽ മലയാളികളടക്കം ഒട്ടേറെ പ്രവാസികൾ തങ്ങളുടെ അവധിക്കാലം
Results 1-9