Activate your premium subscription today
ന്യൂയോർക്ക് ∙ രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി 21 നു സ്റ്റാറ്റൻ ഐലൻഡിൽ വെച്ച് നടന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷ വേളയിൽ വേൾഡ് മലയാളീ കൌൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെ പുതിയ സാരഥികൾ അധികാരമേറ്റു. വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി സത്യവാങ്മൂലം ചൊല്ലിക്കൊടുത്തു. അതിനു ശേഷം
ന്യൂയോർക്ക് ∙ കഴിഞ്ഞ അമ്പതു വർഷത്തിലധികമായി ന്യൂയോർക്കിൽ അഭിമാനകരമായി പ്രവർത്തനം കാഴ്ച വച്ച് മുന്നേറുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയെ 2024-ൽ നയിക്കുന്നതിനുള്ള സാരഥികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ചുമതലക്കാരെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
ന്യൂയോർക്ക് ∙ ഷിജോ പൗലോസിന് 'നാമം' വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍മീഡിയ എക്സലന്‍സ് പുരസ്കാരം. പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ മാധ്യമപ്രവര്‍ത്തകനാണ് ഷിജോ പൗലോസ്. രണ്ട് പതിറ്റാണ്ടായി അമേരിക്കയിലെ മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ ഷിജോ പൗലോസ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍
ന്യൂയോർക്ക് ∙ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ രൺധീർ ജയ്സ്വാൾ, ഡപ്യൂട്ടി കോൺസൽ ജനറൽ ഡോ. വരുൺ ജെഫ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോൺസൽ ജനറൽ ദേശീയ പതാകയുയർത്തിയതിനെ തുടർന്ന് ദേശീയ ഗാനം ആലപിച്ചു. കോൺസൽ ജനറൽ രൺധീർ ജയ്സ്വാൾ വിവിധ സ്വതന്ത്ര്യദിന സന്ദേശങ്ങൾ
ന്യൂയോർക്ക്∙ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ ഒൻപതിന് 11 മണിമുതല്‍ ആറ് മണിവരെ ഗ്രീൻബർഗ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave , Hartsdale , NY ) നടക്കും. പ്രവേശന പാസ് ആവശ്യമില്ലെന്ന് സംഘാടകർ അറിയിച്ചു. മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയാണ്
ന്യൂയോർക്ക്/കോട്ടയം ∙ ഡോ. കോശി ആലുംമൂട്ടിൽ ചെറിയാൻ (49) ന്യൂയോർക്കിൽ നിര്യാതനായി. ഫാദർ. എ.കെ. ചെറിയാന്റെയും മോളി ചെറിയാന്റെയും മകനാണ്. ന്യൂയോർക്ക് ബ്രോങ്ക്സിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയുടെ അംഗവും ന്യൂയോർക്കിലെ മോണ്ടിഫിയോർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പീഡിയാട്രിക്
Results 1-6