Activate your premium subscription today
ദുബായ് ∙ ഓർമ കേരളോത്സവം 2024' ന്റെ പൂരനഗരിയിൽ ഇത്തവണ 500 വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയും. ഓർമ അംഗങ്ങളായ വനിതകളെ കൂടാതെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സംഘടനകളും കൂട്ടായ്മകളും ഡിസംബർ 1ന് 3 മണിക്ക് നടക്കുന്ന മെഗാ തിരുവാതിരയുടെ ഭാഗമാകും.
ദുബായ് ∙ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - കേരളോത്സവം ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും. കലാ സാംസ്കാരിക പ്രവർത്തകര്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും കലാപരിപാടികളും അരങ്ങേറും. തത്സമയ സംഗീത പരിപാടിയുമുണ്ടായിരിക്കും. എല്ലാവർക്കും സൗജന്യ പ്രവേശനമായിരിക്കുമെന്നും
ഫിലഡൽഫിയ ∙ ഓർമാ ഇന്റർനാഷണൽ ഫിലഡൽഫിയ ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ ഓഗസ്റ്റ് 11, ഞായറാഴ്ച്ച, പ്രസിഡന്റ് ഷൈലാ രാജന്റെ നേതൃത്വത്തിൽ നടക്കും.
പാലാ/ഫിലഡൽഫിയ ∙ ഓർമ്മ ഇന്റർനാഷനൽ (ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ) ടാലന്റ് പ്രമോഷൻ ഫോറം രാജ്യാന്തര നിലയിൽ സംഘടിപ്പിച്ച സീസൺ 2 പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ 'ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ’24 പുരസ്ക്കാരം', പാലാ അൽഫോൻസാ കോളജ് വിദ്യാർഥിനി ലീനു കെ. ജോസ് നേടി. സീനിയർ മലയാളം വിഭാഗത്തിൽ തിരുവനന്തപുരം
ദുബായ് ∙ ഓർമ അൽഖൂസ് മേഖലയുടെ വാർഷിക സമ്മേളനം പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും പ്രഭാഷകയുമായ ജിൽന ജന്നത്ത്, ഓർമ പ്രസിഡന്റ് ഷിജു ബഷീർ, ശിഹാബ്, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, മേഖലാ പ്രസിഡന്റ് നവാസ്, അഭിലാഷ് എന്നിവർ പ്രസംഗിച്ചു. പ്രവാസം
ദുബായ് ∙ ഓർമ അവതരിപ്പിക്കുന്ന നാടകം 'ഭൂതങ്ങൾ' 2024-ലെ മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
Results 1-6