Activate your premium subscription today
ഒക്ടോബർ മാസത്തിൽ ഖത്തറിലെ ഇന്ധന വില കുറയും. കഴിഞ്ഞ ഏഴു മാസത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്.
ദോഹ ∙ ഡിസംബറിൽ പ്രീമിയം പെട്രോൾ വിലയിൽ കുറവ്. സൂപ്പർ ഗ്രേഡ്, ഡീസൽ വിലയിൽ മാറ്റമില്ല. ഖത്തർ എനർജിയാണ് ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ ആയിരിക്കും നിരക്ക്. 5 ദിർഹമാണ് കുറച്ചത്. കഴിഞ്ഞ മാസം 1 റിയാൽ 95 ദിർഹം ആയിരുന്നു നിരക്ക്. അതേസമയം
ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഉൽപാദനം 40% ഉയർത്തുന്ന 2875 കോടി ഡോളറിന്റെ (2 ലക്ഷം കോടി രൂപ) പദ്ധതിയിലൂടെ ഖത്തർ ഉറപ്പിക്കുന്നതു ലോകവിപണിയിലെ ആധിപത്യം | Qatar | Qatar Petroleum | North Field East Project | NFE | LNG | Manorama Online
ദോഹ∙ സെപ്റ്റംബറിലെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ നിരക്കിൽ മാറ്റമില്ല. ഓഗസ്റ്റിലെ ഇന്ധന നിരക്ക് തന്നെയാണ് സെപ്റ്റംബറിലും തുടരുകയെന്ന് ഖത്തർ എനർജിയാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. 2022
യുക്രെയ്ൻ യുദ്ധം കാരണം ഇതിനോടരം ഗൾഫ് മേഖലയ്ക്ക് ലഭിച്ച അധിക എണ്ണ വരുമാനം 3.5 ലക്ഷം കോടി ഡോളറാണ്. സങ്കൽപ്പിക്കാൻ തന്നെ പ്രയാസമായ തുക. ഈ വരുമാനം പുതിയ പദ്ധതികളായും ഉപഭോക്തൃ ഉത്പന്നങ്ങളുടെ അധിക വിൽപ്പനയായും വരുന്നു. സ്വാഭാവികമായും ഗൾഫിലാകെ തൊഴിലവസരങ്ങൾ കൂടുന്നു. അപ്പോൾ ഷൈൻ ചെയ്യുന്നതാരാണ്? നമ്മൾ മലയാളികൾ!!! ഗൾഫിലെ പ്രവാസികളിൽ ഒന്നാം സ്ഥാനം ഇന്ത്യാക്കാർക്കും അതിൽ ഭൂരിപക്ഷം മലയാളികൾക്കുമാണല്ലോ.!..Gulf
ദോഹ ∙ പേരും ലോഗോയും ഉള്‍പ്പെടെ അടിമുടി മാറ്റവുമായി ഖത്തര്‍ പെട്രോളിയം. ഖത്തര്‍ പെട്രോളിയം ഇനി മുതല്‍ ‘ഖത്തര്‍ എനര്‍ജി’ എന്നറിയപ്പെടും. ഖത്തര്‍ എനര്‍ജി പ്രസിഡന്റും ഊര്‍ജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അല്കാബിയാണ് കമ്പനിയുടെ പേരും പുതിയ മുദ്രാവാക്യവും പ്രഖ്യാപിച്ചത്. ഖത്തര്‍ എനര്‍ജി എന്ന
ദോഹ∙ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഉൽപാദന കരാറിനു ഖത്തർ തയാറെടുക്കുന്നു.
ദോഹ ∙ ഖത്തര്‍ പെട്രോളിയം ആഭ്യന്തര വിപണിയില്‍ സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ (അള്‍ട്രാ ലോ സള്‍ഫര്‍ ഡീസല്‍-യുഎല്‍എസ്ഡി) വിതരണം ചെയ്തു തുടങ്ങി. മിസൈദിലെ റിഫൈനറിയില്‍ നിന്നാണ് ആഭ്യന്തര യാത്രാ വിപണിയിലേക്ക് യുഎല്‍എസ്ഡി വിതരണം ചെയ്യുന്നത്. | Qatar Petroleum | Manorama News
Results 1-8