Activate your premium subscription today
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നെത്തിയ നിശ്ചദാർഢ്യക്കാരായ കുട്ടികൾ ഇന്ത്യൻ കോൺസുൽ ജനറലിനെ സന്ദർശിച്ചു. കാർട്ടൂണിസ്റ്റ് അഞ്ജൻ സതീഷ്, 'നീ'-ശബ്ദത’ എന്ന കവിതാ സമാഹാരം രചിച്ച അയ്യപ്പൻ അടൂർ, ‘ജിന്ന് ന്യൂനയുടെ സ്വന്തം’ എന്ന പുസ്തകം എഴുതിയ റഫ്സാന, ‘പ്രയാണം’ എന്ന പുസ്തകം
ഷാർജ ∙ ലാലി രംഗനാഥിൻ്റെ നീലിമ എന്ന നോവൽ എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണൻ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ബിനു മനോഹർ പുസ്തകം
ഷാർജ ∙ എഴുത്തുകാരി സഹീറാ തങ്ങളുടെ ഇംഗ്ലിഷ് നോവൽ 'ആംനസ്റ്റി' മുസ്ലിം ലീഗ് നേതാവും എഴുത്തുകാരനുമായ ഡോ. എം. കെ. മുനീർ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാബു കിളിത്തട്ടിലിന് കോപ്പി നൽകി പ്രകാശനം ചെയ്തു. ഷബ്ന ഇബ്രാഹിം പുസ്തകം പരിചയപ്പെടത്തി. എം.സി.എ. നാസർ , അഹമ്മദ് ഷരീഫ് എന്നിവർ പ്രസംഗിച്ചു. ഡൽഹിയിലെ
ഷാർജ∙ സൈകതം ബുക്ക്സ് പ്രസിദ്ധീകരിച്ച സീനോ ജോണ്‍ നെറ്റോയുടെ ബുഹൈറ കോർണീഷിലെ സന്ധ്യകളിൽ എന്ന കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: വൈ.എ.റഹീം കവി പി. ശിവപ്രസാദിന് കോപ്പി നൽകി പ്രകാശനം ചെയ്തു. അഡ്വ. നജുമുദ്ദീൻ അദ്ധ്യക്ഷനായ ചടങ്ങിൽ സി.പി. അനിൽകുമാർ പുസ്തക പരിചയം
ഷാര്‍ജ∙ ഒരേ നുണ നൂറുവട്ടം ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് സത്യമായി മാറും എന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇന്ന് പി ആര് എജന്‍സികള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് പറഞ്ഞു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍ പിതാവും വികസന ചിന്തകനുമായ ഡോ. സാം പിത്രോദയുടെ ‘റി ഡിസൈന്‍ ദ് വേള്‍ഡ് ’
ഷാർജ ∙ ദുരന്തനിവാരണത്തിൽ ആശയവിനിമയത്തിന് വലിയ പങ്കുണ്ടെന്നും ലോകത്ത് പ്രകൃതിദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ എത്രയും വേഗം വിവരങ്ങൾ കൈമാറണമെന്നും യുഎൻ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ.മുരളി തുമ്മാരുകുടി. ‘ടിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ഷാർജ
ഷാർജ ∙ വായനക്കാർക്ക് വിജ്ഞാന വിരുന്നൊരുക്കി ഷാർജ രാജ്യാന്തര പുസ്തകമേള സമാപിച്ചു. മേളയിലേക്കു ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. സമാപനദിവസവും വൻ തിരക്ക് അനുഭവപ്പെട്ടു. 12 ദിവസം നീണ്ട പുസ്തകമേളയിൽ കോടികളുടെ പുസ്തകങ്ങൾ വിറ്റഴിഞ്ഞു. സ്കൂൾ ലൈബ്രറികളിലേക്കു പുസ്തകം വാങ്ങാനായി യുഎഇ സുപ്രീം കൗൺസിൽ അംഗവും
ഷാർജ ∙ നവകേരള സദസിനു ബദലായി യുഡിഎഫ് എല്ലാ മണ്ഡലങ്ങളിലും വിചാരണ സദസ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവകേരള സദസിൽനിന്ന് പ്രതിപക്ഷം പൂർണമായി വിട്ടുനിൽക്കും. ഇത് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ്. യുഡിഎഫ് ഇതുമായി സഹകരിക്കില്ലെന്നും പറഞ്ഞു. ഷാർജയിൽ മാധ്യമപ്രവർത്തകരുമായി
ഷാർജ∙ യുഎഇയിൽ 43 വർഷം പ്രവാസി. ഷാർജ രാജ്യാന്തര പുസ്തകമേളയിലെ സ്ഥിരം സന്ദർശകയായി മുപ്പത് വർഷത്തിലേറെ. എന്നിട്ടും കവയിത്രി ബീവു കൊടുങ്ങല്ലൂരിന്റെ ആദ്യപുസ്തകം പുറത്തിറങ്ങിയത് ഈ വർഷം. കവിതാസമാഹാരമായ റെഡ് അലെർട്ട് പ്രമേയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. സമൂഹ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതി
ഷാർജ∙ സാം പിത്രോദയുടെ ഇംഗ്ലീഷ് പുസ്തകത്തിൻ്റെ മൻസൂർ പള്ളൂർ വിവർത്തനം ചെയ്ത ‘വരൂ ലോകം പുനർനിർമിക്കാം’ എന്ന മലയാളം പുസ്തകം ഇന്ന് (12) വൈകിട്ട് 7ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ പ്രകാശനം ചെയ്യും. നോർക്ക ഡയറക്ടർ ജെ. കെ. മേനോൻ പുസ്തകം ഏറ്റുവാങ്ങും.
Results 1-10 of 119