Activate your premium subscription today
ശൈത്യകാല അവധിക്ക് വിദേശത്തേക്കു പോകുന്നവരുടെ എണ്ണം വർധിച്ചതിനാൽ തിരക്കിൽനിന്ന് രക്ഷപ്പെടാൻ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപുതന്നെ എത്തണമെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടു.
പൊതുഗതാഗതത്തിന്റെ തലവര മാറ്റിയെഴുതുന്ന നിർണായക നിർമാണത്തിന് തുടക്കമിടാൻ ദുബായ് ആർടിഎ.
ശക്തി തിയറ്റേഴ്സ് അബുദാബി, ഷാബിയ മേഖല അബുദാബി സായിദ് സിറ്റി ഡ്രീംസ് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന ഷാബിയ ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ പോസ്റ്റർ പ്രകാശനം മേഖല സ്പോർട്സ് സെക്രട്ടറി ഷെബീർ നാസർ, ശക്തി കേന്ദ്ര സ്പോർട്സ് വിഭാഗം സെക്രട്ടറി ഉബൈദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
ദുബായ് ∙ ഒരേ ദിശയിൽ സഞ്ചരിക്കുന്നവർക്ക് ഇനി മിനി ബസുകളും ഓട്ടത്തിനു വിളിക്കാം. കാറുകൾക്ക് പിന്നാലെ, മിനി ബസുകളും പൂൾ ചെയ്യാനുള്ള സൗകര്യം ആർടിഎ ഒരുക്കി.
പുകയില ഉപയോഗത്തിനെതിരെ പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ. പുകയില ഉപഭോഗവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നതിന് ആവശ്യമായ പരിശീലനങ്ങളും ഉപകരണങ്ങളും നൽകി ആരോഗ്യ വിദഗ്ധരെ സജ്ജമാക്കും.
ദുബായിൽ ഇനി ആഗ്രഹിച്ച ഭക്ഷണം, പറന്നു വരും. ഭക്ഷണം മാത്രമല്ല, മരുന്നും. റോഡിലെ തിരക്കുകൾ താണ്ടി, ഡെലിവറി റൈഡേഴ്സ് എത്തുന്നത്ര സമയം പോലും ഇനി കാത്തിരിക്കണ്ട.
എണ്ണ ഇതര സാമ്പത്തിക പ്രവർത്തനങ്ങളുടെ പിൻബലത്തിൽ യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 2025ൽ 5 ശതമാനമായി ഉയരുമെന്ന് റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ ദുബായ്-റിയാദ് സെക്ടറും ഇടംപിടിച്ചു.
റാസൽഖൈമ ∙ പുതുവർഷപ്പുലരിയെ വരവേൽക്കാൻ റാസൽഖൈമയിൽ ദൈർഘ്യമേറിയ വെടിക്കെട്ടും ഡ്രോൺ ഷോയും. 15 മിനിറ്റ് നീളുന്ന പ്രകടനത്തിലൂടെ പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് റാസൽഖൈമ.
അബുദാബി ∙ വാഹനങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ അപകടം ചെയ്യുന്ന വ്യാജ വാഹന സ്പെയർപാർട്സുകൾക്കെതിരെ നടപടി ശക്തമാക്കി യുഎഇ.
Results 1-10 of 8760