Activate your premium subscription today
യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണത്തിന് അടുത്താഴ്ച ഒരു വർഷം പൂർത്തിയാകുകയാണ്. അന്തമില്ലാതെ നീളുമെന്നു നിരീക്ഷകർ കരുതിയ പോരാട്ടം പക്ഷേ, ഇപ്പോൾ യുക്രെയ്നിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ്. സംഘർഷം 350 ദിവസം പിന്നിടുമ്പോൾ തങ്ങളുടെ അതിസാഹസികതയ്ക്ക് റഷ്യ വൻവില കൊടുക്കേണ്ടിവരുന്നതിന്റെ ചിത്രം
രണ്ടു ബജറ്റുകളുടെ കഥകളുമായാണു ഫെബ്രുവരി എത്തിയത്. പൊതുവേ സമ്മിശ്ര പ്രതികരണവും പ്രതിപക്ഷത്തുനിന്നു കടുത്ത വിമർശനവും നേരിട്ട കേന്ദ്രബജറ്റ് ആദ്യം. പിന്നെ കേരളം മുഴുവൻ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട സംസ്ഥാന ബജറ്റും. ഉയർന്ന ധനവിനിയോഗത്തിന്റെ കാര്യത്തിൽ പ്രശംസിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ പക്ഷേ,
എതിരാളികളുടെ വ്യാജപ്രചാരണങ്ങളെ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി തകർത്തിരിക്കുന്നു. രാജ്യത്തെ ഒന്നിപ്പിച്ചുനിർത്താൻ കോൺഗ്രസ് തന്നെ വേണമെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനും യാത്രയ്ക്കായി
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനെതിരെ ബിബിസിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് നടത്തിയ രൂക്ഷമായ പ്രതികരണം അക്രമാസക്തവും പ്രതിരോധത്തിലായ സർക്കാരിന്റെ അവസ്ഥ പ്രതിഫലിപ്പിക്കുന്നതുമാണ്. ഡോക്യുമെന്ററിയിലെ
ആഘോഷങ്ങൾ ഒന്നുമില്ലാതെ കടന്നുപോകേണ്ടതാണോ ദേശീയ യുവജനദിനം? യുവാക്കളെ കൂടുതൽ സജീവമാക്കാനും അവർക്ക് കൂടുതൽ അവസരങ്ങളൊരുക്കാനും പദ്ധതികൾ വേണ്ടേ? കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അതിനു മുൻകയ്യെടുക്കുമോ?
സാമ്പത്തികപ്രതിസന്ധി കേരളത്തെ വല്ലാത്ത നിലയിലെത്തിച്ചിരിക്കുന്നു. പരിഹാരക്രിയ ഉടൻ തുടങ്ങണം. സംസ്ഥാനത്തുനിന്നുതന്നെ വിഭവസമാഹരണം നടത്താനുള്ള അടിയന്തര പദ്ധതികൾ അനിവാര്യം
രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥികളുടെ ആത്മഹത്യകൾ വീണ്ടും. ഈ വർഷം ആത്മഹത്യ ചെയ്തത് 14 പേർ. ഐഐടി, യുപിഎസ്സി പരീക്ഷാപരിശീലനത്തിന്റെ സമ്മർദവും രക്ഷിതാക്കളുടെ നിർബന്ധവും വിദ്യാർഥികളെ തളർത്തുന്നു. കോട്ടയിലെ വിദ്യാർഥികളുടെ വിഷാദപ്രവണതയെപ്പറ്റി സർക്കാർ പഠനം നടത്തിയിട്ടും ഫലമില്ല
ലോകകപ്പിനു വേദിയായത് മുതൽ ഖത്തറിന് എതിരായ പ്രചാരണം ശക്തമാണ്. ലോകകപ്പ് വേദികളുടെ നിർമാണത്തിനിടെ 6500 കുടിയേറ്റത്തൊഴിലാളികൾ മരിച്ചെന്നതായിരുന്നു അതിലൊന്ന്. ആരോപണങ്ങളെ അതിജീവിച്ച ഖത്തർ തങ്ങൾക്കു ലഭിച്ച അവസരം ഗംഭീരമാക്കുന്നു ലോകകപ്പ് ഫുട്ബോൾ തുടരുകയാണ്. പതിവുപോലെ കേരളം ഫുട്ബോൾ
ഈയാഴ്ചത്തെ മോസ്കോ സന്ദർശനവേളയിൽ, റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവുമായി നടന്ന ചർച്ചയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമായ ഒരു സൂചന നൽകി. യുക്രെയ്ൻ യുദ്ധം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു:
ജനന– മരണ റജിസ്ട്രേഷൻ നിയമ ഭേദഗതികൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ത്? പൗരന്മാരുടെ ദേശീയ റജിസ്റ്റർ തയാറാക്കാനുള്ള പിൻവാതിൽ നീക്കങ്ങളാണോ നടക്കുന്നത്?
Results 1-10 of 30