Activate your premium subscription today
തിരുവനന്തപുരം∙ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ അധിക്ഷേപിച്ച സംഭവത്തില്‍ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരെ ത്വരിത നടപടിയുണ്ടായത് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജെ.മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ചതോടെ. ഐഎഎസ് തലപ്പത്തു നടക്കുന്ന ചേരിപ്പോരില്‍ ഉടന്‍ നടപടി വേണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആലോചിച്ച് തീരുമാനമെടുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ തലത്തില്‍ ധാരണയുണ്ടായിരുന്നത്. ഇതിനിടയിലാണ് സിപിഎം സംസ്ഥാനസമിതി അംഗവും മുന്‍മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മയെ പരിഹസിക്കുന്ന തരത്തില്‍ 'ഹൂ ഈസ് ദാറ്റ്' എന്ന ചോദ്യം പ്രശാന്ത് സമൂഹമാധ്യമത്തില്‍ ഉന്നയിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥന് മുന്‍മന്ത്രി ആയിരുന്ന പാര്‍ട്ടി നേതാവിനെ തൊട്ടിട്ടും മിണ്ടാതിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നു. ഇതോടെ നടപടികള്‍ വേഗത്തിലായി. രാത്രിയോടെ സസ്പെന്ഷന് ഉത്തരവ് റെഡി.
ആലപ്പുഴ∙ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്കു കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെന്നും അത് നടക്കാതെ പോയതിലുള്ള മോഹഭംഗമാണ് ഫെയ്സുബുക്ക് കുറിപ്പിൽ തെളിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയെക്കുറിച്ചും ഒപ്പുവച്ച കരാറിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍2 021 ഫെബ്രുവരി 19 നു കൊല്ലത്തു വച്ച് പുറത്തുവിട്ടതിനെയാണ് എൻ.പ്രശാന്തുമായി ചേർന്നുള്ള ഗൂഢാലോചനയെന്ന് മേഴ്സിക്കുട്ടിയമ്മ സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ തനിക്കെതിരെ ആരോപണം ഉന്നയിച്ച മുൻമന്ത്രി ജെ. മേഴ്സികുട്ടിയമ്മയെ പരിഹസിച്ച് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. മേഴ്സിക്കുട്ടിയമ്മ ആരാണെന്നാണ് പ്രശാന്തിന്റെ ചോദ്യം. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാൾ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്.
കൊല്ലം∙ ഐഎഎസ് തലപ്പത്തെ തമ്മിലടി തുടരുന്നതിനിടെ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിനെതിരെ മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ മേഴ്സിക്കുട്ടിയമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതിൽ പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിച്ചെന്നാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് യുഡിഎഫിനു വേണ്ടി ഗൂഢാലോചന നടത്തി.
തിരുവനന്തപുരം∙ സിപിഎമ്മിനായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് 11 വനിതകൾ. മന്ത്രിമാരായ കെ.കെ.ശൈലജയും മേഴ്സിക്കുട്ടിയമ്മയും വീണ്ടും മത്സരിക്കും... CPM women candidates, CPM candidates, kerala assemblye election
തിരുവനന്തപുരം∙ ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ലത്തീന്‍ സഭ. സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ല; കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. നയം തിരുത്തണമെന്ന് | Deep Sea Trawling Deal, EMCC, Latin Church, Manorama News
തിരുവനന്തപുരം∙ മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. 10 സംഘങ്ങള്‍ക്ക് ആഴക്കടല്‍ യാനങ്ങള്‍ കൊച്ചിന് ഷിപ്യാര്ഡ് നിര്‍മിക്കും. പദ്ധതി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ...Fishermen, Mercykutty Amma
കൊല്ലം∙ ആഴക്കടൽ മൽസ്യബന്ധന കരാർ വിഷയത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. Deep Sea Fishing Trawler Contract, J Mercykuttiyamma, Ramesh Chennithala, Malayala Manorama, Manorama Online, Manorama News
ആഴക്കടല്‍ മത്സ്യബന്ധന ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച സത്യഗ്രഹം നടത്തും. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജി വയ്ക്കുക, മത്സ്യബന്ധന നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കുക, എന്നീ....Kerala deep sea trawling, Kerala deep sea trawling allegation, Deep sea trawling,
കോഴിക്കോട്∙ കെഎസ്ഐഎൻസി എംഡി എൻ. പ്രശാന്തിനെ പരോക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളർ | Deep Sea Trawling Deal | Mercykutty Amma | KSINC | N Prasanth | Manorama Online
Results 1-10 of 50