Activate your premium subscription today
പിറവം∙ രണ്ടു കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ ബലപരീക്ഷണം നടന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനു കൊഴുപ്പുകൂട്ടാൻ നാട്ടുകാർക്കു ജനകീയ കൂട്ടായ്മയുടെ വക പിടിയും ചൂടൻ പോത്തുകറിയും. എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പാർട്ടിയിലെ തന്നെ അംഗവും പിറവം നഗരസഭാ ഭരണത്തിൽ
കോട്ടയം ∙ കേരള കോൺഗ്രസ് (എം) ചെയർമാനും സ്ഥാനാർഥിയും തിരഞ്ഞെടുപ്പുഫലം വീക്ഷിച്ചതു സ്ഥാനാർഥിയുടെ വീട്ടിൽ. ചെയർമാൻ ജോസ് കെ.മാണി രാവിലെത്തന്നെ തോമസ് ചാഴികാടന്റെ എസ്എച്ച് മൗണ്ടിലെ വീട്ടിലെത്തി. വളരെക്കുറച്ചു നേതാക്കളും ചാഴികാടന്റെ ഓഫിസ് സ്റ്റാഫും മാത്രമായിരുന്നു കൂടെ. ഫ്രാൻസിസ് ജോർജ് ആദ്യം മുതൽ ലീഡ്
കോട്ടയം∙ കേരള കോൺഗ്രസുകൾ തമ്മിൽ പോരടിച്ച കോട്ടയത്ത് യുഡിഎഫ് വിജയത്തിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ലീഡ് 45,000 കടന്നു. സിറ്റിങ് എംപിയായിരുന്ന തോമസ് ചാഴിക്കാടന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.
കോട്ടയം ∙ മന്ത്രി വി.എൻ.വാസവൻ കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ കലാശക്കൊട്ടിൽ പങ്കെടുക്കാതിരുന്നതു സംബന്ധിച്ചു വിവാദം. മന്ത്രി മനഃപൂർവം പങ്കെടുക്കാതിരുന്നതാണ് എന്ന തരത്തിൽ പ്രചാരണമുണ്ടായതോടെയാണു വിവാദം. എന്നാൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നില്ലല്ലോ, അങ്ങനെയെങ്കിൽ അതും വിവാദമാകേണ്ടതല്ലേയെന്നാണ് ഇടതുമുന്നണി ചോദിക്കുന്നത്.
കോട്ടയം ∙ വൈക്കം മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. വൈക്കം, കല്ലറ, തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലാണു പ്രചാരണം നടത്തിയത്. സി.കെ.ആശ എംഎൽഎയും പര്യടനത്തിൽ പങ്കെടുത്തു. കൊല്ലംപറമ്പിൽ നിന്നാണു പ്രചാരണം ആരംഭിച്ചത്. ചാണിയിൽ കവലയിൽ പ്രചാരണം സമാപിച്ചു. ഇന്നു പുതുപ്പള്ളി മണ്ഡലത്തിൽ തോമസ് ചാഴികാടൻ പര്യടനം നടത്തും.
രണ്ടിലയെ ചേർത്തുപിടിച്ചാണു കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പ്രചാരണം. പ്രസംഗവേദികളിലെല്ലാം കേരള കോൺഗ്രസിന്റെ (എം) രണ്ടില ചിഹ്നവും മുന്നണിയും തിരഞ്ഞെടുപ്പ് സാഹചര്യവുമെല്ലാം മൈക്കിൽ പ്രഥമസ്ഥാനത്തുണ്ട്.നേരത്തേ എംഎൽഎയായിരുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലൂടെയാണ് ഇന്നലെ
കോട്ടയം ∙ വികസന സ്വപ്നങ്ങൾ പങ്കുവച്ച് സ്ഥാനാർഥികൾ. ട്രാവൻകൂർ മാനേജ്മെന്റ് അസോസിയേഷനും (ട്രാമ) പബ്ലിക് ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച സ്ഥാനാർഥി സംഗമത്തിലാണു യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജും എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും വികസന സ്വപ്നങ്ങൾ പങ്കിട്ടത്.എംപി ഫണ്ട് മുഴുവൻ ചെലവഴിച്ചതും
പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.
പാലാ ∙ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ കണിക്കൊന്ന പൂക്കളുമായി സ്വീകരിച്ച് വോട്ടർമാർ. സ്വീകരണ കേന്ദ്രങ്ങളിലെത്തിയ ആളുകൾ പൂക്കളും പഴങ്ങളും നൽകി സ്വീകരിച്ചപ്പോൾ എല്ലാവർക്കും വിഷു ആശംസകൾ നേർന്ന് സ്ഥാനാർഥി യാത്രയാക്കി. ചേർപ്പുങ്കൽ പള്ളി ജംക്ഷനിൽ നിന്നാണു പര്യടനം ആരംഭിച്ചത്. അനവധി വാഹനങ്ങളുടെ
യുഡിഎഫ് പാലാ ∙ കോട്ടയം ലോക്സഭ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം നാളെ തലനാട് മണ്ഡലത്തിൽ നിന്നാരംഭിച്ച് കരൂർ മണ്ഡലത്തിൽ സമാപിക്കുമെന്ന് യുഡിഎഫ് ചെയർമാൻ പ്രഫ.സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും അറിയിച്ചു. രാവിലെ 7.30 നു മേലടുക്കത്തു
Results 1-10 of 58