Activate your premium subscription today
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എംപി നടപ്പിലാക്കുന്ന എം പി അവാർഡ് 2024, ജൂൺ 30 ഞായറാഴ്ച എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി കൊച്ചിയും എഡ്യൂപോർട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർലമെന്റ് മണ്ഡലത്തിൽ സർക്കാർ, എയിഡഡ്, ആൺ
കൊച്ചി∙ ഹൈബി ഈഡന് ഭാര്യ അന്നയ്ക്കും മകൾ ക്ലാരയ്ക്കുമൊപ്പം എറണാകുളം ഡിസിസി ഓഫിസിൽ ഇന്നലെയെത്തുമ്പോൾ സമയം രാവിലെ ഒൻപതര. അപ്പോൾ ഹൈബിയുടെ ലീഡ് 16,387. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എംഎൽഎ, മറ്റു നേതാക്കൾ എല്ലാവരും ടിവിക്കു മുന്നിലുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആർക്കം വലിയ
അതിവേഗ മാറ്റങ്ങളുടെ നഗരസ്വഭാവമുണ്ടെങ്കിലും എറണാകുളത്തിന്റെ രാഷ്ട്രീയ മനസ്സ് അത്രയ്ക്കൊന്നും മാറിയിട്ടില്ലെന്നാണ് തുടർച്ചയായ യുഡിഎഫ് വിജയങ്ങൾ നൽകുന്ന സൂചന. എങ്കിലും, ഇടതിന്റെ വിജയരാശി തീരമണ്ഡലത്തിന്റെ ആകാശത്തെ ചുവപ്പിച്ചിട്ടുണ്ട്; ഒന്നും രണ്ടുമല്ല, അഞ്ചുതവണ. അതിൽ രണ്ടും ഉപതിരഞ്ഞെടുപ്പായിരുന്നു. ബാക്കി 13 തവണയും ജയം യുഡിഎഫിനായിരുന്നു. എറണാകുളത്ത് എൽഡിഎഫിന്റെ അതേ സംഘടനാസംവിധാനം യുഡിഎഫിനുമുണ്ടുതാനും.
ഭാര്യ അന്നയുടെ ദിവസത്തിലെ 24 മണിക്കൂർ കൂടി ചേർത്ത് 48 മണിക്കൂറാണ് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനു ഒരു ദിവസം പ്രചാരണത്തിനു കിട്ടുന്നത്. നാട് തിരഞ്ഞെടുപ്പു ചൂടിലേക്ക് എത്തുംമുൻപ് ഫെബ്രുവരി ആദ്യവാരം തന്നെ അഭിഭാഷകയായ അന്ന ലിൻഡ ഈഡൻ കരിയറിൽ നിന്നു ബ്രേക്ക് എടുത്തു ടീസർ ക്യാംപെയ്ൻ തുടങ്ങി
‘‘ഞാൻ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ സ്ഥാനാർഥിയല്ല, എല്ലാ വിഭാഗങ്ങളും എനിക്ക് വോട്ടു ചെയ്യും. മോദിയുടെ സങ്കൽപ്പത്തിലെ വികസനമാണു കൊച്ചിയില്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്’’– എൻഡിഎയുടെ എറണാകുളം സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ തങ്ങളുടെ തിരഞ്ഞെടുപ്പു പ്രചാരണം മൂന്നാം റൗണ്ടിലേക്കു കടന്നു കഴിഞ്ഞപ്പോഴാണു ഡോ. കെ.എസ്.രാധാകൃഷ്ണന്റെ രംഗപ്രവേശം.
കോൺഗ്രസിന് ഏറ്റവും സ്വാധീനമുള്ള ലോക്സഭാ മണ്ഡലം; എറണാകുളത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുക അങ്ങനെയാണ്. സെബാസ്റ്റ്യൻ പോളിനു ശേഷം മണ്ഡലത്തിൽ ഇടത് സ്ഥാനാർഥികൾ വാണിട്ടില്ല. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടതിന്റെ കരുനീക്കം എത്തിച്ചേർന്നത് കെ.ജെ.ഷൈനിലാണ്; പറവൂരുകാരുടെ ഷൈൻ ടീച്ചറിൽ.
തെക്കും വടക്കും കിടക്കുന്ന പത്തനംതിട്ടയും തൃശൂരുമൊക്കെ ചർച്ചകളിൽ നിറയുമ്പോൾ ആലസ്യം വിടാതെ എറണാകുളം മണ്ഡലം. സ്ഥാനാർഥിയെ ഉറപ്പിച്ച യുഡിഎഫും അപ്രതീക്ഷിത പ്രഖ്യാപനത്തിനായി കളമൊരുക്കുന്ന എൽഡിഎഫും ഏറെക്കുറെ പ്രവചനീയമായ ബിജെപി ആലോചനയുമാണ് മണ്ഡലത്തിൽ ഇപ്പോൾ. കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പുകളില്‍ എൽഡിഎഫിന്
കോണ്‍ഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിലും സംസ്ഥാന സര്‍ക്കാരിലും മന്ത്രിയായിരുന്നിട്ടുണ്ട് കെ.വി.തോമസ്. കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരുന്നപ്പോള്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കാൻ നേതൃത്വം നല്കിയ മന്ത്രിയെന്ന ക്രെഡിറ്റും അദ്ദേഹത്തിനുണ്ട്. ടൂറിസം രംഗത്തും അദ്ദേഹം മികവു പ്രകടിപ്പിച്ചു.
കൊച്ചി∙ പണമില്ലെന്ന കാരണത്താൽ ഒരാൾക്കു പോലും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ എറണാകുളം നിയോജകമണ്ഡലത്തിൽ ടി.ജെ.വിനോദ് എംഎൽഎ സംഘടിപ്പിച്ച ‘കരുതലായ് എറണാകുളം’ സൗജന്യ സൂപ്പർ സ്പെഷൽറ്റി മെഡിക്കൽ ക്യാംപ് പ്രതിപക്ഷ നേതാവു വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ
കൊച്ചി∙ സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുമെന്ന നിലപാട് ആവർത്തിച്ച് ഐഎൻടിയുസി. ബാക്കി മണ്ഡലങ്ങളിലെ പട്ടിക വരുമ്പോൾ അതിലും Elections2021, Kerala Assembly Election 2021, Breaking News, Manorama News, Manorama Online, INTUC threatens to field candidates, INTUC, Ernakulam News.
Results 1-10 of 47