Activate your premium subscription today
1994 – യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ സമരരംഗത്തായിരുന്നു ഡിവൈഎഫ്ഐ. നവംബർ 25 ന് അന്നത്തെ സഹകരണമന്ത്രി എം.വി.രാഘവൻ സഹകരണ അർബൻ സൊസൈറ്റിയുടെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാൻ കൂത്തുപറമ്പിലെത്തി
കണ്ണൂർ ജില്ലയിലെ സീറ്റെണ്ണത്തിൽ കണക്കുകൂട്ടൽ കടുകിട തെറ്റാതെ സിപിഎം. പാർട്ടിയുടെ കണക്കെടുപ്പു പോലെ തന്നെ 11ൽ 9 സീറ്റ് സ്വന്തമാക്കി. Kannur Election Results Updates. Kannur Poll Results 2021. Kannur Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
എൽജെഡിയുടെ കെ.പി.മോഹനനിലൂടെ ഇടതുമുന്നണി കൂത്തുപറമ്പ് നിലനിർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ....Kuthuparamba Election Results Updates. Kuthuparamba Poll Results 2021. Kuthuparamba Election News. കൂത്തുപറമ്പ് തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
പാനൂർ ∙ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കെ.പി.മോഹനന് ഇന്നലെയും തിരക്കോടു തിരക്കായിരിന്നു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സ്വീകരണ പരിപാടികൾ നടന്നില്ലെങ്കിലും പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ബന്ധുക്കളെയും കാണാനാണ് ഇന്നലെ സമയം ചെലവഴിച്ചത്. സിപിഎമ്മിന്റെയും എൽജെഡിയുടെയും
കണ്ണൂർ∙ സിപിഎമ്മിന്റെ വിലയിരുത്തൽ 9, സിപിഐയുടേത് 7, കോൺഗ്രസിന്റേതും ലീഗിന്റേതും 5. ജില്ലയിൽ ലഭിച്ചേക്കാവുന്ന സീറ്റുകളെക്കുറിച്ച് വോട്ടെടുപ്പിനുശേഷം രാഷ്ട്രീയ പാർട്ടികളുടെ പ്രാഥമിക വിലയിരുത്തൽ ഇങ്ങനെയാണ്. എന്നാൽ അക്കങ്ങൾ ആരും ഉറപ്പിച്ചു പറയുന്നില്ലെന്നു മാത്രം. കീഴ്ഘടകങ്ങളുമായി ആശയവിനിമയം
കൂത്തുപറമ്പ് ∙ പൊലീസിന്റെ കനത്ത കാവലിൽ കൂത്തുപറമ്പ് മേഖലയിൽ വോട്ടെടുപ്പ് സമാധാനപരം. കേരള പൊലീസിനൊപ്പം കേന്ദ്രസേനയെയും കർണാടക പൊലീസിനെയും സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. രാവിലെ 7 മണിക്ക് തന്നെ പോളിങ് ആരംഭിച്ചിരുന്നു. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. ഉച്ചയോടെ
ചെറുവാഞ്ചേരി ∙ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തായി പരിഗണിക്കപ്പെട്ട കണ്ണവം കോളനിയിലെ ഗവ.ട്രൈബൽ യുപി സ്കൂൾ ബൂത്തിൽ കനത്ത സുരക്ഷ. സ്കൂളിലെ ബൂത്ത് 59നും സമീപത്ത് തന്നെയുള്ള പുതിയ ബ്ലോക്കിലെ 59എ ഓക്സിലറി ബൂത്തിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇരു ബൂത്തുകളിലുമായി
പെരിങ്ങത്തൂർ∙ചികിത്സയ്ക്കായി രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നു മാറിനിൽക്കുകയായിരുന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അസുഖം മറന്നു തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സജീവമാകാൻ ജില്ലയിലെത്തി. ഒന്നര വർഷത്തിനു ശേഷമാണു ജില്ലയിൽ അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. രോഗം പൂർണമായി
പൊട്ടങ്കണ്ടി അബ്ദുല്ല (യുഡിഎഫ്) നായകൻ വരും നാട് വളരുമെന്ന വാചകമെഴുതിയ കൂറ്റൻ ഹോർഡിങ്ങുകളാണു പാനൂർ നഗരസഭാ കവാടത്തിൽ സ്വാഗതം ചെയ്യുന്നത്.നഗരസഭാ അതിർത്തിയായ കിടഞ്ഞിയിലെത്തിയപ്പോൾ നായകന്റെ വരവറിയിച്ചുള്ള പാട്ടു മുഴങ്ങുന്നു.പികെ എന്ന പൊട്ടങ്കണ്ടി അബ്ദുല്ലയെക്കുറിച്ചു മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ രണ്ടു
കെ.പി.മോഹനൻ കൂത്തുപറമ്പ് ∙ എൽഡിഎഫ് നിയോജക മണ്ഡലം സ്ഥാനാർഥി കെ.പി.മോഹനന്റെ മൂന്നാം ഘട്ട പ്രചാരണ പര്യടനത്തിന് തുടക്കമായി. വലിയ വെളിച്ചത്തായിരുന്നു ആദ്യ സ്വീകരണം. സ്വീകരണ കേന്ദ്രങ്ങളിൽ ഉജ്വല വരവേൽപാണ് ലഭിച്ചത്. കൊളുത്തുപറമ്പിലെ സ്വീകരണ കേന്ദ്രത്തിലേക്ക് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചാണ്
Results 1-10 of 11