Activate your premium subscription today
കുട്ടനാട് (ആലപ്പുഴ) ∙ സിപിഎം വിഭാഗീയത രൂക്ഷമായി തുടരുന്ന കുട്ടനാട്ടിൽ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നു കാട്ടി കൂടുതൽ പേർ നേതൃത്വത്തിനു കത്ത് നൽകി. പുളിങ്കുന്നിൽ നിന്ന് 75 പേരാണു പാർട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നു കാട്ടി ജില്ലാ– സംസ്ഥാന നേതൃത്വങ്ങൾക്കു കത്തു നൽകിയത്.
ആലപ്പുഴ∙ കുട്ടനാട്ടിൽ സിപിഎമ്മില് ഭിന്നത രൂക്ഷമായി. പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകി. പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണു രാജി.
കൊച്ചി ∙ എൻസിപി പ്രതിനിധിയായി തോമസ് കെ. തോമസ് മന്ത്രിസഭയിൽ ഇടം നേടാൻ സാധ്യത. മന്ത്രിയെ തീരുമാനിക്കാനുള്ള പാർട്ടി ഭാരവാഹികളുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരാനിരിക്കെ പാർട്ടി കേന്ദ്ര നേതൃത്വം തോമസ് കെ. തോമസിന്റെ പേരിന് അംഗീകാരം നൽകിയതായാണു സൂചന. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ യോഗത്തിൽ
2016 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപതു സീറ്റുകളിൽ എട്ടും എൽഡിഎഫിനായിരുന്നു. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്.... Alappuzha Election Results Updates. Alappuzha Poll Results 2021. Kollam Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കർഷക മേഖലയായ കുട്ടനാട്ടിൽ പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ കാർഷിക മേഖലയിലെ പ്രശ്നങ്ങളും കർഷകർ നേരിടുന്ന പ്രതിസന്ധികളുമൊക്കെയാണ്....Kuttanad Election Results Updates. Kuttanad Poll Results 2021. Kuttanad Election News. കുട്ടനാട് തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തോമസ് കെ.തോമസ്, എൻസിപി തോമസ് ചാണ്ടിയുടെ മരണം വരെ അദ്ദേഹത്തിന്റെ നിഴലായിരുന്നു തോമസ് കെ.തോമസ്. 10 വയസ്സിന് ഇളയ അനുജനെ തന്റെ അഭാവത്തിലും മണ്ഡലത്തിലെ പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതലയേൽപ്പിച്ചാണ് തോമസ് ചാണ്ടി ‘ജനാധിപത്യം’ പരിശീലിപ്പിച്ചത്. കുട്ടനാട് വെട്ടിക്കാട് കളത്തിൽപറമ്പിൽ നിന്നു
കുട്ടനാട്∙ എൽഡിഎഫിന്റെയും തോമസ് ചാണ്ടിയുടെയും പിന്തുടർച്ചയ്ക്കാണ് മണ്ഡലം വിധിയെഴുതിയത്. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ യുഡിഎഫ് ജയിച്ചേക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും അതെല്ലാം തെറ്റിച്ചാണ് തോമസ് കെ.തോമസിന്റെ ജയം. തോമസ് ചാണ്ടിയുടെ ഭൂരിപക്ഷം 4,891 വോട്ടായിരുന്നു. 5,516 വോട്ട് ഭൂരിപക്ഷം നേടി തോമസ്
ആലപ്പുഴ ∙ ജില്ലയിൽ 8 നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് കമ്മിറ്റികൾ യോഗം ചേർന്നു വിലയിരുത്തിയത് മുഴുവൻ സീറ്റും നേടുമെന്ന്. ചെങ്ങന്നൂരിലെ യോഗം ഇന്നു ചേരും. എല്ലായിടത്തും കടുത്ത മത്സരമായിരുന്നെങ്കിലും ജയസാധ്യത തന്നെയാണെന്നു വിലയിരുത്തി. ലഭിക്കാവുന്ന വോട്ടുകൾ പരമാവധി കുറച്ചാണു കണക്കിലെടുത്തതെന്നും നേതാക്കൾ
കുട്ടനാട് ∙ കേരളത്തിലെ ഇടതു സർക്കാർ വൻ ദുരന്തമായിരുന്നുവെന്നു കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജേക്കബ് ഏബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ചമ്പക്കുളത്തു സംഘടിപ്പിച്ച കുട്ടനാട് പൈതൃകയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം
Results 1-10 of 22