Activate your premium subscription today
മെട്രോമാന് ഇ. ശ്രീധരനെ വിജയത്തേരിലേറ്റിയ പാലക്കാടന്‍ മനസ് ഇത്തവണയും ഇടതിനൊപ്പം തന്നെ. ആകെയുള്ള 12 മണ്ഡലങ്ങളില്‍ ----- ഇടതു പാര്‍ട്ടികള്‍ നിലനിര്‍ത്തി. യുഡിഎഫ് --- മണ്ഡലങ്ങളിലേക്ക് ഒതുങ്ങി....Palakkad Election Results Updates. Palakkad Poll Results 2021. Palakkad Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
1980ന് ശേഷം ലീഗിനെയും സിപിഐയേയും മാറിമാറി തുണയ്ക്കുന്ന മലയോര മണ്ഡലമായ മണ്ണാര്‍കാട്ട് ഇക്കുറിയും ലീഗിനൊപ്പം നിന്നു...Mannarkkad Election Results Updates. Mannarkkad Poll Results 2021. Mannarkkad Election News. മണ്ണാർക്കാട് തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
അഗളി∙ അട്ടപ്പാടിയിൽ തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു. അഗളി ജിവിഎച്ച്എസ് സ്കൂളിലെ ബൂത്തിൽ പോളിങ് ഓഫിസറായി എത്തിയ കടമ്പൂർ ഗവ.സ്കൂൾ അധ്യാപിക ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി(31) ക്കാണ് പരുക്കേറ്റത്. ഇന്നലെ പുലർച്ചെ ശുചിമുറിയിൽ
മണ്ണാർക്കാട്∙ കേരളത്തിൽ ബിജെപി കോൺഗ്രസ് വോട്ട് കച്ചവടമാണ് നടത്തുന്നതെന്നും ബിജെപിയുടെ ഒ.രാജഗോപാൽ നിയമസഭ കണ്ടത് കോൺഗ്രസിന്റെ സഹായത്തോടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഇത്തരം വിഷയങ്ങളിലും ജനവിരുദ്ധ നിലപാടുകളെ കാര്യത്തിലും പ്രധാന മന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും വിജയരാഘവൻ
പാലക്കാട്∙ എൻഡിഎ സ്ഥാനാർഥിയുടെ കാൽ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുവേദിയിൽവച്ചാണ് എൻഡിഎ സ്ഥാനാർഥി പി. നസീമയെ മോദി ആദരിച്ചത്. തിരഞ്ഞെടുപ്പ് ആവേശം ഉയർത്തി നരേന്ദ്ര മോദിയുടെ ആദ്യ പൊതുപരിപാടി ചൊവ്വാഴ്ച പാലക്കാട് കോട്ടമൈതാനത്തു.. | Narendra Modi | Viral Video | Election Campaign | Manorama News
മണ്ണാർക്കാട്∙ യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഉന്തും തള്ളും. പയ്യനെടം റോഡ് നവീകരണം പൂർത്തിയാകാത്തതു ചോദ്യം ചെയ്തു ബോർഡ് പ്രത്യക്ഷപ്പെട്ടതാണു സംഘർഷത്തിനിടയാക്കിയത്. കുമരംപുത്തൂർ പഞ്ചായത്തിലെ ബീഡി കമ്പനി പരിസരത്തു യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെയാണു
മണ്ണാർക്കാട്∙ യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീന്റെ കോട്ടോപ്പാടത്തെ രണ്ടാം ഘട്ട പര്യടനത്തിന് ആവേശകരമായ സ്വീകരണം. രാവിലെ പുറ്റാനിക്കാട് നിന്നാണ് പ്രചാരണം ആരംഭിച്ചത്. കുണ്ട്ലക്കാട്, വേങ്ങ,അരിയൂർ,പടുവിൽ കുളമ്പ്, പള്ളിക്കുളമ്പ്, ആര്യമ്പാവ് സെന്റർ, പാറയിൽ
മണ്ണാർക്കാട്∙ മണ്ണാർക്കാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീൻ മണ്ണാർക്കാട് നഗരസഭയിൽ പര്യടനം നടത്തി. കുന്തിപ്പുഴ പാണ്ടിക്കാടു നിന്നാണ് പ്രചാരണം തുടങ്ങിയത്. നമ്പിയംകുന്ന്, ഗോവിന്ദപുരം, കൂമ്പാറ, നമ്പിയംപടി, മുക്കണ്ണം, കൊന്നക്കോട്, ചേലേങ്കര, നെല്ലിപ്പുഴ, ആണ്ടിപ്പാടം, അരയങ്ങോട്, തെന്നാരി,
അട്ടപ്പാടി ശാന്തമാണ്. തിരഞ്ഞെടുപ്പ് ആഘോഷങ്ങളുടെ ആലഭാരങ്ങളോ ശബ്ദഘോഷങ്ങളോ ഇല്ല. സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ ഉയർത്തുന്ന കോലാഹലങ്ങൾ അവ പോകുന്നതോടെ ഒഴിയുന്നു. വികസനത്തിന്റെ കണക്കുകളും വാഗ്ദാനങ്ങളും ഏറെ കേൾക്കുന്നുണ്ട്. ഇരുമുന്നണികളും വികസനനേട്ടങ്ങളുടെ പട്ടിക അവതരിപ്പിക്കുന്നു. കേന്ദ്രവിഹിതങ്ങൾ
Results 1-10 of 14