Activate your premium subscription today
കാക്കനാട്∙ തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് നാളെ ഉച്ചയ്ക്ക് 3ന് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഉച്ചയ്ക്കു 12 മുതൽ പൊതു ജനങ്ങൾക്ക് പരാതി നൽകാം.പരാതികൾ സ്വീകരിക്കാൻ 27 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക കൗണ്ടറുകളുണ്ടാകും.
കൊച്ചി∙ തൃക്കാക്കരയിലെ നവകേരള സദസ് വേദിക്കു ബോംബ് ഭീഷണി. വേദിയിൽ ബോംബ് വയ്ക്കുമെന്ന ഭീഷണിയുമായി എറണാകുളം എഡിഎമ്മിന്റെ ഓഫിസിലാണ് കത്ത് ലഭിച്ചത്. പഴയ കമ്യൂണിസ്റ്റുകാരാണെന്ന മുഖവുരയോടെയാണ് ഭീഷണിക്കത്ത്. ജനുവരി ഒന്നിന് തൃക്കാക്കര മണ്ഡലത്തിൽ നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി. സിപിഐ സംസ്ഥാന
കാക്കനാട്∙ തൃക്കാക്കര നിയോജക മണ്ഡലത്തിൽ നവകേരള സദസ്സിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കരയിലെ പരിപാടി. 25,000 പേരെത്തുമെന്ന് സംഘാടക സമിതി ചെയർമാൻ സി.എം.ദിനേശ്മണി പറഞ്ഞു. രാവിലെ 8ന് പരാതികൾ സ്വീകരിച്ചു തുടങ്ങും. ഇതിനായി 30 കൗണ്ടറുകൾ
തദ്ദേശ തിരഞ്ഞെടുപ്പു നൽകിയ നേട്ടങ്ങളുടെ പ്രതീക്ഷകൾക്കും തിരിച്ചടികളുടെ ആശങ്കകൾക്കും മുകളിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനു കാഹളമുയരുന്നത്. ഏതു നിമിഷവും തീയതി പ്രഖ്യാപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവുമെല്ലാമായി തിരക്കിലാണ്... Kerala Assembly Elections 2021, Ernakulam Election, UDF, LDF, BJP, cpm, CPI, Congress
കോഴിക്കോട്∙ സിൽവർലൈൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന് ഇന്നലെ മൂന്നു കൊല്ലം തികഞ്ഞു. പദ്ധതിയിൽ നിന്നു പിൻമാറുകയാണെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനം ഇപ്പോഴും റദ്ദാക്കാത്തതിനാൽ ഭൂവുടമകൾ ആശങ്കയിലാണ്. അലൈൻമെന്റ് പ്രദേശത്തെ ഭൂവുടമകൾക്കു ഭൂമി കൈമാറ്റം ചെയ്യാനോ വായ്പയ്ക്ക് അപേക്ഷിക്കാനോ കഴിയാത്ത അവസ്ഥയാണ്.
കൊച്ചി ∙ സിപിഎമ്മിനു തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുണ്ടായ പരാജയം അന്വേഷിച്ച പാർട്ടി കമ്മിഷനോടു തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ സഹകരിച്ചില്ല. തോൽവി അന്വേഷിച്ച എ.കെ. ബാലനും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇടതുമുന്നണി കൺവീനർ കൂടിയായ ജയരാജനെതിരെയുള്ള വിമർശനം.
കൊച്ചി ∙ തൃക്കാക്കര തിരഞ്ഞെടുപ്പു പരാജയം അന്വേഷിച്ച കമ്മിഷനോടു തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ സഹകരിച്ചില്ലെന്നു പാർട്ടി അന്വേഷണ കമ്മിഷന്റെ കുറ്റപ്പെടുത്തൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് അന്വേഷിച്ച എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ കമ്മിറ്റി
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വീഴ്ചയിൽ ആർക്കെതിരെയും നടപടിയെടുക്കാതെ സിപിഎം. ചില ദുഷ്പ്രവണതകൾ കണ്ടെന്നും മേലിൽ ആവർത്തിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ താക്കീത് നൽകി. തൃക്കാക്കരയിലെ പരാജയത്തെക്കുറിച്ച് റിപ്പോർട്ട്
തിരുവനന്തപുരം ∙ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണനും ഉൾപ്പെട്ട പാർട്ടി കമ്മിഷന്റേതാണു കണ്ടെത്തൽ. ഇന്നു ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ
കാക്കനാട്∙ തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാർഥി ജോ ജോസഫിന് പാർട്ടി ഫണ്ട് നൽകിയില്ലെന്ന് കണക്ക്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനും എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനും പാർട്ടി ഫണ്ട് നൽകിയതായും കലക്ടറേറ്റിൽ നിന്ന് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ രേഖയിൽ പറയുന്നു. സ്ഥാനാർഥികൾ നൽകിയ വിവരപ്രകാരമാണ്
Results 1-10 of 229