Activate your premium subscription today
പാലക്കാട്∙ സംസ്ഥാന സർക്കാരിന്റെ നിയമന തട്ടിപ്പിനെതിരെ യുവമോർച്ച പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. കലക്ടറേറ്റ് വളപ്പിലേക്ക്, Yuva Morcha , collectorate,palakkad collectorate, palakkad, PSC Rank Holders Protest, Appointment row, Breaking News, Manorama News.
പാലക്കാട്∙ ബിജെപി ഭൂരിപക്ഷം നേടിയ പാലക്കാട് നഗസഭയില്‍ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടുചെയ്തതിനെ തുടര്‍ന്ന് നഗരസഭയില്‍ വന്‍ ബഹളം...| Palakkad Municipality, Chairman, Manorama News, local body polls
മലപ്പുറം∙ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ മലപ്പുറം നിലമ്പൂർ നഗരസഭയിൽ ആദ്യമായി എൽഡിഎഫ് ഭരണം പിടിച്ചു. എൽഡിഎഫ് വികസനമുന്നണി എന്ന പേരിൽ കൂടുതൽ | election coverage | Local Elections Kozhikode, Malappuram | LDF | UDF | Thrissur | Manorama Online
പാലക്കാട് ∙ സിപിഎമ്മിനു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേഡർമാരുള്ള പാലക്കാട് ജില്ലയിൽ ഭൂരിഭാഗം ത്രിതല പഞ്ചായത്തിലും നഗരസഭകളിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടി | Kerala Local Body Polls | Local Elections Palakkad | Kerala Local Body Election | Manorama Online
തസ്രാക്ക് എന്ന ഒ.വി. വിജയന്റെ ഖസാക്ക് ഉൾപ്പെടുന്ന പേഴുംപള്ളം വാർഡിൽ ഇക്കുറി ചേച്ചിയും അനുജത്തിയും തമ്മിലാണു മത്സരം. ഇരുവരും മുല്ലേരി തറവാട്ടിലേക്കു വിവാഹിതരായി വന്നവർ. മൂത്തയാളുടെ ഭർത്താവ് ആങ്ങളയുടെ മകൻ. ഇളയവളുടെ ഭർത്താവ് പെങ്ങളുടെ മകൻ. ഇപ്പോൾ അടുത്തടുത്തു... Kerala Local Body Elections 2020 . Palakkad Thasarak
പാലക്കാട് ∙ വോട്ടെണ്ണൽ ദിനത്തിൽ നഗരസഭാ ഓഫിസ് കെട്ടിടത്തിൽ ബിജെപി പ്രവർത്തകർ ‘ജയ് ശ്രീരാം’ ബാനർ വച്ച സംഭവത്തിൽ പ്രതിഷേധിച്ച് അതേസ്ഥാനത്തു ദേശീയപതാക പ്രദർശിപ്പിച്ചു ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസ്, കെഎസ്യു ഭരണഘടനാ സമർപ്പണ മാർച്ചിനിടെ ദേശീയപതാകയുമായി എത്തിയവരെ പൊലീസ് ലാത്തി വീശി ഓടിച്ചു. രാവിലെ ഡിവൈഎഫ്ഐ
പട്ടാമ്പി ∙ വി ഫോർ പട്ടാമ്പി കൂട്ടായ്മയും എൽഡിഎഫും ചേർന്ന് നഗരസഭ ഭരിക്കുമെന്ന നിലപാട് വ്യക്തമാക്കി വി ഫോർ പട്ടാമ്പി കൂട്ടായ്മ നേതാവ് ടി.പി. ഷാജി. തിരഞ്ഞെടുപ്പിനു മുൻപ് എൽഡിഎഫുമായി ഉണ്ടാക്കിയ ധാരണ പ്രകാരം വി ഫോർ പട്ടാമ്പി കൂട്ടായ്മ മത്സരിച്ച 6 വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.
പാലക്കാട്∙ എൻഡിഎയുടെ മുന്നേറ്റം തടയാൻ പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ സിപിഎമ്മിനു വോട്ട് മറിച്ചുനൽകിയ കോൺഗ്രസ് ജനങ്ങളോടു മാപ്പുപറയണമെന്നു ബിജെപി ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ്.പാലക്കാട് നഗരസഭയിൽ 18, 19, 39, 41, 47 വാർഡുകളിൽ പരസ്പരം വോട്ടു മറിച്ചുനൽകിയതായി അദ്ദേഹം ആരോപിച്ചു. അകത്തേത്തറ,
പാലക്കാട് ∙ തിരഞ്ഞെടുപ്പു കഴിഞ്ഞ് മുന്നിലെത്തിയ ആവേശത്തിലാണെങ്കിലും പലയിടത്തും മുന്നണികൾക്കു ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. തുല്യസീറ്റുകൾ മുന്നണികൾക്കു കിട്ടിയ സ്ഥലങ്ങളിൽ എന്താകുമെന്നും ജനം ഉറ്റുനോക്കുന്നു. ആർക്കും വ്യക്തമായി ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിൽ ഭരണം ഉറപ്പാക്കാൻ അണിയറ നീക്കം തുടങ്ങി.
പാലക്കാട് ∙ പാർട്ടി തീരുമാനിക്കാത്ത വ്യവസ്ഥയുടെ പേരിൽ, സ്ഥാനാർഥി നിർണയം അവസാന മണിക്കൂർ വരെ വൈകിച്ചതുൾപ്പെടെ ചിറ്റൂർ നഗരസഭയിൽ ഭരണം നഷ്ടപ്പെടാൻ കാരണമായെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.അച്യുതൻ. സ്ഥാനാർഥികളെച്ചൊല്ലിയുള്ള വിവാദവും തർക്കവും യൂത്ത് കോൺഗ്രസിൽ പലരെയും
Results 1-10 of 119