Activate your premium subscription today
ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പാർട്ടിയുടെ 5 എംപിമാർക്കും 2 എംഎൽഎമാർക്കുമാണ് ചുമതലകൾ വീതിച്ചു നൽകിയിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനപ്പെടുത്തിയാണ് ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ചിട്ടയായി ഉപതിരഞ്ഞെടുപ്പ് നേരിടുന്നതിന് വേണ്ടിയാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിവിധ മേഖലകളുടെ ചുമതല നല്‍കിയത്.
മഴക്കാലത്തു വയനാടൻ ചുരം കയറുമ്പോൾ കാണുന്നതുപോലെ ആകാശം ഇരുണ്ടുമൂടി കിടക്കുന്നുണ്ട് റായ്ബറേലിയിലും. പക്ഷേ, വയനാട്ടിലെ കാറ്റല്ല, ഇവിടെ. കാലാവസ്ഥ കൊടുംചൂടിലേക്ക് എത്തിയില്ലെങ്കിലും തിരഞ്ഞെടുപ്പു ചൂട് കത്തിക്കയറുന്നു. അമേഠിയെക്കാൾ നഗരസ്വഭാവമുള്ള മണ്ഡലമാണ് റായ്ബറേലി. വലിയ കെട്ടിടങ്ങൾ, തെരുവുകൾ, വാഹനങ്ങൾ, വ്യവസായശാലകൾ. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ എയിംസും ഉദ്ഘാടനം ചെയ്തു. 8 ദേശീയപാതകളുടെ ജോലികളും നടക്കുന്നുണ്ട്. തലമുറകളായി ഗാന്ധികുടുംബത്തിന്റെ കുത്തകമണ്ഡലമായ ഇവിടെ സോണിയയ്ക്കു പകരം രാഹുൽ ഗാന്ധിയെ ഇറക്കിയ കോൺഗ്രസ് ഉത്തരേന്ത്യൻ ഹൃദയഭൂമിയെ കൈവിട്ടിട്ടില്ലെന്നു പറയുകയാണ്. കോൺഗ്രസിൽനിന്ന് 2018ൽ കൂറുമാറിയെത്തി യുപി സംസ്ഥാന മന്ത്രിയായ ദിനേഷ് പ്രതാപ് സിങ്ങിലൂടെ അമേഠി ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
മലപ്പുറം∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ റീപോളിങ് നടന്ന രണ്ടു വാര്‍ഡുകളിലും യുഡിഎഫിന് ജയം. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ 34–ാംവാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാർഥി ജാഫര്‍ കുന്നത്തേരി 99 വോട്ടുകള്‍ക്ക് | Local Elections Malappuram | Wayanad | UDF | Kerala Local Body Election | Manorama Online
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിലെ ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർ ബസേലിയസ് കോളജ് ഓഫ് എജ്യുക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ | Repolling in two booths | Repolling | Wayanad | Manorama Online
കൽപറ്റ ∙ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നടന്ന ചടങ്ങുകളിൽ വരണാധികാരികൾ മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്നു മുതിർന്ന അംഗം മറ്റു അംഗങ്ങൾക്ക് പ്രതിജ്ഞ
തദ്ദേശസ്ഥാപന ഭരണസമിതികളിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ഒട്ടേറെപ്പേരുണ്ട്. സേവനത്തിന് രാഷ്ട്രീയം, ജീവിക്കാൻ ഒരു തൊഴിൽ– ഇതാണു മുഖമുദ്ര. ഇക്കുറി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ പലരും അത്ര ചില്ലറക്കാരല്ല. സിനിമ സംവിധായകർ മുതൽ ഓട്ടോ ഡ്രൈവർമാർ
കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കലക്ടർ ഡോ. അദീല അബ്ദുല്ല പങ്കെടുത്തതു പിപിഇ കിറ്റ് ധരിച്ച്.കലക്ടറുടെ ഡ്രൈവർക്കു കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണു കലക്ടർ പിപിഇ കിറ്റ് ധരിച്ചെത്തിയത്. കലക്ടറും കുടുംബവും ക്വാറന്റീനിലായിരുന്നു.തന്റെ പരിശോധനാഫലം
ബത്തേരി ∙ നഗരസഭയിൽ റീപോളിങ് നടന്ന തൊടുവട്ടി പത്തൊൻപതാം വാർഡിൽ യുഡിഎഫിന് വിജയം. കോൺഗ്രസിലെ അസീസ് മാടാലയാണു വിജയിച്ചത്. ഇതോടെ നഗരസഭയിൽ യുഡിഎഫിന് 11 അംഗങ്ങളായി. എന്നാൽ 23 സീറ്റു നേടി എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുള്ളതിനാൽ ഈ ഫലം നിർണായകമല്ലാതായി പോൾ ചെയ്ത വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ നിന്നു
മാനന്തവാടി ∙ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിൽ വയനാട്ടിലെ ആദിവാസികളുടെ അടിയ ഭാഷയിൽ മുഴങ്ങിയ മുദ്രാവാക്യം വൈറലായി. തിരുനെല്ലി പഞ്ചായത്തിലെ പതിനേഴിൽ പതിനേഴു സീറ്റും എൽഡിഎഫ് നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നെട്ടറ കോളനിയിൽ നടന്ന പ്രകടനത്തിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ
ബത്തേരി ∙ പോൾ ചെയ്ത വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ നിന്നു വീണ്ടെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഫലം റദ്ദാക്കിയ തൊടുവട്ടി വാർഡിൽ ഇന്നു റീപോളിങ് നടക്കും. ഇന്നു രാവിലെ 7 മുതൽ ബത്തേരി മാർ ബസേലിയോസ് ബിഎഡ് സെന്ററിൽ ഒരുക്കിയിട്ടുള്ള ബൂത്തിലാണ് വോട്ടെടുപ്പ്. ഇന്നു രാത്രി എട്ടിന് വോട്ടെണ്ണി ഫലപ്രഖ്യാപനവും
Results 1-10 of 67