Activate your premium subscription today
മുംബൈ∙ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മഹാവികാസ് അഘാഡി ശ്രമിക്കുന്നതായി ആരോപിച്ച് ബിജെപി. ക്രിപ്റ്റോ കറൻസിയിലൂടെ അനധികൃത പണമൊഴുക്കാൻ ശ്രമിച്ചതായാണ് ആരോപണം. ഇതുസ്ഥാപിക്കുന്നതിനായി സുപ്രിയ സുലെ, നാനാ പട്ടോലെ എന്നിവരുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടു.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ, 74 സീറ്റുകളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റു നേടിയ കക്ഷിയായ കോൺഗ്രസ് ആ പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ബിജെപി, ആ തിരിച്ചടി മറികടക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുന്നുമുണ്ട്.
മുംബൈ ∙ മഹാരാഷ്ട്രയിൽ മിന്നുന്ന പ്രകടനവുമായി ഇന്ത്യ സഖ്യം. വോട്ടെണ്ണൽ 4 മണിക്കൂർ പിന്നിട്ടപ്പോൾ 48ൽ 29 സീറ്റിലും ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. എൻഡിഎ 18 സീറ്റിലാണ് മുന്നിലുള്ളത്. ശിവസേന ഉദ്ധവ് വിഭാഗം, ശരദ് പവാറിന്റെ എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ മഹാ വികാസ് അഖാഡി സഖ്യത്തിൽ ശിവസേന ഉദ്ധവ് വിഭാഗം
Results 1-3