Activate your premium subscription today
കൊടുവള്ളി∙ വൻ ഭൂരിപക്ഷത്തിൽ കൊഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ വോട്ടർമാർക്ക് നേരിട്ട് നന്ദി അറിയിച്ച് കൊടുവള്ളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് 3ന് കൊടുവള്ളി ബസ് സ്റ്റാൻഡിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. കിഴക്കോത്ത് പഞ്ചായത്തിലെ ഈസ്റ്റ്
കോഴിക്കോട്∙ വടകര, കോഴിക്കോട് പാർലമെന്റ് മണ്ഡലങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിൽ 12 എണ്ണവും കയ്യിലിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ഞെട്ടിക്കുന്ന തോൽവി പരിശോധിക്കാൻ സിപിഎം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്നായി നേടിയ 11.20 ലക്ഷം വോട്ടുകൾ 3 വർഷത്തിനിപ്പുറം 8.43 ലക്ഷമായി ചുരുങ്ങി. 3 വർഷം
കോഴിക്കോട്∙ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന്റെ സവിശേഷതകളൊന്നും പ്രകടമാകാത്ത പതിവുദിവസം തന്നെയായിരുന്നു എം.കെ.രാഘവനു വിജയത്തിനു ശേഷമുള്ള ആദ്യദിനവും. രാവിലെ സന്ദർശകരും അതിനു ശേഷം മരണവീടു സന്ദർശനവുമൊക്കെയായി പകൽ നീങ്ങി. രാവിലെ മലബാർ ക്രിസ്ത്യൻ കോളജിലെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കു
കോഴിക്കോട്∙ ജില്ലയിൽ യുഡിഎഫിന്റേത് ചരിത്രനേട്ടം. യുഡിഎഫ് ആദ്യമായി മൊത്തം 10 ലക്ഷത്തിലധികം വോട്ട് സമാഹരിച്ചത് ഈ വോട്ടെടുപ്പിലാണ്. 13 നിയോജക മണ്ഡലങ്ങളിൽ നിന്നായി 10,24,172 വോട്ടുകളാണ് യുഡിഎഫ് നേടിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 35,245 വോട്ടുകളും 2021 നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 2,02,686
നാദാപുരം∙ വോട്ടെണ്ണൽ ദിനമായ ഇന്നലെ ടൗണുകളിൽ ഹർത്താലിന്റെ പ്രതീതി. ജനം ഫലമറിയാനുള്ള ആകാംക്ഷയുമായി വീടുകളിലും മറ്റും ടെലിവിഷനു മുന്നിൽ ഇരുന്നതോടെ റോഡുകളിൽ വാഹനങ്ങൾ പോലും വിരളമായിരുന്നു. രാവിലെ തുറന്ന കടകൾ പോലും ഉച്ചയ്ക്കു മുൻപേ അടച്ചു. കല്ലാച്ചിയിൽ സദാ തിരക്ക് അനുഭവപ്പെടാറുള്ള സിപിഎം ഏരിയ കമ്മിറ്റി
കോഴിക്കോട്∙ സംസ്ഥാനത്തെ യുഡിഎഫ് സ്ഥാനാർഥികളുടെ തകർപ്പൻ വിജയത്തിന്റെ ആവേശത്തിലായിരുന്ന മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസായ ലീഗ് ഹൗസിലേക്ക് എം.കെ.രാഘവനും ഷാഫി പറമ്പിലും വന്നിറങ്ങിയപ്പോൾ യുഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും ആഹ്ലാദം അണപൊട്ടിയൊഴുകി. ഉച്ചയ്ക്കു രണ്ടരയോടെയാണ് കോഴിക്കോട്, വടകര
കോഴിക്കോട്∙ നാലാം തവണയും അജയ്യനായി ജൈത്രയാത്ര തുടർന്ന് എം.കെ.രാഘവൻ. ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം കൂട്ടുന്ന മാജിക്ക് ഇത്തവണയും രാഘവന് സ്വന്തം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും രാഘവന് വെല്ലുവിളി ഉയർത്താൻ മറ്റു സ്ഥാനാർഥികൾക്കായില്ല. ഒരു ലക്ഷത്തിൽപരം ഭൂരിപക്ഷം നേടിയപ്പോൾ രാഘവനോടുള്ള ജനങ്ങളുടെ
കോഴിക്കോട്∙ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയെന്നുവരെ അണികൾ വിശേഷിപ്പിച്ച പൊതുസമ്മതയായ കെ.െക.ശൈലജയ്ക്കാണു യുവ നേതാവായ ഷാഫി പറമ്പിലിനു മുന്നിൽ കാലിടറിയത്. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലം തിരികെ പിടിക്കാനാണ് കെ.കെ.ശൈലജയെ രംഗത്തിറക്കിയത്. കെ.മുരളീധരന് ശക്തയായ എതിരാളിയാണെന്നായിരുന്നു പാർട്ടി വിലയിരുത്തൽ.
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്നു കലക്ടർ സ്നേഹിൽകുമാർ സിങ്. വോട്ടെണ്ണൽ ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കലക്ടർ. വോട്ടെണ്ണൽ ദിനമായ ജൂൺ 4ലെ ആഹ്ലാദപ്രകടനങ്ങൾ
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ പരസ്യങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ കോഴിക്കോട്
Results 1-10 of 70