Activate your premium subscription today
ന്യൂഡൽഹി ∙ ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ, മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്കു ജാമ്യം നൽകിയേക്കുമെന്ന സൂചന നൽകി സുപ്രീം കോടതി. ഇന്നലെ 2 മണിക്കൂറോളം വാദം കേട്ട കോടതി ആശിഷിന്റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ആയിരക്കണക്കിനാളുകൾ വിചാരണത്തടവുകാരായി ജയിലിൽ കഴിയുമ്പോൾ ആശിഷ് മിശ്രയ്ക്കു മാത്രം ഇളവു നൽകുന്നതിനെ കർഷകരുടെ അഭിഭാഷകൻ ഇന്നലെ എതിർത്തു.
ന്യൂഡൽഹി ∙ ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാക്കാൻ 5 വർഷമെങ്കിലും വേണ്ടിവരുമെന്നു അഡീഷനൽ സെഷൻസ് ജഡ്ജി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ 208 സാക്ഷികളെ വിസ്തരിക്കുന്നതിനു പുറമേ 171 രേഖകളും 27 ഫൊറൻസിക് ഫലങ്ങളും പരിശോധിക്കണം.
ന്യൂഡൽഹി ∙ ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാക്കാൻ വേണ്ട സമയം കൃത്യമായി അറിയിക്കാൻ സുപ്രീം കോടതി വിചാരണക്കോടതിയോട് നിർദേശിച്ചു. കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയെ എത്രകാലം ജയിലിലിടാൻ കഴിയുമെന്ന ചോദ്യവും
ലക്നൗ∙ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വിചാരണ നേരിടേണ്ടി വരും. ആശിഷിന്റെ അപ്പീൽ കോടതി തള്ളിയതോടെയാണു വിചാരണയ്ക്കു വഴിയൊരുങ്ങിയത്.
അലഹബാദ്∙ ഉത്തർപ്രദേശിലെ ലഖിംപുരിയിൽ കർഷകരെ വാഹനമിടിച്ചു കൊന്ന കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. അലഹബാദ് ഹൈക്കോടതിയിലെ ലക്നൗ ബഞ്ചിലെ ജഡ്ജി ജസ്റ്റിസ് രാജീവ് സിങ്ങ് ആണ് പിന്മാറിയത്. അദ്ദേഹം
ലഖിംപുർ കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ലഖിംപുർ കോടതിയിൽ കീഴടങ്ങി. ആശിഷിനു അലഹാബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി റദ്ദാക്കുകയും... Ashish Mishra, Ashish Mishra Farmers murder, Ashish Mishra UP, Ashish Mishra Farmers Protest
ന്യൂഡൽഹി ∙ യുപിയിലെ ലഖിംപുർ ഖേരിയിൽ സമരം ചെയ്ത കർഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ആശിഷ് ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. | Ashish Mishra | Lakhimpur Kheri Violence | Ashish Mishra bail | Supreme Court | Manorama Online
ന്യൂഡൽഹി∙ കേന്ദ്രസർക്കാരിനെതിരായ കർഷക സമര കാലത്ത് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ആശിഷിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാനാണ്... Ashish Mishra, Supreme Court
ന്യൂഡൽഹി∙ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത് | Ashish Mishra | Lakhimpur Kheri Violence | Ashish Mishra bail | Supreme Court | Manorama Online
ന്യൂഡൽഹി ∙ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ, പൊലീസ്– പാരാ മിലിറ്ററി ജീവനക്കാർ ഒരുക്കിയ കടുത്ത സുരക്ഷയിൽ ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി അജയ് മിശ്ര വോട്ടു ചെയ്തു മടങ്ങി. ലഖിംപുർ ഖേരിയിൽ, കഴിഞ്ഞ Ajay Mishra, Ashish Mishra, Lakhimpur Kheri, BJP, Manorama News
Results 1-10 of 36