Activate your premium subscription today
ബെംഗളൂരു ∙ മോദി മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ കർണാടകയിൽ നിന്നുള്ള മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മെയ്ക്കും ജഗദീഷ് ഷെട്ടർക്കും അതൃപ്തി. മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയുടെ മകനു സീറ്റ് നിഷേധിച്ചാണ്, ലോക്സഭയിലേക്കു മത്സരിക്കാൻ താൽപര്യമില്ലാതിരുന്ന ബൊമ്മെയെ നിർബന്ധിച്ചു ഹാവേരിയിൽ
ബെംഗളൂരു∙ മുൻ ബിജെപി സർക്കാരിനെതിരായ 40% കമ്മിഷൻ ആരോപണം അന്വേഷിക്കുന്ന ജസ്റ്റിസ് നാഗ്മോഹൻ ദാസ് കമ്മിഷൻ മുൻപാകെ കരാറുകാരുടെ സംഘടനയായ കർണാടക കോൺട്രാക്ടേഴ്സ് അസോസിയേഷൻ തെളിവു സമർപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡി.കെംപണ്ണയുടെ നേതൃത്വത്തിലാണ് 600 പേജ് വരുന്ന തെളിവുകൾ ഹാജരാക്കിയത്. ഇവർ ആവശ്യപ്പെട്ടതു
ബെംഗളൂരു∙ വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനു പിന്നാലെ അധികരമാറ്റം നടന്ന കർണാടകയിൽ, കോൺഗ്രസ് സർക്കാരും മുഖ്യപ്രതിപക്ഷമായ ബിജെപിയും തമ്മിൽ കടുത്ത വാക്പോര്. ഗോവധ നിരോധന നിയമം ഉൾപ്പെടെ ബിജെപി കൊണ്ടുവന്ന നിയമങ്ങൾ പുനഃപരിശോധിക്കുമെന്ന സിദ്ധരാമയ്യ സർക്കാരിന്റെ പ്രഖ്യാപനമാണ് തുടക്കത്തിൽ തന്നെ
ബെംഗളുരൂ∙ പുതിയ കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കാലതാമസത്തിന് കാരണം കോൺഗ്രസിലെ അനൈക്യമെന്ന് ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ. മികച്ച ഭൂരിപക്ഷം കിട്ടിയിട്ടും കോൺഗ്രസിലെ അനൈക്യം കാരണം
ബെംഗളൂരു ∙ കർണാടകയിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവയ്ക്കും. തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച അദ്ദേഹം പാര്‍ട്ടി ഉടച്ചുവാര്‍ത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചുവരുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി
ബെംഗളൂരു∙ വിജയവും പരാജയവും ബിജെപിക്ക് പുതിയ കാര്യമല്ലെന്ന് മുതിർന്ന ബിജെപി നേതാവ് ബി.എസ് യെഡിയൂരപ്പ. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബിജെപി പ്രവർത്തകർ ആശങ്കപ്പെടേണ്ട കാര്യമില്ല. പാർട്ടിക്ക് നേരിട്ട തിരിച്ചടി പരിശോധിക്കുമെന്നും യെഡിരൂപ്പ വ്യക്തമാക്കി. കഴിഞ്ഞ
കോട്ടയം ∙ പ്രചാരണഘട്ടം മുതൽ തന്നെ കോൺഗ്രസിന് മേൽകൈ ലഭിച്ച തിരഞ്ഞെടുപ്പ് സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ഭൂരിപക്ഷം അഭിപ്രായ സർവേകളും പിന്നാലെയെത്തിയ എക്സിറ്റ് പോളുകളും കർണാടകയിൽ കോൺഗ്രസിന് മേൽകൈ പ്രവചിച്ചു. എന്നാൽ പ്രചാരണത്തിന്റെ അവസാന ആഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കി നടത്തിയ റാലികളും റോഡ് ഷോകളും
ബെംഗളൂരു ∙ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിടുന്നതിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞെത്തിയതിന്റെ ദൃശ്യം പുറത്ത്. ഷിഗോണിലെ ബിജെപി ക്യാംപിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്നതിനിടെയാണ് മതിലിനുള്ളില്‍നിന്ന് പാമ്പ്
ബെംഗളൂരു ∙ കർണാടകയിൽ ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമാകുമ്പോഴും ആത്മവിശ്വാസം കൈവിടാതെ ബിജെപി. കേവല ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രികസംഖ്യ ബിജെപി മറികടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. എല്ലാ ബൂത്തുകളിൽനിന്നും മണ്ഡലങ്ങളിൽനിന്നും ലഭിച്ച റിപ്പോർട്ട് അനുകൂലമാണെന്നും ബൊമ്മെ
ബെംഗളുരു∙ ഞങ്ങൾ ഭഗവാൻ ഹനുമാനെയും ശ്രീരാമനെയും വിശ്വസിക്കുന്നതായും ആ വിശ്വാസത്തിന് ജനം കരുത്തു പകരുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ‘‘കർണാടകത്തിലെ ജനം ബിജെപിക്കു തന്നെ വോട്ടു ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
Results 1-10 of 62