Activate your premium subscription today
ക്വീൻസ്ലാൻഡ് ∙ ഓസ്ട്രേലിയയിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി, ഇന്ത്യൻ പാർലമെന്റ് അംഗമായ ബെന്നി ബഹനാൻ ഓസ്ട്രേലിയയിൽ എത്തിച്ചേർന്നു.
കൊച്ചി∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് 2024 സർക്കാരിനെ നിലനിർത്തുന്നതിനു വേണ്ടി കോർപറേറ്റ് ഫെഡറലിസത്തെ പരിപൂർണമായി തകർക്കുന്നതെന്ന് ഹൈബി ഈഡൻ എംപി. സംസ്ഥാനങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാതെ അധികാരം പിടിച്ചുനിർത്താൻ വേണ്ടുന്ന സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ച ബജറ്റ് തീർത്തും നിരാശജനകമാണ്. കേരളത്തെ പൂർണമായും തഴഞ്ഞു. പ്രധാനപ്പെട്ട റെയിൽവേ പദ്ധതികൾക്കോ കൊച്ചി മെട്രോ റെയിലിനോ ഒന്നും അനുവദിച്ചിട്ടില്ല.
ഗോൾഡ് കോസ്റ്റ് ∙ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി, ഒസി ക്വീൻസ്ലാൻഡ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ, മുഖ്യ അതിഥിയായി എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബെന്നി ബഹനാൻ പങ്കെടുക്കും. ഓഗസ്റ്റ് 17 ന് ഗോൾഡ് കോസ്റ്റിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ, വർണ്ണശബളമായ
കളമശേരി ∙ കുസാറ്റ് ക്യാംപസിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 8ന് പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് മാധ്യമ പ്രവർത്തകർ മാത്രം. യുഡിഎഫിന്റെയോ എൽഡിഎഫിന്റെയോ ബിജെപിയുടെയോ പ്രവർത്തകർ ആരും ഉണ്ടായിരുന്നില്ല.കുസാറ്റിൽ നാലിടത്തും സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായിരുന്നു വോട്ടെണ്ണൽ.
ചാലക്കുടി ∙ ട്വന്റി 20 ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചു ലോകസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാനു ടൗണിൽ യുഡിഎഫ് പ്രവർത്തകരുടെ ഉജ്വല വരവേൽപ്പ്. ആഹ്ലാദപ്രകടനത്തിടെ ബെന്നിയെ തോളിലേറ്റി പ്രവർത്തകർ ആനന്ദനൃത്തം ചെയ്തു. പ്രവർത്തകരെ വാരിപ്പുണർന്നും അഭിവാദ്യം ചെയ്തും
അങ്കമാലി ∙ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിൽ മുഖത്തു പതിവുള്ള പുഞ്ചിരിയുമായാണു ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ വോട്ടെണ്ണൽ ദിനത്തിൽ ഫലത്തിനായി കാത്തിരുന്നത്. തന്റെ കാര്യം മാത്രമല്ല, ഓരോ മണ്ഡലത്തിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് നില കാണുമ്പോൾ അടുത്തിരുന്ന എംഎൽഎമാർക്കൊപ്പം
കൊച്ചി∙ ട്വന്റി20 വിരിച്ച വലയിൽ കുടുങ്ങാതെ സ്വന്തം ശക്തികേന്ദ്രങ്ങളിൽ ശ്രദ്ധയുറപ്പിച്ച ബെന്നി ബഹനാന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചാലക്കുടി മണ്ഡലത്തിൽ അഭിമാനാർഹമായ വിജയം. തൃശൂര്, എറണാകുളം ജില്ലകളിലായി കിടക്കുന്ന മണ്ഡലമാണ് ചാലക്കുടി. ബെന്നി ബെഹനാന് ഇത്തവണ ലഭിച്ചത് 39,41,71 വോട്ടുകൾ. കഴിഞ്ഞ തവണ
പാലത്തിന്റെ നടുവിൽ നിൽപാണു ചാലക്കുടി; ഇരുകരയിലേക്കും പോകാം. ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രവും അതുതന്നെ. ആ പാലം വഴി വലതു കരയിലേക്കാണു കൂടുതൽ തവണയും ചാലക്കുടിക്കാർ സഞ്ചരിച്ചതെങ്കിലും വല്ലപ്പോഴും ഇടത്തേക്കു പോകാനും അവർ മടിച്ചിട്ടില്ല. പാലത്തിനൊരു ‘ബൈപാസ്’ ഇതുവരെ ഇല്ലാത്തതിനാൽ മൂന്നാമതൊരു കരയിലെത്താൻ വഴി തെളിഞ്ഞിട്ടുമില്ല. എറണാകുളം, തൃശൂർ ജില്ലകളിലായി പടർന്നുകിടക്കുന്ന 7 നിയമസഭാ മണ്ഡലങ്ങളിൽ നാലെണ്ണം യുഡിഎഫിനൊപ്പം; മൂന്നെണ്ണം എൽഡിഎഫ് പക്ഷത്ത്.
കൊടുങ്ങല്ലൂർ എറിയാട്ട് സ്ത്രീകളെക്കൊണ്ടു നിറഞ്ഞ സദസ്സിലേക്കാണു പ്രിയങ്ക ഗാന്ധി വന്നിറങ്ങിയത്. രാഷ്ട്രീയ സമ്മേളനങ്ങൾക്കൊന്നും ഇതുവരെ വന്നിട്ടില്ലാത്തവർ പോലും അതിലുണ്ടെന്നു വ്യക്തം. പ്രിയങ്ക വരുന്നതുകൊണ്ടു മാത്രം വന്നതാണ് അവർ. ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പു
പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി
Results 1-10 of 75