Activate your premium subscription today
തിരുവനന്തപുരം ∙ രാഹുൽഗാന്ധിയും കെ.സി.വേണുഗോപാലും കേരളത്തിൽ സ്ഥാനാർഥികളായത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇടപെടാനുള്ള അവകാശം ഇടതുപക്ഷത്തിനില്ലെന്നും സിപിഐയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരൻ. സമയമാകുമ്പോൾ കിട്ടുന്ന നല്ലൊരാളെ പിടിച്ച് സ്ഥാനാർഥിയാക്കുകയല്ലാതെ വേറൊന്നും സിപിഐ ചിന്തിക്കുന്നില്ല. തിരഞ്ഞെടുപ്പായതു കൊണ്ട്
വല്ലാത്ത ഒരു കാലത്തിലൂടെ കടന്നുപോകുകയാണ് സിപിഐ. അവരുടെ പാർട്ടി ആസ്ഥാനം നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്നു. പാർട്ടിയുടെ അമരക്കാരൻ കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടർന്നുള്ള ചികിത്സയിലും. സിപിഐയുടെ ശബ്ദം തന്നെ കുറച്ചുകാലമായി
കോട്ടയം ∙ സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കോടികൾ വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്നു മുൻമന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ.
കാസര്‍കോട്∙ ശബരിമലയില്‍ പെണ്പിള്ളേരെ കയറ്റിയത് തെറ്റായി പോയെന്ന സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ സിപിഐയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്... | K Surendran, C Divakaran, Sabarimala women entry, Manorama News, CPI
കേരളത്തിലെ തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളുടെ ഒരു പട്ടിക എടുക്കാൻ പറഞ്ഞാൽ അതിൽ സി.ദിവാകരനെ മാറ്റി നിർത്താൻ കഴിയില്ല. വിഎസ് സർക്കാരിന്റെ കാലത്ത് സിപിഐ നിയമസഭാകക്ഷിയെ നയിച്ച ഈ മുൻ മന്ത്രി ആരെയും കൂസാത്ത രാഷ്ട്രീയ പ്രവർത്തന ശൈലിയുടെ വക്താവാണ്. ഒരു ഘട്ടത്തിൽ സിപിഐ ദേശീയ... CPI, C Divakaran, Manorama News
തിരുവനന്തപുരം∙ പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമെന്ന് സിപിഐ നേതാവും നെടുമങ്ങാട് എംഎല്‍എയുമായ സി. ദിവാകരന്. മല്‍സരിച്ചില്ലെങ്കിൽ വനവാസത്തിന് പോകില്ലെന്നും പാര്‍ട്ടി പറയുന്ന ഏതു തീരുമാനവും അനുസരിക്കുന്ന പ്രവര്‍ത്തകനാണ് താനെന്നും ...| C Divakaran | CPI | Manorama News
തിരുവനന്തപുരം∙ കടമെടുത്തു കടമെടുത്ത് സെക്രട്ടേറിയറ്റ് ഈടു കൊടുത്താലും തികയാത്ത രീതിയിലാണ് സർക്കാരിന്റെ കടമെടുക്കലെന്ന് സിപിഐ നേതാവ് സി.ദിവാകരൻ. ഡിഎ കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സീനിയർ സിറ്റിസൻസ് സർവീസ് കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം ∙ സോളർ കമ്മിഷൻ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിയെ കുറ്റവാളിയാക്കാൻ നടന്ന ശ്രമങ്ങൾക്കു പിന്നിലെ ഗൂഢാലോചനയും അഴിമതിയും സംബന്ധിച്ച് സിപിഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും അതിനെ നിസ്സാരമാക്കാൻ ആരു ശ്രമിച്ചാലും അംഗീകരിക്കാൻ കഴിയില്ലെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ മന്ത്രിയുമായ കെ.സി. ജോസഫ്. ഉമ്മൻ ചാണ്ടിയെച്ചൊല്ലി കോൺഗ്രസിൽ ഒരു തർക്കവുമില്ല. ടെനി ജോപ്പന്റെ അറസ്റ്റ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിഞ്ഞില്ലെന്ന് താനും അറസ്റ്റ് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞതിൽ അഭിപ്രായവ്യത്യാസം ഒന്നുമില്ല. അറസ്റ്റിന് നിർദേശം കൊടുത്ത അന്നത്തെ ഐജി എ. ഹേമചന്ദ്രനോ അന്നത്തെ ഡിജിപിയോ ഇക്കാര്യം മുഖ്യമന്ത്രിയെയോ
തിരുവനന്തപുരം∙ സോളർ സമരത്തിൽ സിപിഐ നേതാവ് സി.ദിവാകരന്റെ ആത്മകഥ (കനൽ വഴികളിലൂടെ) യിലെ വെളിപ്പെടുത്തൽ വിപണന തന്ത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സോളർ സമരം ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ദിവാകരന്റെ
തിരുവനന്തപുരം ∙ മുതിർന്ന നേതാവ് സി.ദിവാകരൻ ചെയർമാനായ ‘പ്രഭാത് ബുക് ഹൗസ്’ ഭരണസമിതി പുനഃസംഘടിപ്പിക്കും. ഇന്നലെ ചേർന്ന സിപിഐ നിർവാഹകസമിതി യോഗത്തിൽ ദിവാകരനെതിരെ കടുത്ത വിമർശനം ഉയർന്നു. എന്നാൽ ‘പ്രഭാതി’ന്റെ ചുമതലയിൽനിന്നു ദിവാകരനെ മാറ്റണമെന്ന ആവശ്യം ഉയർന്നില്ല. അനാവശ്യ വിവാദങ്ങൾ അദ്ദേഹം സൃഷ്ടിക്കുകയാണെന്ന ആക്ഷേപമാണ് ശക്തമായി ഉയർന്നത്. ‘പ്രഭാത്’ പ്രസിദ്ധീകരിച്ച ദിവാകരന്റെ ആത്മകഥയായ ‘കനൽവഴിയിലൂടെ’ പ്രകാശനച്ചടങ്ങിനോടുള്ള തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് സംസ്ഥാന നിർവാഹകസമിതി ചർച്ചയിൽ പ്രകടമായി. ദിവാകരനും ജില്ലാ നേതൃത്വവും തമ്മിൽ പൂർണമായും രസക്കേടിലാണെന്ന സൂചനയാണ് ജില്ലയിൽനിന്നുള്ള നിർവാഹകസമിതി അംഗങ്ങൾ നൽകിയത്.
Results 1-10 of 57