Activate your premium subscription today
ഗ്രൂപ്പ് രാഷ്ട്രീയം തിളച്ചു മറിയുന്ന പഞ്ചാബ് കോൺഗ്രസിലെ ഒറ്റയാനാണ് ചരൺജിത് സിങ് ഛന്നി. 2021ൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അപ്രതീക്ഷിതമായി ഛന്നിയെ തേടിയെത്തി. ജലന്തറിൽ അദ്ദേഹം സ്ഥാനാർഥിയാകുന്നത് മണ്ഡലം തിരികെ പിടിക്കുകയെന്ന ദൗത്യവുമായാണ്. ജലന്തറിൽ പ്രചാരണം അന്തിമ ഘട്ടത്തിലേക്കെത്തുകയാണ്. റോഡ് ഷോകൾക്കു പകരം ഗ്രാമങ്ങളിൽ ചെറിയ ആൾക്കൂട്ട സദസ്സുകൾ സജീവം. പ്രചാരണത്തിനെത്തുന്നതു മുൻ മുഖ്യമന്ത്രിയാണോയെന്നു സംശയം. ആളുകൾ കുറവ്.
ചണ്ഡിഗഡ് ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് ചോദ്യം ചെയ്തു. മൊഹാലിയിലെ ഓഫിസിൽ നടന്ന ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ചോദ്യം ചെയ്യലിനു ശേഷം ഛന്നി പ്രതികരിച്ചു.
ന്യൂഡൽഹി∙ പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കർ പാർട്ടി വിട്ടു. രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് പാർട്ടി വിട്ടത്. ഫെയ്സ്ബുക് ... Sunil Jakhar, Sunil Jakhar manorama news, Sunil Jakhar latest news
ചണ്ഡിഗഡ്∙ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസ് നേതൃത്വം ശക്തമായ നടപടി സ്വീകരിക്കുമെന്ന സൂചനകൾക്കു പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ CM Bhagwant Mann, Navjot Singh Sidhu, Amarinder Singh,Charanjit Singh Channi, Punjab, Punjab Election, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
മനഃസാക്ഷിയുള്ളവരുടെ തലയറുക്കപ്പെടുമെന്ന് പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝക്കർ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് നടപടി സ്വീകരിക്കാൻ ഒരുങ്ങവെയാണ് ഝക്കറിന്റെ പ്രതികരണം. ഏപ്രിൽ പതിനൊന്നിനാണ് ജാഖറിന് ...Sunil Jakhar, Sunil Jakhar Manorama news, Sunil Jakhar Latest news,
ന്യൂഡൽഹി ∙ മണൽഖനനവുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പഞ്ചാബ് മുൻമുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഛന്നിയുടെ ബന്ധു ഭൂപീന്ദർ സിങ്ങിനെ ഫെബ്രുവരിയിൽ ഇഡി അറസ്റ്റ് ചെയ്യുകയും വീട്ടിൽനിന്ന് 7.9 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. | Charanjit Singh Channi | Manorama News
പഞ്ചാബ് കോൺഗ്രസിൽ ഗ്രൂപ്പുകൾക്കും ഗ്രൂപ്പ് വഴക്കുകൾക്കും തമ്മിലടികൾക്കും ഒരിക്കലും കുറവുണ്ടായിട്ടില്ല. ഈ തമ്മിലടി പക്ഷേ ഇത്തവണ പാർട്ടിയെ എത്തിച്ചത് അധികാരം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലും. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പാർട്ടി അധ്യക്ഷ സ്ഥാനത്തു നിന്നു തെറിച്ച നവ്ജ്യോത് സിങ് സിദ്ദുവും ക്യാപ്റ്റനു പകരം മു. Kapil Sibal, Rahul Gandhi, Charanjit Singh Channi, Navjot Singh
ന്യൂഡൽഹി ∙ പഞ്ചാബിലെ ഇത്തവണത്തെ വിധിയെഴുത്ത് രാജ്യം ശ്രദ്ധിച്ചു. മുഖ്യമന്ത്രിയെയും മുൻമുഖ്യമന്ത്രിമാരെയും അടക്കം തോൽപ്പിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ വലിയ ഭൂരിപക്ഷത്തിലാണ് പഞ്ചാബ് Punjab, AAP, Charanjith Singh Channi, Manorama News
ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ ഭദോർ മണ്ഡലത്തിൽ മലർത്തിയടിച്ചത് ഒരു ‘ആംആദ്മി’ ആണ്. ലാബാ സിങ് ഉഗോക് (35) എന്ന, മൊബൈൽ റിപ്പയർ ചെയ്യുന്ന യുവാവാണ് 37,558 വോട്ടിന് മുഖ്യമന്ത്രിയെ തോൽപ്പിച്ചത്. ഉഗോകിന്റെ പിതാവ് Charanjit channi, Assembly election, Congress, Manorama News
ഈ തിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസിനായി പഞ്ചാബിൽ ഇത്രയേറെ പറന്നുനടന്ന മറ്റൊരു നേതാവുണ്ടാകില്ല. പക്ഷേ, എല്ലാം വെറുതെയായി. കോൺഗ്രസിനെ മാത്രമല്ല, മത്സരിച്ച സ്വന്തം മണ്ഡലങ്ങളെ പോലും കാക്കാനാകാതെ | Punjab Assembly Elections Results 2022. Counting Updates Live. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online
Results 1-10 of 69