Activate your premium subscription today
∙ഉള്ളിൽ സ്നേഹം സൂക്ഷിക്കുന്ന എല്ലാവരെയും പോലെ ദുഷ്യന്ത് ചൗട്ടാല ആളൊരു ചൂടനാണ്. പാർട്ടി നേതാക്കളുടെ തന്നെ സമ്മതത്തോടെ കയറിച്ചെന്നപ്പോൾ ഇതൊന്നു കഴിഞ്ഞോട്ടെയെന്നു പറഞ്ഞ് ഞങ്ങളെ മുറിയിൽ നിന്നു പുറത്താക്കി. അൽപനേരത്തിനു ശേഷം കേരളത്തിൽ നിന്നു വന്നവരെന്ന സ്നേഹത്തോടെ ചേർത്തുനിർത്തി.
ഹരിതാഭമായ ഹരിയാന ഒരു വഴിയാണ്, ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി. കുരുക്ഷേത്രയിലും പാനിപ്പത്തിലും യുദ്ധം ജയിച്ചവർ ഇന്ദ്രപ്രസ്ഥം ഭരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കും പറയാനുണ്ട്, ഹരിയാനയിൽ ജയിച്ചു കയറിയവർ ഇന്ദ്രപ്രസ്ഥം വാണതിന്റെ ചരിത്രം. സമീപകാല ചരിത്രം പരിശോധിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും, ആകെയുള്ള പത്തിൽ പത്തു സീറ്റും നൽകി ഡൽഹിയിലെ ഭരണകർത്താക്കളുടെ കാര്യത്തിൽ അർഥശങ്കയ്ക്കിടയാകാത്ത തീരുമാനം ഹരിയാന രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2024ൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഭരണപക്ഷത്തിനൊപ്പം ശക്തമായ പ്രതിപക്ഷവും വേണമെന്ന രാജ്യത്തിന്റെ തീരുമാനത്തിന്റെ നേർചിത്രമായിരുന്നു ഹരിയാനയിലും കണ്ടത്. ആകെയുള്ള 10ൽ അഞ്ച് സീറ്റ് വീതം ബിജെപിയും കോൺഗ്രസും പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാകുന്നത്. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനുമൊപ്പം ഹരിയാനയും ഇതിനോടകം തിരഞ്ഞെടുപ്പു ചൂടിലേക്കു ‘ഗിയർ’ മാറ്റിക്കഴിഞ്ഞു. ഒക്ടോബര് 5നാണ് ഹരിയാന നിയമസഭാ വോട്ടെടുപ്പ് . ഒക്ടോബർ 8ന് വോട്ടെണ്ണലും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് പകുതി സീറ്റുകളും
ചണ്ഡീഗഡ്∙ ഹരിയാന മുൻ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല സംസ്ഥാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചു. മൂന്നു സ്വതന്ത്ര എംഎൽഎമാർ സർക്കാരിനു പിന്തുണ പിൻവലിച്ചതിനെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ്
ചണ്ഡിഗഡ് ∙ ‘ലൗ ജിഹാദ്’ തടയാനുള്ള നിയമ നിർമാണവുമായി ഹരിയാനയിലെ ബിജെപി സർക്കാർ മുന്നോട്ടു പോകുമ്പോൾ എതിർപ്പുയർത്തി സഖ്യകക്ഷിയായ ജൻനായക് ജനതാ പാർട്ടി (ജെജെപി). ലൗ ജിഹാദ് എന്ന പ്രയോഗത്തെ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല, | Dushyant Chautala | JJP | BJP | Manorama News
ന്യൂഡൽഹി∙ വിവാദ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ധാരണയിൽ എത്തുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ ....| Farmers Protest | Dushyant Chautala | Manorama News
ചണ്ഡീഗഡ് ∙ കർഷകരുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ ആടിയുലഞ്ഞ് ഹരിയാന സർക്കാർ. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സഖ്യസർക്കാരിലെ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയാണു വെല്ലുവിളി ഉയർത്തിയത്. കർഷകർക്കു | Farmers Protest | Haryana | Dushyant Chautala | Manorama News
ന്യൂഡൽഹി∙ പ്രതിഷേധ റാലിക്കിടെ പൊലീസുകാർക്കു ‘കർഷകരുടെ തല തല്ലിപ്പൊളിക്കാൻ’ നിർദേശം നൽകിയ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. കർനാൾ സബ് ഡിവിഷൻ മജിസ്ട്രേറ്റ് ആയുഷ് സിൻഹ . Hariyana, Farmer protest, Manorama News
Results 1-7