Activate your premium subscription today
തിരുവനന്തപുരം ∙ ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ രഹസ്യ കൂടിക്കാഴ്ചകളെ സിപിഐ നേതാവ് ഇ.ചന്ദ്രശേഖരൻ വിമർശിച്ചു. അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിച്ച അദ്ദേഹം അജിത്തിന്റെ കൂടിക്കാഴ്ചകൾ ഗൗരവമേറിയ പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരന്റെ വാക്കുകളെ പ്രതിപക്ഷം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കൂടിക്കാഴ്ചകളെ ന്യായീകരിക്കാൻ ആരും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ സിപിഐയുടെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരും ജനപ്രതിനിധികളാവുന്ന സാഹചര്യമാണെങ്കിലും സംസ്ഥാന നേതൃനിരയിൽ തൽക്കാലം മാറ്റമുണ്ടാകില്ല. എംഎൽഎയും നിയമസഭയിലെ കക്ഷി നേതാവും ആയിരിക്കെയാണ് ഇ.ചന്ദ്രശേഖരനെ അസി. സെക്രട്ടറിയായി നിയമിച്ചത്. അതുകൊണ്ടുതന്നെ പി.പി.സുനീർ രാജ്യസഭാംഗമാകുന്നുവെന്നതു സ്ഥാനമാറ്റത്തിനുള്ള കാരണമായി പാർട്ടി കാണുന്നില്ല.
കാസർകോട്∙ കാഞ്ഞങ്ങാട്ട് ഇ.ചന്ദ്രശേഖരന് മത്സരിക്കുന്നതില്‍ സിപിഐയില്‍ പ്രതിഷേധം. 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കണ്വന്ഷന് ബഹിഷ്കരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം....E Chandrasekharan, E Chandrasekharan news, E Chandrasekharan Kanhangad
കാഞ്ഞങ്ങാട്∙ ആരോഗ്യ പ്രവർത്തകരുടെ കുറവ് ജില്ലയിലെ ആരോഗ്യ മേഖലയെ തളർത്തുന്നു. നിലവിൽ ജില്ലയിൽ 160 ഒഴിവുകൾ ആണ് ഉള്ളത്. 50ലധികം ഡോക്ടർമാരുടെ ഒഴിവാണ് ജില്ലയിൽ ഉള്ളത്. ഇതില്‍ അസിസ്റ്റന്റ് സർജൻമാരുടെ 40 ഒഴിവ് ആണുള്ളത്. സ്പെഷ്യൽറ്റി ഡോക്ടര്‍മാരുടെ കുറവും ആരോഗ്യ മേഖലയെ വലയ്ക്കുന്നു. ജില്ലാ ആശുപത്രിയിലെ
തിരുവനന്തപുരം ∙ പട്ടയഭൂമിയിലെ രാജവൃക്ഷങ്ങളായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നിവയെ വീണ്ടും ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ സർക്കാർ നീക്കം. 1964 ലെ ഭൂപതിവ് ചട്ടത്തിൽ 2017ൽ സർക്കാർ വരുത്തിയ ഭേദഗതിയെ തുടർന്ന് ഷെഡ്യൂൾ ഇല്ലാതായതോടെ ഈ രാജവൃക്ഷങ്ങളിൽ സർക്കാരിനു നഷ്ടമായ ഉടസ്ഥാവകാശമാണു തിരികെ ലഭിക്കുക. എന്നാൽ സ്വയം കിളിർത്തതോ നട്ടുവളർത്തിയതോ ആയ രാജവൃക്ഷങ്ങൾ കർഷകർക്കു മുറിക്കാമോ എന്നതിൽ ഇനിയും തീരുമാനമായിട്ടുമില്ല.
കാസർകോട് ∙ നിയമസഭാ തിരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനത്തിനിടെ 2016 മേയിൽ സിപിഐ നേതാവ് ഇ.ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകരെ കോടതി വിട്ടയച്ച സംഭവത്തിൽ സിപിഐ – സിപിഎം പോരു കടുക്കുന്നു. സാക്ഷികൾ മൊഴിമാറ്റിയതിനാലാണു കേസ് തള്ളിപ്പോയതെന്നു കഴിഞ്ഞ ദിവസം ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ തുറന്നടിച്ചതോടെ
തിരുവനന്തപുരം∙ ബിജെപി–ആർഎസ്എസ് പ്രവർത്തകർ തന്നെ ആക്രമിച്ച കേസിൽ പ്രതികളെ വിട്ടയച്ചത് സിപിഎം നേതാക്കൾ മൊഴി മാറ്റിയതിനാലാണെന്ന് മുൻമന്ത്രിയും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരൻ. സഭയിൽ നടത്തിയ വ്യക്തിപരമായ വിശദീകരണത്തിലാണ് ഇ.ചന്ദ്രശേഖരൻ അതൃപ്തി പരസ്യമാക്കിയത്. സാക്ഷികൾ
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമർശിച്ച് അസി.സെക്രട്ടറി ഇ.ചന്ദ്രശേഖരൻ. വൈരനിര്യാതന ബുദ്ധിയോടെ പെരുമാറരുതെന്നും വിമർശിക്കുന്നവരോട് പക പോക്കുന്നു എന്ന തോന്നൽ ഉണ്ടാകരുതെന്നും ഇ.ചന്ദ്രശേഖരൻ
തിരുവനന്തപുരം∙ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയന് എതിരെയുള്ള അന്വേഷണത്തിൽ പാർട്ടിയിൽ ഭിന്നത. ഇക്കാര്യം തീരുമാനിച്ച സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരൻ തന്നെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചു. ഈ ശൈലി സിപിഐയ്ക്കു നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.
Results 1-10 of 46