Activate your premium subscription today
ന്യൂഡൽഹി∙ പെട്രോളിയം ഖനനവും മറ്റു ഖനനങ്ങളും വേർതിരിച്ചു കാണുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് സിങ് പുരി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷാംഗങ്ങൾ എതിർത്തു. കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതും ഖനനം നടത്തുന്നതും
അബുദാബി ∙ ഹരിത ഹൈഡ്രജൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും യുഎഇയും. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനത്തിൽ (അഡിപെക് 2024) കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രകൃതിവാതകത്തിന്റെ
അബുദാബി ∙ ആഗോള എണ്ണ വില സ്ഥിരത നേടുന്നതിന് ഉൽപാദകരും വാങ്ങുന്ന രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ സമയം രാവിലെ 11.27.നാമനിർദേശ പത്രിക സ്വീകരിച്ചതിന്റെ രസീത് നൽകാൻ കലക്ടർ എഴുന്നേറ്റപ്പോൾ മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളും ന്യൂഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ബാസുരി സ്വരാജ് കൈ നീട്ടി. ഒരു മിനിറ്റ് കൂടി കഴിയട്ടെ എന്നു പറഞ്ഞ് അടുത്തിരുന്ന കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പിടിച്ചിരുത്തി.
ന്യൂഡൽഹി / കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെ, രാജ്യത്ത് പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കുറച്ചു. ഏകദേശം 2 വർഷത്തിനു ശേഷമാണ് വില കുറയ്ക്കുന്നത്. ഇന്നു രാവിലെ 6 മുതലാണു പ്രാബല്യമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു.
ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന കാനഡയുടെ അവകാശവാദത്തിൽ ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് സംശയം ഉന്നയിച്ചു. കാനഡ നൽകിയ തെളിവുകളിലാണ് പീറ്റേഴ്സ് സംശയം പ്രകടിപ്പിച്ചത്.
രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങമ്പോൾ ഇന്ധനവിലയിൽ കുറവുണ്ടാകുമോയെന്ന ചോദ്യത്തിനു നേരിട്ട് ഉത്തരം നൽകാതെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. അതേസമയം, ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കെ ഇന്ത്യൻ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ലെന്നും മറ്റ് രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ വർധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്നും പുരി പ്രതികരിച്ചു.
ന്യൂഡൽഹി ∙ കരിപ്പൂരിൽ വിമാനാപകടത്തെ തുടർന്ന് നിർത്തിവച്ച വൈഡ് ബോഡി വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് വ്യോമയാന | MK Raghavan | Hardeep Singh Puri | wide-body aircraft services | Flight | Manorama Online
ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നൽകുന്നതിന് നിലവിൽ സ്റ്റേയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. കരാർ റദ്ദാക്കപ്പെട്ടാൽ .... Thiruvananthapuram, Kerala, Manorama News
ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാൻ സാധിച്ചില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനത്താവള..Trivandrum Airport, Manorama News
Results 1-10 of 32