Activate your premium subscription today
60 വർഷങ്ങൾ മുൻപ് 1963ൽ ഒരു നവംബർ അവസാനം, ടെക്സാസിലെ ഡാലസിൽ ഒരു തിരഞ്ഞെടുപ്പ് പ്രചരണ റാലി നടക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി മുകൾ ഭാഗം തുറന്ന ലീമോസീൻ കാറിൽ നിന്നു നേരിട്ടു മോട്ടർ റാലി നയിക്കുന്നു.അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ട്. ഡാലസിലെ ജനങ്ങളുടെ വരവേൽപ്
റോബർട്ട് എഫ് കെന്നഡിയുടെ ഭാര്യ ഈഥൽ കെന്നഡി (96) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് ഒക്ടോബർ 3 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രചാരണത്തിനിടെ ആയുധധാരി വെടിവച്ചു കൊലപ്പെടുത്താൻ നോക്കിയ സംഭവം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. അനേകം യുഎസ് പ്രസിഡന്റുമാർക്ക് നേരെ വധശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇവയിൽ ചില പ്രസിഡന്റുമാർ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇക്കൂട്ടത്തിൽ ഏറെ കുപ്രസിദ്ധമാണ് ജോൺ. എഫ്. കെന്നഡിയുടെ
ഡാലസ് ∙ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ രക്തസാക്ഷ്യത്തിന്റെ
അറുപതു വര്‍ഷം മുന്‍പ്, ഈ ദിവസം (നവംബര്‍ 22) നടന്ന ഒരു കൊലപാതകവും അതിനെച്ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും തുടര്‍ന്നുണ്ടായ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സംശയങ്ങളും അമേരിക്കയെ ഇന്നും അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. അമേരിക്കയുടെ 35ാമത്തെ പ്രസിഡന്റാണ് വധിക്കപ്പെട്ടത്. ജോണ്‍ ഫിറ്റ്സ്ജറള്‍ഡ് കെന്നഡി എന്ന
അമേരിക്കൻ ജനതയുടെ മനസ്സിലും ലോക ചരിത്രത്തിലും മായാത്ത ഏടായ ജോൺ എഫ്.കെന്നഡി വധം നടന്നിട്ട് അറുപതു വർഷം പൂർത്തിയാകുന്നു. 1962 നവംബർ 22 ന് ടെക്സസിലെ ഡാലസിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പങ്കെടുക്കാനാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡി എത്തിയത്. മുകൾ ഭാഗം തുറന്ന ലീമോസീൻ കാറിൽ കെന്നഡി മോട്ടർ
ഡാലസ് ∙ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഘാതകന്റെ വെടിയേറ്റു വീണത് 60 വർഷം മുൻപ്, 1963 നവംബർ 22ന് ഡാലസ് ഡൗൺ ടൗണിലെ ഡേലി പ്ലാസയ്ക്കു സമീപത്തുകൂടി പ്രഥമ പത്നി ജാക്വിലിനും ടെക്സസ് ഗവർണർ ജോൺ കോണളി, ഭാര്യ നെല്ലി എന്നിവർക്കൊപ്പം കാറിൽ സഞ്ചരിക്കവെ ആയിരുന്നു. ഡാലസ് ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമെന്ന്
ആരായിരുന്നു ആ കൊലപാതകത്തിനു പിന്നിൽ? സിഐഎ, അമേരിക്കൻ മാഫിയ, ലിൻഡന്‍ ജോൺസൺ, ഫിദൽ കാസ്ട്രോ, കെജിബി തുടങ്ങി പല ഉന്നതരും ഉന്നത സ്ഥാപനങ്ങളും സംശയനിഴലിലായി. ഇന്നും അമേരിക്കക്കാരുടെ പ്രിയപ്പെട്ട നിഗൂഢസിദ്ധാന്തങ്ങളിൽ പലതും ഈ വധവുമായി ബന്ധപ്പെട്ടതാണ്. വെറും 46 വയസ്സുള്ളപ്പോഴാണ് യുഎസ്സിന്റെ ചുറുചുറുക്കുള്ള
വാഷിങ്ടൻ ∙ അടുത്ത വർഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു റോബർട്ട് എഫ്.കെന്നഡി ജൂനിയർ പ്രഖ്യാപിച്ചു. യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ സഹോദരനും മുൻ സെനറ്ററുമായ റോബർട്ട് എഫ്.കെന്നഡിയുടെ പുത്രനാണു പ്രമുഖ പരിസ്ഥിതി അഭിഭാഷകനായ റോബർട്ട് എഫ്.കെന്നഡി ജൂനിയർ. ഡെമോക്രാറ്റ് സ്ഥാനാർഥിത്വത്തിനായുള്ള ശ്രമം ഉപേക്ഷിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് അദ്ദേഹം ഫിലാഡൽഫിയയിൽ അറിയിച്ചു. യുഎസിലെ വിഭാഗീയ രാഷ്ട്രീയത്തിൽ മനംമടുത്തവർക്കുള്ള അവസരമാണു തന്റെ സ്ഥാനാർഥിത്വമെന്നും അദ്ദേഹം പറഞ്ഞു.
Results 1-10 of 14