Activate your premium subscription today
ഇംഗ്ലണ്ടിലെ രാജ്ഞി ഭർത്താവിനാൽ കൊല്ലപ്പെടുക! അതെ, ആന് ബൊലിന്റെ അന്ത്യം ഭർത്താവായ ഹെൻറി എട്ടാമൻ രാജാവിന്റെ കൽപന പ്രകാരമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും 1533 മുതൽ 1536 വരെ ഇംഗ്ലണ്ടിലെ രാജ്ഞിയുമായിരുന്ന ആന് പ്രസിദ്ധയായത് അവരുടെ മകളുടെ പേരിലാണ്. സാക്ഷാൽ എലിസബത്ത് രാജ്ഞിയാണ് ആ മകൾ.
കോട്ടയം∙ ബക്കിങ്ങാം കൊട്ടാരത്തിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെ താമസിച്ചിട്ടും കൊട്ടാരത്തിനുള്ളിലേക്ക് ഒരിക്കലും പ്രവേശനം ലഭിക്കാതെ പോയ രാജ്ഞിയുണ്ട്. യൂറോപ്പിലെ രാജകുടുംബങ്ങളുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന മരിയ രാജ്ഞിയാണ് ഈ ഹതഭാഗ്യ. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും അടുത്ത
അടക്കിപ്പിടിച്ച ചിരികളും തരംകിട്ടുമ്പോൾ വീഴുന്ന കുത്തുവാക്കുകളും ഒറ്റപ്പെടലിന്റെ കനത്ത ഭാരവും ഗൗരമ്മയെ ‘റിബലാ’ക്കി. പോരാത്തതിന്, സ്വകാര്യനിമിഷങ്ങൾ പോലും വിലയിരുത്തി മാർക്കിടാൻ ചുറ്റും കൂടുന്നവരുടെ ശല്യം വേറെയും. അതു ശരിയായില്ല, ഇതു ശരിയായില്ല, ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഭാഗമായിരിക്കുമ്പോൾ... British Royal Family . Princess Gouramma . Meghan Markle
ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരി എന്ന വിശേഷണം ഏറ്റുവാങ്ങിക്കൊണ്ടാണ് എലിസബത്ത് രാജ്ഞിയുടെ വേർപാട്. മരണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് ഇപ്പോഴും രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. എലിസബത്ത് രാജ്ഞി
ഡയാന രാജകുമാരിയുമായുള്ള തകർന്ന വിവാഹബന്ധവും കാമില പാർക്കർ ബൗൾസുമായുള്ള ചാൾസിന്റെ വിവാഹേതര ബന്ധവുമായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ ചർച്ചകൾക്കും മാധ്യമ വിചാരണകൾക്കും ഇടയാക്കിയ സംഭവങ്ങൾ. King Charles, Queen Elizabeth II, British Monarchy, Diana, Princes of Wales
ലണ്ടൻ ∙ തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി പറഞ്ഞു. രാജ്ഞിയുടെ 70ാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി
Results 1-6