Activate your premium subscription today
സമൂഹത്തിൽ നന്മയുടെ വിത്തുപാകി പുതുമാറ്റങ്ങൾ സൃഷ്ടിക്കുന്ന വ്യക്തികളെ ആദരിക്കുന്ന അറബ് ഹോപ് മേക്കേഴ്സിന്റെ അഞ്ചാമത് പതിപ്പിന് തുടക്കമായി
അബുദാബി ∙ യുഎഇയിൽ ബ്യൂറോക്രസി ഇല്ലാതാക്കാൻ സഹായിക്കുന്ന സർക്കാർ ജീവനക്കാർക്ക് 70 ലക്ഷം ദിർഹത്തിന്റെ അവാർഡ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പുതിയ അവാർഡ് ഏർപ്പെടുത്താൻ അനുമതി നൽകിയത്.
ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകൃത ജീവചരിത്രം പുറത്തിറങ്ങി.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സൗമ്യനായും സഹൃദയനായുമാണ് പ്രവാസികൾക്കു പരിചയം, സ്വദേശികൾക്കും അങ്ങനെ തന്നെ.
ദുബായ് ∙ ദുബായ് മുനിസിപ്പാലിറ്റിയുടെ (ഡിഎം) പുതിയ ആക്ടിങ് ഡയറക്ടർ ജനറലായി മർവാൻ ബിൻ ഗലിത്തയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിച്ചു. നിലവിൽ ദുബായ് ലാൻഡ് ഡിപാർട്ട്മെന്റിന്റെ ആക്ടിങ് ഡയറക്ടർ ജനറലായ മർവാൻ ബിൻ ഗലിത്ത സർക്കാരിന്റെ
ദുബായ് ∙ എമിറേറ്റ്സിന്റെ ഏറ്റവും പുതിയ സിഗ്നേച്ചർ എയർക്രാഫ്റ്റ് എ350 അവലോകനം ചെയ്യാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് രാജ്യാന്തര വിമാനത്താവളം സന്ദർശിച്ചു. ദുബായുടെ രണ്ടാമത്തെ ഉപ ഭരണാധികാരി അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ
ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ സൗജന്യ ഫൺ റണ്ണായ ദുബായ് റൺ 2024-ൽ ഇപ്രാവശ്യവും ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്നസ് പ്രേമികൾ പങ്കെടുത്തു.
ദുബായിലെ ഇടറോഡുകൾ 5 വർഷത്തിനകം വികസിപ്പിക്കുന്നതിന് 370 കോടി ദിർഹം ചെലവുവരുന്ന വൻകിട പൊതുമരാമത്തു പദ്ധതികൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ദുബായ് ∙ അല്‍ ഖുദ്രയിലെ വീട്ടിലിരുന്ന് പഴയ ഓർമകളിലേക്ക് ഒന്നുപോയിവന്നു, സീത. 53 വർഷങ്ങള്‍ക്കു മുന്‍പ് ദുബായ് എന്ന ഈ നഗരത്തിലേക്കെത്തിയ ദിവസം, ഭർത്താവുമൊത്ത്, കുട്ടികളുമൊത്ത് ഇവിടെ ജീവിച്ചതിന്റെ നല്ലോർമ്മകള്.
Results 1-10 of 143