Activate your premium subscription today
ഭവന രഹിതർക്ക് നൽകാനായി ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന് വേണ്ടി അമേരിക്കയിലെ പ്രമുഖ വ്യവസായിയും വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു സ്റ്റീഫൻ സാമ്പത്തിക സഹായം നൽകി നിർമാണം പൂർത്തിയാക്കിയ ആദ്യ വീടിന്റെ താക്കോൽ ദാനം കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ നിർവഹിച്ചു.
കഴക്കൂട്ടം∙ കുളത്തൂർ ആറ്റിപ്ര വാർഡിലെ പല സ്ഥലങ്ങളിലും 9 ദിവസമായി ജലവിതരണം മുടങ്ങിയതിനെത്തുടർന്ന് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും പങ്കെടുത്തു.കുഴിവിള ജംക്ഷൻ, തമ്പുരാൻ മുക്ക്, കരിമണൽ, വേളിമല, ആക്കുളം നിഷിനു സമീപം, കോരാളം
തിരുവനന്തപുരം∙ അഹങ്കാരവും ധാര്‍ഷ്ട്യവും മുഖ്യമന്ത്രിക്കല്ലെന്നും ധാര്‍ഷ്ട്യത്തിന് കൈയും കാലും മുഖവും വച്ചാല്‍ അത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആയിരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് എംഎല്‍എ നിയമസഭയില്‍. മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നു സ്ഥാപിക്കാനുള്ള പരിശ്രമമാണ് ഒരു വിഭാഗം
തിരുവനന്തപുരം ∙ നിയമസഭയിൽ ടൂറിസം, വനം വകുപ്പുകൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും എൽഡിഎഫ് പാർലമെന്ററി പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചു. ഇതിനായി മാത്രം യോഗം വിളിച്ചു ചേർത്ത മുഖ്യമന്ത്രിയുടെ നടപടി അസാധാരണമായി.
തിരുവനന്തപുരം∙ സാമൂഹ്യക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയും കുടിശിക ആയത് തിരഞ്ഞെടുപ്പില്‍ ബാധിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രന് എംഎല്‍എ നിയമസഭയില്‍. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമായത്. എന്നാല്‍ വലിയ തോതില്‍ തെറ്റിദ്ധാരണ പരത്താന്‍ കോണ്‍ഗ്രസും ബിജെപിയും
കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസുകാരി അതുല്യയുടെ വീട് എന്ന സ്വപ്നം യഥാർഥ്യമാക്കി ഫൊക്കാന.
തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ റോഡ് പണി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷ വിമർശനം. വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. റോഡ് പണിയെക്കുറിച്ചുള്ള പരസ്യ വിമർശനത്തിൽ തനിക്കു പിഴവുപറ്റിയെന്ന് അദ്ദേഹം സമ്മതിച്ചു. ഈ വിവാദത്തിൽ പരസ്യമായി പ്രതികരിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നതായി വാർത്ത വന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയിൽ അറിയിച്ചു.
തിരുവനന്തപുരം∙ തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നാണ് ആക്ഷേപം. പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി. മുതിർന്ന നേതാവിൽനിന്ന്
തിരുവനന്തപുരം ∙ തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചെന്നു പ്രചാരണം. എന്നാൽ വാർത്ത റിയാസും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെ പരസ്യമായി റിയാസ്
തിരുവനന്തപുരം ∙ തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചെന്നു പ്രചാരണം. എന്നാൽ വാർത്ത റിയാസും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെ പരസ്യമായി റിയാസ് വിമർശിച്ചെന്നായിരുന്നു വിവാദത്തിന്റെ തുടക്കം.
Results 1-10 of 99