Activate your premium subscription today
ജബൽപുർ∙ മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ കമൽനാഥിനെ ബിജെപിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. മധ്യപ്രദേശ് മുൻബിജെപി അധ്യക്ഷനും മന്ത്രിയുമായ കൈലാഷ് വിജയ്വർഗിയയാണ് കമൽനാഥിനെതിരെ രംഗത്തെത്തിയത്. കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളോടായിരുന്നു ബിജെപി
മധ്യപ്രദേശിൽ ഇത്ര വലിയ വിജയം നേടിയ ശേഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ശിവ്രാജ് സിങ് ചൗഹാനെ ഒഴിവാക്കുമോയെന്ന ചോദ്യം ഉയരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു വരെ ചൗഹാൻ, അതിനുശേഷം മറ്റൊരാൾ എന്ന അഭ്യൂഹമുണ്ട്. നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, കൈലാഷ് വിജയ്വർഗിയ എന്നീ വലിയ നേതാക്കൾ വിജയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കു പ്രഹ്ലാദ് സിങ് പട്ടേലിന്റെ പേര് നേരത്തേ തന്നെ പറഞ്ഞുകേട്ടിരുന്നു. കൈലാഷ് വിജയ്വർഗിയയോടു കേന്ദ്രനേതൃത്വത്തിൽ ചിലർക്കു വലിയ താൽപര്യമില്ലെന്നാണ് പ്രചാരണം.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ 2021 ഓഗസ്റ്റിൽ ഭോപ്പാലിൽ വച്ച് ഒരു വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ചവരിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമുണ്ടായിരുന്നു. അന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു രംഗമുണ്ട്. ചൗഹാനും വിജയ്വർഗിയയും കൈകൾ കോർത്ത്, ഷോലെ സിനിമയിലെ പ്രശസ്തമായ ‘യെ ദോസ്തി ഹം നഹി തോഡേംഗേ’ എന്ന പാട്ട് പാടുന്നു. അന്ന് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെട്ട ഒരു ദൃശ്യമായിരുന്നു ഇത്. അവിടെ നിന്ന് രണ്ടു വർഷം കഴിയുമ്പോൾ മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലത്തിനായി ഏവരും കാത്തിരിക്കുകയാണ്. നവംബർ 17ന് നടന്ന വോട്ടെടുപ്പിനു പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോളുകൾ കോൺഗ്രസിനും ബിജെപിക്കും സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും ബിജെപിക്കാണ് മുൻതൂക്കം. ശിവരാജ് സിങ് ചൗഹാനെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നില്ല ബിജെപി മത്സരിച്ചത് എങ്കിലും അദ്ദേഹം തന്നെയായിരുന്നു തിരഞ്ഞെടുപ്പിലെ താരം. എന്നാൽ കുറച്ചുകാലമായി തിരഞ്ഞെടുപ്പ് രംഗത്തില്ലാത്ത മറ്റൊരാളുടെ സാന്നിധ്യമായിരുന്നു ഇത്തവണ ബിജെപി നിരയിൽ ശ്രദ്ധേയം; കൈലാഷ് വിജയ്വർഗിയയുടേത്. ‘ഷോലെ’യിലെ ആ പാട്ടുരംഗം പോലെയാണോ മധ്യപ്രദേശ് ബിജെപിയിലെ ഇപ്പോഴത്തെ കാര്യങ്ങൾ? എന്തുകൊണ്ടാണ് ഇത്തവണ വിജയ്വർഗിയയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്? ബിജെപി അധികാരത്തിൽ വന്നാൽ ശിവരാജ് സിങ് ചൗഹാന് പകരം വിജയ്വർഗിയ ആയിരിക്കുമോ മുഖ്യമന്ത്രി? ബിജെപിക്ക് ആരാണ് വിജയ്വർഗിയ? പരിശോധിക്കാം.
ഇൻഡോർ∙ മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയുടെ കാൽ തൊട്ടുവന്ദിച്ച് കോൺഗ്രസ് എംഎൽഎ സഞ്ജയ് ശുക്ല. ഞായറാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. ഇൻഡോർ 1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സഞ്ജയ് ശുക്ല, നിയമസഭാ
ഇൻഡോർ ∙ മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന പങ്കുവഹിച്ചിരുന്നുവെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി ... BJP, INC, Jyotiraditya Scindia, Kamal Nath, Kailah Vijayvargia, Madhya Pradesh Government
ന്യൂഡൽഹി ∙ മധ്യപ്രദേശ് നിയമസഭയിലേക്കു മത്സരിക്കാൻ ഒരു ശതമാനംപോലും താൽപര്യമില്ലെന്നു സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ പറഞ്ഞു. സീനിയർ നേതാവായ താനെങ്ങനെ കൈകൂപ്പി വോട്ടു ചോദിക്കുമെന്ന് ഭോപാലിലെ പാർട്ടി യോഗത്തിൽ അദ്ദേഹം ചോദിച്ചു. എന്നാൽ ഇതു വാർത്തയായതോടെ കൈലാഷ് ചുവടുമാറ്റി. പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനാണെന്നും ഏതു ചുമതലയും ഏറ്റെടുക്കാൻ സന്നദ്ധനാണെന്നും പറഞ്ഞു.
ന്യൂഡൽഹി ∙ ‘മാന്യ’മായി വസ്ത്രധാരണം ചെയ്യാത്ത വനിതകൾ ശൂർപ്പണഖകളെപ്പോലെയാണെന്ന് ബിജെപി നേതാവ്. ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയാണ് മധ്യപ്രദേശിലെ ഇൻഡോറിലെ യോഗത്തിൽ സദാചാര ക്ലാസെടുത്തത്.
ഇൻഡോർ ∙ മോശം വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ രാമായണത്തിലെ രാവണന്റെ സഹോദരി ശൂർപ്പണഖയെപ്പോലെയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയ. ഹനുമാൻ
ന്യൂഡൽഹി∙ സേനയിലേക്കുള്ള നിയമനത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, പാർട്ടി ഓഫിസിൽ സുരക്ഷാ ഗാർഡുകളായി ‘അഗ്നിവീറു’കളെ നിയമിക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന വിവാദ | Kailash Vijayvargiya | Agniveer | BJP | Agnipath scheme | Manorama Online
ന്യൂഡൽഹി ∙ മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ മുഖ്യപങ്കു വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ. ഇൻഡോറിൽ ബിജെപി സംഘടിപ്പിച്ച കർഷക | Kailash Vijayvargiya | Malayalam News | Manorama Online
Results 1-10