Activate your premium subscription today
സര്‍വ്വസവും നഷ്ടപ്പെട്ട വയനാട് ദുരന്തഭൂമിയിലെ സഹോദരങ്ങള്‍ക്ക് ജാതിമത ഭേദമെന്യേ പരമാവധി സഹായം ചെയ്യണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ മാര്‍ ജോയി ആലപ്പാട്ടിനോട് അഭ്യർഥിച്ചു.
മിസോറി സിറ്റി ∙ മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ അഡ്വ. മോൻസ് ജോസഫ്, ചലച്ചിത്ര നടൻ ലാലു അലക്സ്, ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി എന്നിവരെ മിസോറി സിറ്റി ആദരിച്ചു. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മൂവർക്കും പ്രശംസാപത്രം നൽകിയാണ് ആദരവ് അർപ്പിച്ചത്. മലയാളികൾ തന്റെ സിറ്റിയിലേക്ക് കടന്നു
കടുത്തുരുത്തി ∙ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയുടെ മകൾ മരീന മോൻസ് സജീവ രാഷ്ട്രീയത്തിലേക്ക്. കെഎസ്സി സംസ്ഥാന സെക്രട്ടേറിയറ്റിൽ മരീന അംഗമായി. കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് കോട്ടയത്തേക്കു നടന്ന പദയാത്രയായ റബർ ലോങ് മാർച്ചിൽ മോൻസിനൊപ്പം മുഴുവൻ സമയവും പങ്കെടുത്താണ് മരീന പൊതുവേദിയിൽ സജീവമായത്.
കോട്ടയം∙ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിൽ പൊട്ടിത്തെറി. യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ സ്ഥാനം രാജിവച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജി വച്ചിട്ടുണ്ട്. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധ്യപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണു രാജിയെന്നു സജി മനോരമയോടു പ്രതികരിച്ചു. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായും സജി പറഞ്ഞു.
തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തിൽ ആവശ്യമില്ലെന്നും മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി
കോട്ടയം∙ കോട്ടയം ലോക്സഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന കെ.സുധാകരന്റെ വാദം തള്ളി കേരള കോൺഗ്രസ്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനെന്ന് ഉറപ്പു കിട്ടിയിട്ടുണ്ടെന്ന് കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് പറഞ്ഞു. ചർച്ചകളിലൂടെയാണു തീരുമാനമെടുത്തത്. ആ സമയത്ത് കെപിസിസി അധ്യക്ഷൻ സ്ഥലത്തില്ലായിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നതു നല്ലതാവുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.
തിരുവനന്തപുരം∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. മാസങ്ങളായി കുടിശിക നിലനില്‍ക്കുന്ന പദ്ധതികളിലാണു വീണ്ടും പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും പ്രയാസങ്ങള്‍ തുടരുമെന്നും കൂടുതല്‍ താഴോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനമാണ് ബജറ്റെന്നുമായിരുന്നു മുസ്ലിം
തിരുവനന്തപുരം∙ റബ്ബർ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട രാജ്യാന്തര കരാറുകളുടെ ഭാഗമായി ഉണ്ടായതാണെന്ന് കൃഷിമന്ത്രി പി.പ്രസാദ്.ഉത്പാദന ചെലവിന്റെ വർധനവും വില തകർച്ചയും കാരണം റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് മോൻസ് ജോസഫിന്റെ അടിയന്തര പ്രമേയ നോട്ടിസിന്മറുപടി പറയുകയായിരുന്നു മന്ത്രി.
കടുത്തുരുത്തി ∙ എല്ലാ വിഭാഗം കർഷകരും പ്രതിസന്ധിയിലാണെന്നും കർഷക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമയത്തു നവകേരള ധൂർത്ത് നടത്തുകയാണു സർക്കാർ ചെയ്തതെന്നും കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. റബർ കാർഷിക മേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന വ്യാപകമായി കേരള കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് കടുത്തുരുത്തിയിൽ നിന്നു കോട്ടയത്തേക്കു നടത്തുന്ന റബർ കർഷക ലോങ്മാർച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റബറിന്റെ താങ്ങുവില 300 രൂപയായി വർധിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളിൽ പ്രമുഖരായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ അവകാശവാദങ്ങൾ പാതിവഴിയിൽ മുടങ്ങി. തിരുവനന്തപുരത്ത്... Kerala Assembly Election 2021, Kerala Congress M, Kerala Congress Joseph, Mons Joseph, Monce Joseph, Manorama News
Results 1-10 of 28