Activate your premium subscription today
തിരുവനന്തപുരം ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യന്റെ ഫെയ്സ്ബുക് പോസ്റ്റ്. പാർട്ടി നോക്കിയല്ല ഞങ്ങൾ രാഹുലിനെ സ്നേഹിച്ചു തുടങ്ങിയത്, നിലപാടിനെയാണ് ഇഷ്ടപ്പെടുന്നത്. ചുവന്ന പതാക പിടിച്ചാൽ മാത്രം കമ്യൂണിസ്റ്റാകും എന്നു ചിന്തിക്കുന്ന നിഷ്കളങ്കരല്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ‘സ്നേഹപൂർവം രാഹുലിന്’ എന്ന തലക്കെട്ടിലുള്ള പോസ്റ്റ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതിനു പിന്നാലെ ഫെയ്സ്ബുക്കിൽനിന്ന് രൂപേഷ് അത് നീക്കം ചെയ്യുകയും ചെയ്തു.
കോട്ടയം ∙ ക്ഷേമ പെൻഷൻ കൃത്യമായി കൊടുത്തിരുന്നെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന് അനുകൂലമായ തരംഗമുണ്ടാവുമായിരുന്നുവെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. ഇടതുപക്ഷത്തുനിന്നും യുഡിഎഫിൽനിന്നും ബിജെപിയിലേക്കു വോട്ട് മാറിയിയിട്ടുണ്ട്. സിപിഎമ്മോ സിപിഐയോ മുൻകയ്യെടുത്ത്
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
തിരുവനന്തപുരം ∙ ആലത്തൂരൊഴികെ സംസ്ഥാനത്താകെ അടിപതറിയ സിപിഎമ്മിനെ ഏറെ ചിന്തിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും തിരുവനന്തപുരം ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി നടത്തിയ തേരോട്ടമാണ്. സിപിഎമ്മിന് എംഎല്‍എമാരുള്ള കഴക്കൂട്ടം, വട്ടിയൂര്‍കാവ്, നേമം, കാട്ടാക്കട, ആറ്റിങ്ങൽ എന്നീ നിയോജക
തിരുവനന്തപുരം ∙ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ചരിത്രം മാറ്റിയെഴുതുമെന്ന് മുന്നണി നേതൃത്വം പ്രചരിപ്പിച്ചു. സാധാരണക്കാരുമായുള്ള ബന്ധവും പൊതുസ്വീകാര്യതയുമൊക്കെ വോട്ടാകുമെന്നു നേതാക്കൾ പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പുപോരിന്റെ ചിത്രം വ്യക്തമാകുന്തോറും പന്ന്യൻ കളത്തിനു
തിരുവനന്തപുരം∙ സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് വലിയ തിരിച്ചടിയെന്ന് മുതിർന്ന സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന പന്ന്യൻ രവീന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ അതേ നിലയിലാണ് സിപിഐ ഇപ്പോഴും നിൽക്കുന്നത്. തിരുവനന്തപുരത്ത്
തിരുവനന്തപുരം ∙ അതിശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ വിറപ്പിച്ചുകൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ നേമത്ത് മാത്രമായിരുന്നു എന്‍ഡിഎയ്ക്ക് ലീഡ് നേടാന്‍ കഴിഞ്ഞത്.
തിരുവനന്തപുരം∙ ഏറ്റവും ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച തലസ്ഥാനം ആര്‍ക്കൊപ്പമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തികഞ്ഞ പ്രതീക്ഷയിലാണു 3 മുന്നണികളും. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മുന്നോട്ടുവച്ച നിലപാടുകള്‍ അതിശക്തമായി തന്നെ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിന്റെ
തിരുവനന്തപുരം ∙ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ അവകാശവാദമുന്നയിച്ച് സിപിഐയും കേരള കോൺഗ്രസും (എം) രംഗത്തെത്തിയതോടെ അടുത്ത എൽഡിഎഫ് യോഗം നിർണായകമാകുമെന്ന് ഉറപ്പായി. ഇരുപാർട്ടികളെ
തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിരുവനന്തപുരത്ത് ബിജെപിയാണ് മുന്നിലെന്ന് അദ്ദേഹം സമ്മിതിച്ചുവെന്ന രീതിയിലാണ് 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്
Results 1-10 of 88