Activate your premium subscription today
ന്യൂഡൽഹി∙ പ്രതിഷേധം നടത്തുന്ന കർഷകർക്കെതിരായ കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് മുൻമുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പത്മ വിഭൂഷൺ തിരികെ നല്കും. പുരസ്കാരം തിരികെ നല്കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ പരമോന്നത... Akali's Parkash Badal Returns Padma Vibhushan Over "Betrayal Of Farmers"
ന്യൂഡൽഹി ∙ അന്തരിച്ച പഞ്ചാബ് മുൻമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദലിന് (95) രാഷ്ട്രത്തിന്റെ പ്രണാമം. സംസ്കാരം ഇന്ന് ജന്മദേശമായ മുക്തസറിലെ ബാദലിൽ ഉച്ചയ്ക്ക് ഒന്നിനു നടക്കും. ചണ്ഡിഗഡിൽ പാർട്ടി ആസ്ഥാനത്തു പൊതുദർശനത്തിനു വച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്രസർക്കാർ 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ ഇന്നു പൊതുഅവധിയാണ്.
ചണ്ഡിഗഡ് ∙ ബിജെപിയുമായി അകാലിദൾ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് 1995ൽ പ്രകാശ് സിങ് ബാദൽ പ്രസിഡന്റായ ശേഷമാണ്. 1997ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യം വിജയിച്ചു. 2007 മുതൽ 2017ൽ കോൺഗ്രസിനോടു പരാജയപ്പെടും വരെ മുഖ്യമന്ത്രിയായി തുടർന്നു. 2018ൽ പാർട്ടിനേതൃത്വം മകൻ സുഖ്ബിർ സിങ് ബാദലിനു കൈമാറി.
ചണ്ഡിഗഡ് ∙ പഞ്ചാബ് മുൻമുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായ പ്രകാശ് സിങ് ബാദൽ (95) അന്തരിച്ചു. 5 തവണയായി 19 വർഷം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 3 തവണ പഞ്ചാബ് നിയമസഭയിൽ പ്രതിപക്ഷ നേതാവും മൊറാർജി ദേശായി മന്ത്രിസഭയിൽ 84 ദിവസം കൃഷിമന്ത്രിയുമായിരുന്നു.
ന്യൂഡൽഹി∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ലോക്സഭാ സ്പീക്കർ ഓം ബിർല, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, പഞ്ചാബ്
ചണ്ഡിഗഡ് ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദളിന്റെ മുതിർന്ന നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസ്സായിരുന്നു. ശ്വാസതടസത്തെത്തുടർന്ന് വെള്ളിയാഴ്ച മുതൽ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
‘നിങ്ങളാണ് എന്റെ ഊർജം; നിങ്ങൾ നൽകുന്ന ശക്തിയാണ് എന്റെ ആരോഗ്യം’ – ലംബി മണ്ഡലത്തിലെ മൈതാനത്ത് ഒത്തുകൂടിയ ആയിരങ്ങൾക്കു മുന്നിൽ നിന്നു പ്രസംഗിക്കുമ്പോൾ, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ ഓരോ വാക്കിലും ജനങ്ങളെ ചേർത്തുപിടിക്കുകയാണ്. | Punjab Assembly Elections 2022 | Manorama News
ചണ്ഡിഗഡ് ∙ പഞ്ചാബിലെ കോടക്പുരിൽ 2015ലെ പൊലീസ് വെടിവയ്പിൽ 2 പേർ മരിച്ച സംഭവത്തിൽ നേരിട്ടു ഹാജരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിങ് ബാദലിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നോട്ടിസ് നൽകി. | Parkash Singh Badal | Manorama News
Results 1-8