Activate your premium subscription today
കണ്ണൂർ∙ ജില്ലാ ആസ്ഥാനത്തു പാർട്ടിക്കു ‘വീടൊരുക്കിയ’ ആ കരുതൽ സതീശൻ പാച്ചേനിയുടെ കുടുംബത്തിനു തിരിച്ചു നൽകുകയാണ് കോൺഗ്രസ് പ്രവർത്തകർ. ഡിസിസി മുൻ പ്രസിഡന്റ് സതീശൻ പാച്ചേനിക്കു തളിപ്പറമ്പ് അമ്മാനപ്പാറയിൽ 14.5 സെന്റിൽ രണ്ടു നിലകളിലായി 2900 ചതുരശ്ര അടിയിൽ 85 ലക്ഷം ചെലവിട്ടു കോൺഗ്രസ് ഒരുക്കിയ
കണ്ണൂർ∙ ജില്ലാ ആസ്ഥാനത്തു പാർട്ടിക്കു ‘വീടൊരുക്കിയ’ ആ കരുതൽ സതീശൻ പാച്ചേനിയുടെ കുടുംബത്തിനു തിരിച്ചു നൽകുകയാണ് കോൺഗ്രസ് പ്രവർത്തകർ. ഡിസിസി മുൻ പ്രസിഡന്റ് സതീശൻ പാച്ചേനിക്കു തളിപ്പറമ്പ് അമ്മാനപ്പാറയിൽ 14.5 സെന്റിൽ രണ്ടു നിലകളിലായി 2900 ചതുരശ്ര അടിയിൽ 85 ലക്ഷം ചെലവിട്ടു കോൺഗ്രസ് ഒരുക്കിയ സ്നേഹവീടിന്റെ താക്കോൽ നാളെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൈമാറും.
കണ്ണൂർ∙ ജനപ്രിയനായ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ഓർമകൾക്ക് ഒരു വയസ്സ്. 2022 ഒക്ടോബർ 27ന് ആണ് സതീശൻ പാച്ചേനി അന്തരിച്ചത്. 6 കോടി രൂപ ചെലവിട്ട് കണ്ണൂർ ഡിസിസിയുടെ പുതിയ കെട്ടിടം പൂർത്തിയാക്കുന്നതടക്കം ഒട്ടേറെ നേട്ടങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ആദർശ ജീവിതവും കൊണ്ട് ജനഹൃദയങ്ങളിൽ ഇടം
കണ്ണൂർ ∙ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടി ‘സ്വന്തം ജില്ല’ യിലാണ് പാച്ചേനി ആഗ്രഹം തുറന്നു പറഞ്ഞത്.Kerala Assembly Poll, Satheesan pacheni, Kannur Constituency, Breaking News, Manorama News, Manorama Online.
ജീവനു തുല്യം സ്നേഹിച്ച ഡിസിസി ഓഫിസിൽ ജീവനില്ലാതെ അവസാനയാത്രയ്ക്ക് സതീശൻ പാച്ചേനിയെത്തിപ്പോൾ നഗരമൊന്നാകെ ഒഴുകിയെത്തി, അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂർ∙ ജീവനു തുല്യം സ്നേഹിച്ച ഡിസിസി ഓഫിസിൽ ജീവനില്ലാതെയാണെങ്കിലും ഒരു രാത്രി. ആയിരക്കണക്കിനു പ്രവർത്തകരുടെ അന്ത്യാഞ്ജലി. സമൂഹമാധ്യമങ്ങളിൽ പടരുന്ന,
കണ്ണൂർ∙ സതീശൻ പാച്ചേനിക്ക് അന്ത്യാജ്ഞലി അർപ്പിച്ച് നാട്. സംസ്കാരത്തിനു ശേഷം പയ്യാമ്പലത്ത് ചേർന്ന അനുസ്മരണ യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തു. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുന്ന പ്രിയ സഹോദരനെയാണ് നഷ്ടമായതെന്ന് അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. ഇണങ്ങിയും
കണ്ണൂർ∙ കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിക്കു (54) നാടിന്റെ യാത്രാമൊഴി. വി.എസ്.അച്യുതാനന്ദനെതിരെ 2001ൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിലും 2009ൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ എം.ബി.രാജേഷിനെതിരെയും വീറുറ്റ മത്സരം കാഴ്ചവച്ചതിലൂടെ ശ്രദ്ധേയനായ കോൺഗ്രസ് നേതാവാണു സതീശൻ പാച്ചേനി.
കണ്ണൂർ ∙ കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ മൃതദേഹം പയ്യാമ്പലത്തു സംസ്കരിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല
ആ ചോദ്യം കേട്ടപ്പോൾ വിഎസിന്റെ മുഖം വല്ലാതെ വിളറി. മുൻപിലെ മേശയിൽ രോഷത്തോടെ ആഞ്ഞടിച്ച അദ്ദേഹം ‘‘അങ്ങനെയൊന്നും എനിക്ക് തോന്നിയിട്ടില്ല’’ എന്നു പറഞ്ഞ് ഇറങ്ങിപ്പോയി. സതീശൻ പാച്ചേനിയെന്ന ‘കെഎസ്യു പയ്യന്’ സാക്ഷാൽ വിഎസ് നൽകിയ മെഡലായിരുന്നു ആ കനത്തിലുള്ള മേശയടി. അന്ന് സതീശൻ വിഎസിനെ തോൽപിച്ചിരുന്നെങ്കിൽ രണ്ടു പേരുടെയും രാഷ്ട്രീയഭാവി മറ്റൊന്നാകുമായിരുന്നു. എന്തായിരുന്നു മലമ്പുഴയിൽ അന്ന് സംഭവിച്ചത്?
കണ്ണൂർ∙ തലയെടുപ്പുള്ള രാഷ്ട്രീയ എതിരാളികൾക്കെതിരെ അവരുടെ തട്ടകങ്ങളിൽ വീറുറ്റ തിരഞ്ഞെടുപ്പു പോരാട്ടം നടത്തി താരമായി മാറിയ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി(54) അന്തരിച്ചു. പക്ഷാഘാതം മൂലം തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ഈമാസം 19ന് രാത്രി മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Results 1-10 of 25