Activate your premium subscription today
തിരുവനന്തപുരം∙ പുനഃസംഘടനയുടെ ഭാഗമായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞവരെ ഡിസിസി അംഗങ്ങളാക്കിയേക്കും. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവരെ ഡിസിസി എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താൻ കെപിസിസി തീരുമാനിച്ചിരുന്നു. മുൻ മണ്ഡലം പ്രസിഡന്റുമാർക്കു കൂടി കമ്മിറ്റി അംഗത്വം നൽകണമെന്ന് ഇന്നലെച്ചേർന്ന കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യസമിതിയംഗങ്ങളുടെയും യോഗത്തിൽ വി.എസ്.ശിവകുമാറാണു നിർദേശിച്ചത്. ഇക്കാര്യം പരിഗണിക്കാമെന്നും നേതാക്കളുമായി ചർച്ച നടത്തിയശേഷം തീരുമാനിക്കാമെന്നും ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ മറുപടി നൽകി. ഇന്ന് ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ തുടങ്ങിയ നേതാക്കളുമായി എം.എം.ഹസൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ വിഷയം ചർച്ചയ്ക്കു വച്ചേക്കും.
കൊച്ചി ∙ തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്ത തവണ ഹർജി പരിഗണിക്കുന്ന 31വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിർദേശിച്ചു. ശിവകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് സി.എസ്. ഡയസാണു നിർദേശം നൽകിയത്. ഹർജിയിൽ വിശദീകരണത്തിനു പൊലീസ് സമയം തേടിയിട്ടുണ്ട്.
തിരുവനന്തപുരം ∙ ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് പരാതിയിൽ മുൻ മന്ത്രി വി.എസ്.ശിവകുമാറിനെതിരെ പൊലീസ് കേസെടുത്തു. നിക്ഷേപകനായ കല്ലിയൂർ സ്വദേശി മധുസൂദനൻ നായരുടെ പരാതിയിൽ കരമന പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ബാങ്കിലെ എ ക്ലാസ് അംഗമായ ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണു കേസ്. ശിവകുമാർ പറഞ്ഞിട്ടാണു പണം നിക്ഷേച്ചതെന്നാണു മധുസൂദനൻ നായർ പൊലീസിനു നൽകിയ
തിരുവനന്തപുരം∙ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പു കേസിൽ മുൻ മന്ത്രി വി.എസ്.ശിവകുമാറിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കരമന പൊലീസാണ് കേസെടുത്തത്. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ മൂന്നാം പ്രതിയാണ്
തിരുവനന്തപുരം∙ മല്‍സരിക്കുന്നെങ്കില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമേ ഇത്തവണ മല്‍സരിക്കുകയുള്ളുവെന്ന് വി.എസ്. ശിവകുമാര്‍. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി നേമത്തോ... oommen chandy, congress latest news, latest news, election, Malayalam News, Manorama Online, നിയമസഭാ തിരഞ്ഞെടുപ്പ്, Assembly Elections.
തിരുവനന്തപുരം∙ ബാര്‍ക്കോഴ കേസിലെ വിജിലന്‍സ് അന്വേഷണ അനുമതിയ്ക്കായി ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം സര്‍ക്കാര്‍ ഇതുവരെയും കൈമാറിയില്ല. പ്രതിപക്ഷ നേതാവ് രമേശ് | bar bribery case | Governor | Government | Ramesh Chennithala | Vigilance | Manorama Online
തിരുവനന്തപുരം∙ തലസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് അവലോകനയോഗം നേതാക്കളുടെ വാക്കേറ്റത്തെ തുടർന്ന് മാറ്റിവച്ചു. ബിജെപിക്ക് വോട്ട് വിറ്റെന്ന് കെപിസിസി ജനറല്‍ | congress Review meeting | Local Elections Thiruvananthapuram | congress | Manorama Online
തിരുവനന്തപുരം∙ ബാർക്കോഴക്കേസിൽ മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ അന്വേഷണ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസിനോട് ഗവർണർ കൂടുതൽ രേഖകൾ | bar bribery case | governor | Bar Case | Ramesh Chennithala | VS Sivakumar | K Babu | Governor | vigilance | Manorama Online
തിരുവനന്തപുരം∙ ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനു ഗവർണറുടെ അനുമതിക്കായി ഫയൽ ഇതുവരെ ആഭ്യന്തര വകുപ്പ് രാജ്ഭവനിലേക്ക് അയച്ചില്ല | Bar bribery case | Ramesh Chennithala | Kerala Government | kerala governor | VS Sivakumar | K Babu | Manorama Online
തിരുവനന്തപുരം ∙ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ 13 കോടിയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് നിക്ഷേപകരുടെ പ്രതിഷേധം. പണം തിരികെ തരണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചു.
Results 1-10 of 19