Activate your premium subscription today
ചെന്നൈ ∙ വിഷം ഉള്ളിൽ ചെന്നു ചികിത്സയിലായിരുന്ന എംഡിഎംകെ നേതാവും ഈറോഡ് എംപിയുമായ എ.ഗണേശ മൂർത്തി (77) അന്തരിച്ചു. സംസ്കാരം നടത്തി. ഒരുതവണ എംഎൽഎയും രണ്ടുതവണ എംപിയുമായ ഗണേശ മൂർത്തി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്.
കോയമ്പത്തൂർ∙ ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.30നാണ് റൂമിൽ അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു
ഈറോഡ് ∙ ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എംപിയും എംഡിഎംകെ നേതാവുമായ എ.ഗണേശമൂർത്തിയെ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30നാണ് റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി
ചെന്നൈ∙ തമിഴ്നാട്ടില്‍ ഡിഎംകെയും കോണ്‍ഗ്രസും സീറ്റ് ധാരണയിലെത്തി. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റില്‍ കോണ്‍ഗ്രസിന് 9 സീറ്റും പുതുച്ചേരിയില്‍ ഒരു സീറ്റും ലഭിക്കും. 2019ല്‍ പത്തുസീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒമ്പതിടത്തു ജയിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷന്‍ കെ.സെല്‍വപെരുംതഗയും തമ്മില്‍ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോലിന്റെയും അജോയ് കുമാറിന്റെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 40 സീറ്റുകളിലും സഖ്യം വിജയിക്കുമെന്നു കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ചെന്നൈ∙ പരിചയ സമ്പത്തിനും യുവത്വത്തിനും തുല്യ പ്രാധാന്യം നൽകി ഡിഎംകെ സ്ഥാനാർഥി പട്ടിക. 82 സിറ്റിങ് എംഎൽഎമാർക്കു വീണ്ടും അവസരം നൽകിയപ്പോൾ 50 പേർ പുതുമുഖങ്ങളാണ്. Elections2021, DMK candidates list, Durai Murugan, Udhayanidhi Stalin, Tamil Nadu Assembly Election 2021, Manorama News, Manorama Online.
6.26 കോടി ആളുകൾ വിധി നിർണയിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 3,18,28,727 സ്ത്രീവോട്ടർമാരാണു നിർണായക ചാലകശക്തി. ഇതു മനസ്സിലാക്കിയാണു ടിവിയും ഫ്രിജും.. MK Stalin, DMK, Kamal Hassan, MNM, Makkal Neethi Meyyam, AIADMK, Edappadi K Palanisamy, Tamil Nadu Assembly Election, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച മൂന്നു ബില്ലുകൾക്കും ഹിന്ദി പേരുകൾ നൽകിയതിനെ എതിർത്ത് ഡിഎംകെ. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് ചെന്നെയിൽ തിരികെ എത്തിയ ഡിഎംകെയുടെ
വെള്ളനാട്∙ എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 5.27 ഗ്രാം എംഡിഎംഎയുമായി വാളിയറ മഴുവൻകോട് ഇലവുംമൂട് കോണത്ത് വീട്ടിൽ വിഷ്ണു (25) വിനെ പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ.ഷിബുവും സംഘവും മഴുവൻകോട് ഭാഗത്ത് നടത്തിയ രാത്രികാല
ചെന്നൈ∙ മുറുകിയും അയഞ്ഞും വീണ്ടും മുറുകിയും അണ്ണാഡിഎംകെ, ഡിഎംകെ മുന്നണികളിലെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. സിപിഐക്ക് 6 സീറ്റ് നൽകാമെന്നു ഡിഎംകെ ഇന്നലെ ധാരണയായി. സിപിഎമ്മുമായുള്ള രണ്ടാംഘട്ട ചർച്ച ഇന്നു നടക്കും. | Congress | DMK | Manorama News
Results 1-9