Activate your premium subscription today
ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് കേവലം മാസങ്ങള്‍ മാത്രം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും മിക്ക സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായി പ്രതിപക്ഷത്തെ ഇന്ത്യ സഖ്യവും തന്ത്രങ്ങള്‍ മെനയുകയാണ്.
ചണ്ഡിഗഡ് ∙ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം അലയടിക്കുന്നതിനിടെ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനു... | Punjab Municipal Election Results, Manorama News, Congress, Akalidal, BJP, AAP
ന്യൂഡൽഹി∙ പ്രതിഷേധം നടത്തുന്ന കർഷകർക്കെതിരായ കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് മുൻമുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പത്മ വിഭൂഷൺ തിരികെ നല്‍കും. പുരസ്കാരം തിരികെ നല്‍കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ പരമോന്നത... Akali's Parkash Badal Returns Padma Vibhushan Over "Betrayal Of Farmers"
ന്യൂഡൽഹി∙ എൻഡിഎയുമായി ഭിന്നത പ്രകടമാക്കി ശിരോമണി അകാലിദള്‍. എന്‍ഡിഎ പേരില്‍ മാത്രമാണ്. യോഗങ്ങളും ചർച്ചകളും ആലോചനയുമില്ല. മോദി അധികാരമേറ്റ ശേഷം യോഗം ചേർന്നിട്ടില്ലെന്നുംShiromani Akali Dal, BJP-Ruled Alliance, Shiromani Akali Dal chief, Sukhbir Singh Badal, controversial farm bills,Farm Bills 2020, india news, manorama news, malayalam news.akali dal malayalam
ന്യൂഡൽഹി∙ എൻഡിഎ ഘടകകക്ഷി ശിരോമണി അകാലിദൾ മുന്നണി വിട്ടു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് മുന്നണി ബന്ധം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ മുന്നണിയിൽ തുടരുമെന്നാണ് അകാലിദൾ അറിയിച്ചിരുന്നതെങ്കിലും കർഷക സമരങ്ങൾ ശക്തി പ്രാപിച്ചതോടെയാണ്....Akali Dal , NDA
കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ നാടകീയമായി രാജി പ്രഖ്യാപിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് എൻഡിഎ. ബിഹാറിൽ ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണ വിഷയങ്ങളിൽ ....| Harsimrath Kaur | Narendra Modi | manorama news
ചണ്ഡിഗഡ്∙ ശിരോമണി അകാലിദൾ നേതാവ് സുർജിത് സിങിനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഇന്നലെ രാത്രി ഏഴുമണിക്കാണു സംഭവം. തന്റെ നാട്ടിലെ ഒരു പലചരക്കുകടയുടെ മുമ്പിൽ നിൽക്കുകയായിരുന്ന സുർജിത് സിങിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം സുർജിത്ത് സിങിനെതിരെ നാലുതവണ വെടിയുതിർത്തു.
ന്യൂഡൽഹി∙ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, ശിരോമണി അകാലിദള്‍ പ്രസിഡന്റും എംപിയുമായ സുഖ്ബീർ സിങ് ബാദൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ–കാനഡ തർക്കം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ബാദൽ, വീസ നൽകുന്നത് നിർത്തിയത് ഗുരുതരമായി ബാധിക്കുമെന്നും പറഞ്ഞു.
ചണ്ഡിഗഡ് ∙ ബിജെപിയുമായി അകാലിദൾ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് 1995ൽ പ്രകാശ് സിങ് ബാദൽ പ്രസിഡന്റായ ശേഷമാണ്. 1997ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യം വിജയിച്ചു. 2007 മുതൽ 2017ൽ കോൺഗ്രസിനോടു പരാജയപ്പെടും വരെ മുഖ്യമന്ത്രിയായി തുടർന്നു. 2018ൽ പാർട്ടിനേതൃത്വം മകൻ സുഖ്ബിർ സിങ് ബാദലിനു കൈമാറി.
ചണ്ഡിഗഡ് ∙ പഞ്ചാബ് മുൻമുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായ പ്രകാശ് സിങ് ബാദൽ (95) അന്തരിച്ചു. 5 തവണയായി 19 വർഷം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 3 തവണ പഞ്ചാബ് നിയമസഭയിൽ പ്രതിപക്ഷ നേതാവും മൊറാർജി ദേശായി മന്ത്രിസഭയിൽ 84 ദിവസം കൃഷിമന്ത്രിയുമായിരുന്നു.
Results 1-10 of 28