Activate your premium subscription today
കൊച്ചി ∙ മുനമ്പം ജനതയുടെ വികാരങ്ങളോ അഭിപ്രായങ്ങളോ കേള്‍ക്കാതെ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത് ദുഃഖകരമാണെന്നും അക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും തലശ്ശേരി രൂപതാധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി. മുനമ്പം ഭൂപ്രശ്നത്തിൽ നടക്കുന്ന സത്യഗ്രഹത്തിന്റെ 32 ാം ദിവസം സമരക്കാരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മുഖ്യമന്ത്രിയുടെ മുൻകൈയിൽ നടക്കുന്ന പ്രശ്നപരിഹാര ശ്രമങ്ങളിൽ സന്തോഷവും പ്രത്യാശയമുണ്ടെന്നും മാർ പാംബ്ലാനി പറഞ്ഞു.
കണ്ണൂർ∙ പട്ടാരം വിമലഗിരി, ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസശ്രേഷ്ഠനുമായിരുന്ന ഫാ.ആർമണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ഇന്ന്. ഇരിട്ടി വിമലഗിരി ധ്യാനകേന്ദ്രത്തിൽ ഉച്ചയ്ക്കു 2നു നടക്കുന്ന നാമകരണ ചടങ്ങുകൾക്കു തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകും. ആർച്ച് ബിഷപ് ഇമെരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരാകും.
കണ്ണൂർ∙ ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയത പരത്താൻ ആരും ശ്രമിക്കേണ്ടെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്നും ബിഷപ് തുറന്നടിച്ചു. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ചെമ്പേരിയില്‍ കെസിവൈഎം യുവജന സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുവതികളെ അഭിസംബോധന ചെയ്തായിരുന്നു മാർ പാംപ്ലാനിയുടെ പ്രസംഗം.
കൽപറ്റ∙ വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നേരിടുമെന്നും വനനിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും തലശേരി അതിരൂപതാ ബിഷപ് ജോസഫ് പാംപ്ലാനി. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗ ആക്രണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972ലെ നിയമം മലയോര കർഷകർക്ക് മരണവാറണ്ടായി
കണ്ണൂർ∙ റബറിന് 250 രൂപ എന്ന ആവശ്യത്തിൽനിന്നു കർഷകർ പിന്നോട്ടില്ലെന്നും ആവശ്യം നിറവേറ്റിയില്ലെങ്കിൽ അടുത്തതിരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഉത്തംഗശൃംഗങ്ങളിൽ ഇരിക്കുന്നവരെ താഴെയിറക്കാനും കർഷകർ തന്നെ മുന്നോട്ട് വരുമെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മലയോര കർഷകരോട് മുഖ്യമന്ത്രി പറഞ്ഞ
കണ്ണൂർ∙ ബിഷപ്പുമാർക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചെന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമീപകാലത്തു ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവനയുണ്ടായിട്ടില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ‘‘സജി ചെറിയാന്റെ വാക്കുകൾ ക്രൈസ്തവ സമൂഹം
ഇരിട്ടി ∙ ഒരു ചങ്കോ, രണ്ടു ചങ്കോ ഉണ്ടാവട്ടെ; റബറിനു പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 250 രൂപ വില ജനുവരി 1 മുതലെങ്കിലും നൽകാൻ തയാറാവണമെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. കേരളം 250 രൂപ തന്നാൽ അവർക്കു വോട്ട്. കേന്ദ്രം 300 രൂപ തന്നാൽ അവർക്കു വോട്ട്. മലയോര കർഷകന്റെ രാഷ്ട്രീയം
കണ്ണൂർ∙ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപ ഉറപ്പാക്കുമന്നെ വാഗ്ദാനം ഇടതുമുന്നണി നടപ്പാക്കുന്നില്ലെന്നും കർഷകന്റെ ജീവിതം സമാനതകളില്ലാത്ത ദുരിതക്കയത്തിലാണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ‘‘എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിച്ചുവെന്ന് സർക്കാർ
കാസർകോട് ∙ ജി20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ചേർത്ത് പിടിക്കുന്നതുപോലെ മണിപ്പുരിൽ ആക്രമണത്തിന് വിധേയരായ സഹോദരിമാരെ ചേർത്തുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് തലശേരി അതിരൂപത
ശ്രീകണ്ഠപുരം (കണ്ണൂർ) ∙ മണിപ്പുരിലേതു ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ലെന്നും ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമമാണ് അവിടെ നടക്കുന്നതെന്നും തലശേരി അതിരൂപതാ ബിഷപ്
Results 1-10 of 41